ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{HSSchoolFrame/Header}} | |||
{{prettyurl|Govt. Boys H S S Kayamkulam}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ കായംകുളം നഗരസഭയ്ക്ക് തെക്കുവശം പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കായംകുളം ഗവ.ബോയ്സ് എച്ച്.എസ്.എസ്. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കായംകുളം | |സ്ഥലപ്പേര്=കായംകുളം | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36045 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=04006 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87478687 | ||
| | |യുഡൈസ് കോഡ്=32110600539 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=Kayamkulam | |||
| | |പിൻ കോഡ്=690502 | ||
|സ്കൂൾ ഫോൺ=0479 2442220 | |||
| | |സ്കൂൾ ഇമെയിൽ=hmgbhskayamkulam@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കായംകുളം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കായംകുളം മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ | |വാർഡ്=34 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കായംകുളം | ||
| | |താലൂക്ക്=കാർത്തികപ്പള്ളി | ||
|പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=292 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=292 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=397 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=797 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുനിൽചന്ദ്രൻ.എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ഷേർളി.റ്റി.എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=36045_school_profile_photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- | |||
== ചരിത്രം == | == ചരിത്രം == | ||
1858 | 1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1918-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.[[ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/സൗകര്യങ്ങൾ|കൂടുതൽ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് | * എൻ.സി.സി. | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
കല, കായികം, | കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമം | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|'''A .മാധവപണിക്കർ''' | |||
|'''1923 -1926''' | |||
|- | |||
|2 | |||
|'''ഗോപാലകൃഷ്ണ പിളള''' | |||
|'''1972-1977''' | |||
|- | |||
|3 | |||
|'''ബാലകൃഷ്‌ണൻ നായർ''' | |||
|'''1977 -1979''' | |||
|- | |||
|4 | |||
|'''B ലളിതാമ്മ''' | |||
|'''1979- 1982''' | |||
|- | |||
|5 | |||
|'''G .ശാരദാമ്മ''' | |||
|'''1982 -1985''' | |||
|- | |||
|6 | |||
|'''M .ബബ്‌ജെൻ സാഹിബ്''' | |||
|'''1985 -1986''' | |||
|- | |||
|7 | |||
|'''T .മറിയാമ്മ''' | |||
|'''1986 -1989''' | |||
|- | |||
|8 | |||
|'''P .P .ജേക്കബ്''' | |||
|'''1991 - 1992''' | |||
|- | |||
|9 | |||
|'''N .തങ്കമണി''' | |||
|'''1992- 1993''' | |||
|- | |||
|10 | |||
|'''M .അബ്ദുൽഖാദർ''' | |||
|'''1993 -1994''' | |||
|- | |||
|11 | |||
|'''അന്നമ്മ ജോൺ''' | |||
|'''1994 -1995''' | |||
|- | |||
|12 | |||
|'''വിജയലക്ഷ്മി''' | |||
|'''1995 -1996''' | |||
|- | |||
|13 | |||
|'''A .G .എബ്രഹാം''' | |||
|'''1996 -1997''' | |||
|- | |||
|14 | |||
|'''K .G .രാധമണിയമ്മ''' | |||
|'''2001 -2007''' | |||
|- | |||
|15 | |||
|'''A .സുശീല''' | |||
|'''2007-2009''' | |||
|- | |||
|16 | |||
|'''കൃഷ്ണകുമാരി''' | |||
|'''2009 -2013''' | |||
|- | |||
|17 | |||
|'''J.സുധ''' | |||
|'''2013 -2019''' | |||
|- | |||
|18 | |||
|'''റഹ്മത്ത് നിസ.വൈ''' | |||
|'''2019 -2021''' | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
* ലോകപ്രശസ്‌ത കാർട്ടൂണിസ്റ്റ് ശങ്കർ | |||
* എസ് .ഗുപ്തൻ നായർ | |||
* മുൻ ധനകാര്യ വകുപ്പ് മന്ത്രിമാരായ .പി .കെ .കുഞ്ഞുസാഹിബ്, എം .കെ .ഹേമചന്ദ്രൻ, തച്ചടി പ്രഭാകരൻ | |||
* നാടക കൃത്ത് തോപ്പിൽ ഭാസി | |||
* മുൻ വിദേശ കാര്യ അംബാസിഡർ ടി.പി .ശ്രീനിവാസൻ | |||
* ഐ .എഫ് .എസ് .സസ്യശാസ്ത്രജ്ഞൻ രവി | |||
* മുൻ എം .പി .എസ് .രാമചന്ദ്രൻ പിള്ള | |||
* ശ്രീമതി സുശീലാഗോപാലൻ | |||
* സി എസ് സുബ്രഹ്മണ്യൻ പോറ്റി | |||
* ലോകപ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധൻ ഡോ.ചെറിയാൻ | |||
* | |||
== | == <big>ആഘോഷങ്ങൾ</big> == | ||
ദേശീയ ദിനാചരണങ്ങൾ,ദേശീയ ഉത്സവങ്ങൾ, പ്രശസ്തരായ വ്യക്തികളുടെ ജന്മദിനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.[[ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/ഫോട്ടോ ആൽബം|കൂടുതൽ വായിക്കുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | *കായംകളം ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=9.1719686|lon=76.5009|zoom=18|width=full|height=400|marker=yes}} | |||
{| | |||
തിരുത്തലുകൾ