"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abinkp2002 (സംവാദം | സംഭാവനകൾ)
'{{prettyurl|HNCKM AUPS Karassery }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|AUPS Kunnamangalam East}}
| സ്ഥലപ്പേര്= ...............
{{Infobox School
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്=ചെത്തുകടവ്
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=47232
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ................
|വിക്കിഡാറ്റ ക്യു ഐഡി=Q64552646
| പിന്‍ കോഡ്= .............
|യുഡൈസ് കോഡ്=32040601007
| സ്കൂള്‍ ഫോണ്‍= .........................
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1928
| ഉപ ജില്ല= കിഴിശ്ശേരി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=എം ഐ ഇ. കുന്ദമംഗലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673571
| പഠന വിഭാഗങ്ങള്‍1=എൽ.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ ഇമെയിൽ=eastaupschoolknml@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=കുന്ദമംഗലം
| ആൺകുട്ടികളുടെ എണ്ണം= 164
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 174
|വാർഡ്=10
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 20
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 18236-3.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത എ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ.വി
|എം.പി.ടി.. പ്രസിഡണ്ട്=ചിത്ര.എ
|സ്കൂൾ ചിത്രം=47232.1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ സ്ഥാപനം 1966 സിഥാപിതമായി.
----
==ചരിത്രം==
----
കോഴിക്കോട്  ജില്ലയിൽ കുന്ദമംഗലം പ‍ഞ്ചായത്തിൽ ചെത്ത്കടവ് എന്ന പ്രദേശത്ത്സ്ഥിതിചെയ്യുന്നു.1928 ലാണ് വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം  എന്ന രീതിയിൽ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളിൽ വിദ്യയുടെ കെെത്തിരി പകർന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കൽ കുട്ടൻ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററർ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതൽക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവർത്തനം.
      1933-അ‍ഞ്ചാം തരം വരെയുള്ള സ്കൂളായി ഉയർത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂർണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തിൽ അക്കാലത്ത് കുന്ദമംഗലം നിയോജകമ​ണ്ഡലം എം.എൽ.എ ആയിരുന്ന
പരേതനായ ശ്രീ. വി. കുട്ടികൃഷ്ണൻ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിർത്തുന്നതിനുവേ​ണ്ടി ഏർപ്പെടുത്തിയ അവാർഡ് 1 മുതൽ 7 വരെക്ലാസ്സിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന കുട്ടികൾക്ക് ഒാരോ വർ‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയിൽ വിവിധതരം എൻഡോവ്‌മെൻറുകളും ക്യാഷ് അവാർഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവർത്തനങ്ങളും ഏറ്റെടുത്ത്  നടത്താൻ കഴി‍ഞ്ഞിട്ടുണ്ട്.


==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
രാമുണ്ണി മാസ്ററർ അനുസ്മരണം


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
    വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ . രാമുണ്ണി മാസ്ററുടെ 46ാം ചരമവാർഷികം 5-8-2016 ന് ബഹുമാനപ്പെട്ട MLA അഡ്വ: പി.ടി.എ. റഹീം നിർവഹിച്ചു.
[[പ്രമാണം:47232-3.jpg|thumb|ഉദ്ഘാടനം]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സാഹചര്യം  നൽകാൻ കഴിഞ്ഞിട്ടുണ്ട്.ബാത്ത്റൂം സൗകര്യം,കളിസ്ഥലം,കമ്പ്യൂട്ടർ പഠനം,കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്.
==മികവുകൾ==
==മികവുകൾ==
പാഠ്യ-പാഠ്യേതര മേഖലകളിൽ ഒാരോ വർഷവും മികവ് നിലനിർത്തുന്നു.വിവിധ മേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നു.
ശിശുസൗഹൃദ വിദ്യാലയം (ഒാപ്പൺ ക്ലാസ് ,കൃഷി,ശലഭോദ്യാനം,ഗണിത തോട്ടം,ഔഷധോദ്യാനം ,ശിശുസൗഹൃദ ക്ലാസറൂം,). സ്കൂൾ മുറ്റത്ത് കുട്ടികൾ ചെയ്ത നെൽകൃഷി (കതിർജ്യോതി ) സംസ്ഥാനതലത്തിൽ വരെ അംഗീകാരം നേടാൽ കഴി‍‍‌ഞ്ഞു.
==ദിനാചരണങ്ങൾ==[[പ്രമാണം:47232-5.jpg|thumb|ഒാണാഘോഷം]]
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രവേശനോൽസവം ജൂൺ ഒന്നിന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സംജിത്ത്.സി.വി. നിർവഹിച്ചു.വായനാവാരത്തോടനുബന്ധിച്ച്ക്വിസ് മത്സരം. ശ്രാവ്യ വായനമത്സരം,  അടിക്കുറിപ്പു
മത്സരം, ലെെബ്രറി പ്രദർശനം എന്നിവ നടത്തി.സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പൂർവ വിദ്യാർഥിസംഗമം നടത്തി. അധ്യാപക ദിനാഘോഷ പരിപാടികൾ-  പൂർവഅധ്യാപകരെ ആദരിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.
ഒാണാഘോഷം--ക്ലാസ് തല പൂക്കളം തീർത്തു. ഒാണസദ്യ നടത്തി.നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി. കേരളപ്പിറവി ദിനത്തിൽ അസംബ്ലി, ,  പ്രതിജ്ഞ ,ക്വിസ് മൽസരം, കലാപരിപാടികൾ എന്നിവ നടത്തി


