ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{prettyurl|Puthusseri L.P.S Anari}} | {{prettyurl|Puthusseri L.P.S Anari}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ആനാരി | |സ്ഥലപ്പേര്=ആനാരി | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 36: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=30 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=66 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-4=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=സിന്ധു ബാലരാമൻ | |പ്രധാന അദ്ധ്യാപിക=സിന്ധു ബാലരാമൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ബീന അനിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജിത | ||
|സ്കൂൾ ചിത്രം=35427 | |സ്കൂൾ ചിത്രം=35427.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്പുതുശ്ശേരി എൽ.പി . സ്കൂൾ. | |||
==ചരിത്രം== | |||
ലഭ്യമായ രേഖകൾ പ്രകാരം 1924 ലാണ്ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. മൂപ്പിൽ കുടുംബത്തിൽപാച്ചു ആശാൻ എന്ന ആളാണ് ആണ് ഇതിനു മുൻകൈ എടുത്തത്.തുടക്ക സമയത്ത് ഓലമേഞ്ഞ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് അത് മാറ്റി പുതിയ മേൽക്കൂര ഓടിട്ടു.ഈ പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ്.24 സെൻറ് ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ കുട്ടികളിൽ പലരും ഇന്ന് സമൂഹത്തിലെ ഉന്നത പദവികൾ വഹിക്കുന്നുണ്ട്.2018-2019 -ൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി സംഘത്തിന്റെയും കൂട്ടായ്മയോടു കൂടി സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നു.2019-2020അധ്യയനവർഷത്തിൽ സ്കൂൾ നവീകരിച്ച ച്ച ഇന്നു കാണുന്ന രീതിയിൽ നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്ന അടച്ചുറപ്പുള്ള കെട്ടിടം നിർമ്മിച്ചു.വർഷങ്ങൾ കഴിയുമ്പോഴും സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗതിയുടെ പാതയിലേക്ക് മുന്നേറുകയാണ് ഈ സ്ഥാപനം എന്ന കാര്യത്തിൽ സംശയമില്ല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
24 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.സ്കൂളിന്റെ മുൻഭാഗത്ത് കാണുന്ന പ്രധാന കെട്ടിടത്തിലാണ് നാല് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.കൂടാതെ വടക്കുപടിഞ്ഞാറായി ഓഫീസ് മുറിയും ,വടക്കു കിഴക്കായി പാചക പുരയും പ്രവർത്തിക്കുന്നു.ഐ.ടി അധിഷ്ഠിത പഠനത്തിനായി നെറ്റ് കണക്ഷനും മൂന്ന് ലാപ് ടോപ്പുകളും ,ഒരു പ്രോജക്ടറും സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിനായി മാനേജുമെന്റും, അധ്യാപകരും ചേർന്ന് ഒരുക്കിയ വാഹന സൗകര്യം, ശിശു - പ്രകൃതി സൗഹൃദ അന്തരീക്ഷം, വൃത്തിയുള്ള ശുചി മുറികൾ, മാലിന്യ നിർമ്മാർജ്ജനത്തിനായി സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിനുകൾ , ഗുണമേന്മയുള്ള രുചികരമായ ഉച്ചഭക്ഷണം എന്നിവയുമുണ്ട്. | 24 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.സ്കൂളിന്റെ മുൻഭാഗത്ത് കാണുന്ന പ്രധാന കെട്ടിടത്തിലാണ് നാല് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.കൂടാതെ വടക്കുപടിഞ്ഞാറായി ഓഫീസ് മുറിയും ,വടക്കു കിഴക്കായി പാചക പുരയും പ്രവർത്തിക്കുന്നു.ഐ.ടി അധിഷ്ഠിത പഠനത്തിനായി നെറ്റ് കണക്ഷനും മൂന്ന് ലാപ് ടോപ്പുകളും ,ഒരു പ്രോജക്ടറും സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിനായി മാനേജുമെന്റും, അധ്യാപകരും ചേർന്ന് ഒരുക്കിയ വാഹന സൗകര്യം, ശിശു - പ്രകൃതി സൗഹൃദ അന്തരീക്ഷം, വൃത്തിയുള്ള ശുചി മുറികൾ, മാലിന്യ നിർമ്മാർജ്ജനത്തിനായി സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിനുകൾ , ഗുണമേന്മയുള്ള രുചികരമായ ഉച്ചഭക്ഷണം എന്നിവയുമുണ്ട്. | ||
വരി 90: | വരി 96: | ||
#ശ്രീമതി ശാന്തമ്മ | #ശ്രീമതി ശാന്തമ്മ | ||
#ശ്രീമതി ശശികല | #ശ്രീമതി ശശികല | ||
#ശ്രീമതി ദേവിക എസ് | #ശ്രീമതി ദേവിക എസ് | ||
#ശ്രീമതി. ഗീതകുമാരി . ആർ | |||
== നേട്ടങ്ങൾ ==94 വർഷത്തെ | == നേട്ടങ്ങൾ ==94 വർഷത്തെ പ ഴക്കവും പാരമ്പര്യവും ഉള്ള ഈ സ്കൂളിൽ നിന്നും സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കുന്ന ഡോക്ടർമാർ എഞ്ചിനീയർമാർ ബാങ്ക് ഉദ്യോഗസ്ഥർ പട്ടാളക്കാർ സാഹിത്യകാരൻമാർ മറ്റ് സർക്കാർ ജീവനക്കാർ എന്നിവരെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമായ നേട്ടമായി നിലകൊള്ളുന്നു. | ||
വരി 112: | വരി 119: | ||
=ശ്രീ വേണുഗോപാലൻ നായർ (കായിക പരിശീലകൻ ) | =ശ്രീ വേണുഗോപാലൻ നായർ (കായിക പരിശീലകൻ ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*....... | *.....ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും 4.7 കി.മീ | ||
ഹരിപ്പാട് വീയപുരം റൂട്ടിൽ കാരിച്ചാൽ പള്ളി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ടു കിടക്കുന്ന ആയാപറമ്പ് റോഡിൽ 400 m ദൂരത്തിൽ റോഡരികിലായി വലതുവശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പുതുശ്ശേരി എൽ.പി.സ്കൂൾ | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.3101073|lon=76.4496661|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references />35427 | ||
[[വർഗ്ഗം:35427]] |
തിരുത്തലുകൾ