"സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= കാസര്‍ഗോഡ് | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}            {{അപൂർണ്ണം}}
| സ്ഥലപ്പേര്= കാസര്‍ഗോഡ്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|സ്ഥലപ്പേര്=വെള്ളരിക്കുണ്ട്.
| റവന്യൂ ജില്ല= കാസര്‍ഗോഡ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്കൂള്‍ കോഡ്= 0000000000
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം= 0000
|സ്കൂൾ കോഡ്=12437
| സ്കൂള്‍ വിലാസം= പി.ഒ ............<br/>...................<br/>...............<br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 00000
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 000000000
|വിക്കിഡാറ്റ ക്യു ഐഡി=Q64398550
| സ്കൂള്‍ ഇമെയില്‍= ....................@gmail.com
|യുഡൈസ് കോഡ്=32010600112
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= [[ചിറ്റാരിക്കല്‍]]
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍  -->
|സ്ഥാപിതവർഷം=1983
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=
<!-- പൊതു വിദ്യാലയം    -->
|പോസ്റ്റോഫീസ്=വെള്ളരിക്കുണ്ട്.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=671534
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=0467 2242700
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=karulladukkom12437@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=ചിറ്റാരിക്കൽ
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ബളാൽ പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പ്രധാന അദ്ധ്യാപകന്‍=          
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=വെള്ളരിക്കുണ്ട്
| സ്കൂള്‍ ചിത്രം= |
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
}}
|ഭരണവിഭാഗം=എയ്ഡഡ്
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ 5 to 7
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=168
|വിദ്യാർത്ഥികളുടെ എണ്ണം 1-10=385
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി റെജീന മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രിൻസ് ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്=ബെറ്റി സിറിയക്ക്
| സ്കൂൾ ചിത്രം= file:///home/kite/Desktop/school%20.photo.jpeg|
PHOTO|size=/home/kite/Desktop/school.photo.jpeg
|caption=SCHOOL
|ലോഗോ=
|logo_size=/home/kite/Desktop/school .photo.jpeg
}}       
 
 
 