==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
1. എ.സി.ഗീത(പ്രധാന അധ്യാപിക)
അബ്ദുൾ അലി.പി.എ,
2.ടി.മധുസൂദനൻ 
അബ്ദുറഹിമാൻ.വി,
3.എം.കെ ഉഷാദേവി
ജമീല.സി,
4.ഗോകുലദാസ് മണ്ണാറത്ത്
പാത്തുമ്മക്കുട്ടി.എം.എം,
5.എ.ബിന്ദു
പാത്തുമ്മ.ടി,
6.കെ സുധീർ ബാബു
ഫാത്തിമ്മക്കുട്ടി.കെ,
7.പി.ഗീത
ബിജു.കെ.എഫ്,
8..ഇന്ദു
മുഹമ്മദലി.പി.എ,
9.പി.കെ.ശങ്കരനാരായണൻ നമ്പൂതിരി
രഘു.പി,
10.സിനി.ടി.എം
ഷാജു.പി,
11.രജുൽ.എം (ഒാഫീസ് അറ്റൻഡ്)
പാത്തുമ്മക്കുട്ടി.പി,
 
സുബൈദ.കെ,
 
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
1.സയൻസ്:-
  ശ്രീ.കെ.ശങ്കരനാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, പതിപ്പുകൾ തയ്യാറാക്കൽ, റോക്കറ്റ് മാതൃകാനിർമ്മാണവും പ്രദർശനവും,
എന്നിവ നടത്തി.
[[പ്രമാണം:47232-6.jpg|thumb|ഫീൽഡ് ട്രിപ്പ്]]
 
3.കാർഷിക ക്ലബ്ബ്
4.പരിസ്ഥിതി&സീഡ് ക്ലബ്ബ്
5.ഹിന്ദി
6.സാമൂഹ്യശാസ്ത്രം
7.ശുചിത്ത്വക്ലബ്
8.ഹെൽത്ത്
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
    വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഈ ക്ലബിന്റെ ലക്ഷ്യം. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ടു.ശ്രീ. ബാബുരാജൻ മാസ്റ്റർ ഇതിനു നേതൃത്വം നല്കി വരുന്നു.
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
  ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ബോധവൽക്കര​ണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് NSS  യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും  വീഡിയോ പ്രദർശനവും നടത്തി.
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
    ഹരിതംപരിസ്ഥിതി &സീഡ് ക്ലബ് ശ്രീ.വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ‍ നടത്തി വരുന്നു.ഓപ്പൺ ക്ലാസ്സ് റും, പൂന്തോട്ടം
ജുവനൈൽ ഹോം സന്ദർശനം,
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


[[പ്രമാണം:47232.7.jpg|thumb|Seed Camp]]4723.4.jpg
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
വരി 78: വരി 140:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.3035516|lon=75.9004334|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എ_യു_പി_എസ്_കുന്ദമംഗലം_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്