ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം ലഭ്യമായിരുന്ന കാലഘട്ടത്തിൽ ജാതിവ്യവസ്ഥയും വർണ്ണവിവേചനവും നിലനിന്നിരുന്ന വേളയിൽ കേരളത്തിലേക്ക് വന്ന ജെ എം ഫ്രിറ്റ്സ് എന്ന ജർമൻ മിഷനറി 1848ൽ ബി ഇ എം ആംഗ്ലോ വെർണ്ണാകുലർ സ്ക്കൂൾ എന്ന പേരിൽ കല്ലായിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മലബാർ ഭരണാധികാരിയായ സാമൂതിരിയുടെ സഹായത്തോടെ 1872ൽ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തേക്ക് വിദ്യാലയത്തെ മാറ്റുകയായിരുന്നു.തുടക്കത്തിൽ ഇത് 5 വരെയായിരുന്നു.അന്ന് ആൺകുട്ടികളും പെൺകുട്ടികളുംഇവിടെപഠിച്ചിരുന്നു. അയിത്താചാരങ്ങളെയും ജാതിമതഭേദങ്ങളെയും മറന്ന്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ കുട്ടികൾക്കും ഇവിടെ വിദ്യാഭ്യാസം നൽകുകയുണ്ടായി. തുടർന്ന് 1879ൽ ഹൈസ്ക്കൂളായി ഉയർത്തപെട്ടു.ക്രമേണ ആൺകുട്ടികളെ ഒരു കിലോമീറ്റർ ദൂരത്തിൽ ആൺകുട്ടികൾക്കായി സ്ക്കൂൾ സ്ഥാപിച്ചു മാറ്റുകയായിരുന്നു.അതാണ് ഇന്നത്തെ മലബാർ ക്രിസ്ത്യൻ കോളേജ് സ്ക്കൂൾ. അങ്ങനെ മലബാറിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്ക്കൂൾ എന്ന ബഹുമതിയും ബി ഇ എം സ്ക്കൂളിന് ലഭിച്ചു.മാത്രമല്ല തിരു കൊച്ചി മുതൽ കാസർകോഡുവരെയുള്ള കുട്ടികൾ ഈ സ്കൂളിൽ താമസിച്ചു പഠിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ബോർഡിങ് ഹോം ഈ സ്കൂളിനോടനുബന്ധിച്ച് സ്ഥാപിതമായി.വിദേശ മിഷനറിമാരുടെ ഒരു കൂട്ടം തന്നെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.ഈ ജർമൻ മിഷനറിമാരിൽ പ്രമുഖനായിരുന്നു മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട്. സ്കൂളിന്റെ സ്വാധീനം സമൂഹത്തിലെ നിരവധിപേരുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 76: | വരി 77: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '' | ||
# | # റൈറ്റ് റവ. എ. സ്റ്റെകെയ്സൻ | ||
# | # .ജോനാത്താൻ നിക്കോളാസ് 1939 വരെ | ||
# | # .സി എച്ച് ചന്ദ്രൻ 1939 1958 | ||
# | # .ആലിസ് പോനോൻ 1958 1973 | ||
# | # .ദമയന്തി തഥായിസ് 1973 1976 | ||
# | # .എം ഇ എസ്സ് ഗബ്രറിയേൽ 1976 1987 | ||
# | # .മേരി എലിസബത്ത് 1987 1989 | ||
# | # .ഫ്രാങ്ക് വെസ്ലി 1989 1993 | ||
# | # .സൂസൻ ഈശോ 1993 1995 | ||
# | # .ഫെലിസിറ്റി പ്രമീള നാപ്പള്ളി 1995 1997 | ||
# | # .പൊന്നമ്മ മാത്യൂസ് 1997 1999 | ||
# | # .ടി ഗോപിനാഥ് 1999 2001 | ||
# | # ഐറിൻ സ്റ്റീഫൻ 2001 2002 | ||
# | # ശോഭന എസ്സ് ജേക്കബ് 2002 2005 | ||
# | # മിൽഡ്രഡ് പ്രമീള എഡ്വേർഡ് 2005 2007 | ||
# | # ലൈല എം ഇട്ടി 2007 2009 | ||
# | # ഷീല പി ജോൺ 2009 2011 | ||
# | # ഷാജി വർക്കി 2011 2012 | ||
# | # വൽസല ജോൺ 2012 | ||
# | # ശ്രീ. മുരളി ഡെന്നിസ്2017, | ||
# | # ശ്രീമതി ബിന്ധ്യ മേരി ജോൺ 2019, | ||
# | # .ശ്രീമതി സ്റ്റെല്ല ജൂലിയറ്റ് ടെറൻസ് 2020 | ||
# | # .ശ്രീമതി ജെസി ജോസഫ് 2021 | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 107: | വരി 108: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
---- | ---- | ||
{{ | {{Slippymap|lat=11.25551|lon=75.78145|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