ചിറ്റാരിക്കാൽ ഉപജില്ലയിലെ ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് സ്ഥാപിതമായ
== ചരിത്രം ==
== ചരിത്രം ==
സെന്റ് ജോസഫ് യു പി സ്കൂൾ
ചരിത്രത്താളുകളിലൂടെ....
ബളാൽ പഞ്ചായത്തിലെ മലയോരമേഖലയുടെ സിരാകേന്ദ്രമായ വെള്ളരിക്കുണ്ടിൽ യശഃശരീരനായ ബഹുമാനപ്പെട്ട അലക്സ് മണക്കാട്ടുമറ്റമച്ചന്റെ ത്യാഗോജ്ജ്വലമായ പരിശ്രമത്തിലും നല്ലവരായ നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണത്താലും 1983 ൽ ഈ സ്കൂൾ സ്ഥാപിതമായി. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കരുവുള്ളടുക്കത്തെ കുന്നിൻ മുകളിൽ 12 മുറികളുമായി സ്കൂൾ കെട്ടിടം സജ്ജമായി.
ഈ വിദ്യാലയത്തിന്റെ പ്രഥമ സാരഥി റവ. സി. തെയോഫിൻ ആയിരുന്നു. ശ്രീമതി ഡോളി ജോസഫ്,  ശ്രീമതി ഭാമ റ്റി വി എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപകർ.
101 കുട്ടികളുമായി 2 ഡിവിഷനുകളിലായി 1983 ൽ അ‍ഞ്ചാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ 1984-85, 1985-86 അധ്യാനവർഷങ്ങളിലായി 4 വീതം ഡിവിഷനുകൾ പുതുതായി അനുവദിക്കപ്പെട്ടു. 1986 ൽ ഈ സ്കൂളിന് Permanent Recognition  ലഭിച്ചു. (Order No. K Dis/ 5217 / 1986 dt, 27.9.1986) ഒരു Protected അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ടിച്ചു പോന്നു. 1994 ൽ സംസ്കൃതം, PET Post കൾ കൂടി സ്കൂളിൽ അനുവദിക്കപ്പെട്ടു.
വിവിധ കാലഘട്ടങ്ങളിൽ സ്കൂളിന് സാരഥ്യം വഹിക്കുന്നവർ തുടർന്നിപോന്ന അച്ചടക്കത്തിലൂന്നിയ സ്കൂളിന്റെ യശസ്സ് ഉയർത്തുകയും, 500 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ ഏക സ്കുൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയും ചെയ്തു.
2003 -04 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ ആരംഭിച്ചു. ഈ വർഷംതന്നെ 11 -ാം മത്തെ ഡിവിഷനും തൊട്ട‍ടുത്ത വർഷം 12 -ാം മത്തെ ഡിവിഷനും അനുവദിച്ചു കിട്ടി. പഴയ കെട്ടിടത്തോട് ചേർന്ന് പുതിയ രണ്ട് ക്ലാസ്സ് മുറികൾ കൂടി പണിയുകയും അങ്ങനെ മികച്ച ഭൗതിക സാഹചര്യം സ്കൂളിന് ഒരുക്കുകയും ചെയ്തു.
2005 ൽ ഈ സ്കൂളിലെ പ്രധാനധ്യാപികയായിരുന്ന റവ സി സിസിലി റ്റി വി സംസ്ഥാന അധ്യാപക അവാർഡ് ജേതാവായി. ചിറ്റാരിക്കാൽ സബ്ജില്ലയിലെ Best library ക്കുള്ള പുരസ്ക്കാരം ഇതേ വർഷം തന്നെ സ്കൂൾ സ്വന്തമാക്കി.
2007 ൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുര  മാനേജ്മെന്റ് നിർമ്മിച്ചു നല്കി. സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികൾ പിന്നിലാകരുതെന്ന ഉദ്ദേശ്യത്തോടെ കമ്പ്യൂട്ടർ ലാബും, ലക്ഷത്തിൻ ലക്ഷ്യപ്രാപ്തി എന്ന പദ്ധതിയിലൂടെയും BRC , SSA, PTA എന്നിവരുടെ സഹായത്തോടെയും ലൈബ്രറിയും ഈ കാലഘട്ടത്തിൽ മാനേജ്മെന്റ് നിർമ്മിച്ചു നല്കി.
കുട്ടികൾക്ക് വിശ്രമിക്കാനും, പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹായിക്കുന്ന തരത്തിൽ ധാരാളം തണൽമരങ്ങൾ ECO Club ന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ചു പിടിപ്പിച്ചിരുന്നു. കുട്ടികൾ തന്നെ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടവും സ്കൂളിനുണ്ടായിരുന്നു.
2017 - 18 വർഷം 4 അ‍ഡീഷണൽ ഡിവിഷനുകൾ സ്കൂളിൽ ആരംഭിച്ചു. ഇന്ന് 5 മുതൽ 7 വരെ ക്ലാസ്സുകളിലായി മലയാളം ഇംഗ്ലീഷ് മിഡിയങ്ങളുമായി ആകെ 14 ഡിവിഷനുകൾ പ്രവർത്തിച്ചു വരുന്നു.
ബളാൽ പഞ്ചായത്തിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ സമീപത്തെ 3 പഞ്ചായത്തുകളിൽനിന്നുള്ള കുട്ടികൾ വിദ്യതേടുന്നു എന്നത് സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ മികവ് വിളിച്ചോതുന്നു.
സ്കോളർഷിപ്പ് പരീക്ഷകളിലും കലാകായിക പ്രവർത്തി പരിചയ മേളകളിലും തുടർച്ചയായി വിജയം കരസ്തമാക്കാൻ കഴിയുന്നു എന്നത് സ്കൂളിന്റെ പ്രർത്തനമികവിനുള്ള തെളിവാണ്. തലശ്ശേരി അതിരൂപതയിലെ മികച്ച സ്കൂളുകൾക്ക് നല്കുന്ന Best School  പുരസ്ക്കാരം 4 പ്രാവശ്യം സ്വന്തമാക്കാൻ സ്കൂളിനു സാധിച്ചു.
മാറി വരുന്ന സാഹചര്യത്തിൽ സ്കൂൾ കെട്ടിടം അപര്യാപ്തമായതിനാൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മാണാവസ്ഥയിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമനമ്പർ
!  പേര്
!  സേവനകാലം
|-
|
|
|
|-
|
|
|
|-
|
|
|
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
= നേട്ടങ്ങൾ =
 
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
 
== <big>ചിത്രശാല</big> ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡിൽ നിന്ന് മാലോം റോഡിൽ എഴുന്നൂറ് മീറ്റർ ദൂരത്തിൽ  സ്കൂൾ സ്ഥിതി ചെയ്യുന്നു
|-
* വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ദേവാലയത്തോടടുത്തു   സ്കൂൾ സ്ഥിതി ചെയ്യുന്നു .
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=12.364547|lon=75.29006 |zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:12.3184,75.3600 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/215348...2535815" എന്ന താളിൽനിന്ന് ശേഖരിച്ചത്