"കക്കോടി പഞ്ചായത്ത് എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PSchoolFrame/Header}}
{{prettyurl|Kakkodi Panchayath G. U. P. S. }}
{{prettyurl|Kakkodi Panchayath G. U. P. S. }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മക്കട
|സ്ഥലപ്പേര്=ഒറ്റത്തെങ്ങ്
| ഉപ ജില്ല=ചേവായൂർ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=17472
| സ്കൂൾ കോഡ്=17472  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q64551113
| സ്ഥാപിതവർഷം= 1966
|യുഡൈസ് കോഡ്=32040200112
| സ്കൂൾ വിലാസം=കക്കോടി പഞ്ചായത്ത് ജി യു പി എസ്  <br>മക്കട
|സ്ഥാപിതദിവസം=
| പിൻ കോഡ്= 673611
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0495 2268100
|സ്ഥാപിതവർഷം=1966
| സ്കൂൾ ഇമെയിൽ= kakkodipanchayathups@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മക്കട  
| ഉപ ജില്ല= ചേവായൂർ  
|പിൻ കോഡ്=673611
| ഭരണ വിഭാഗം=ഗവർമെന്റ്
|സ്കൂൾ ഫോൺ=0495 2668100
| സ്കൂൾ വിഭാഗം=പൊതു
|സ്കൂൾ ഇമെയിൽ=kakkodipanchsyathups@gmail.com
| പഠന വിഭാഗങ്ങൾ2=യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചേവായൂർ
| ആൺകുട്ടികളുടെ എണ്ണം=70
|തദ്ദേശസ്വയംഭരണസ്ഥാപനം =കക്കോടി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=44
|വാർഡ്=21
| വിദ്യാർത്ഥികളുടെ എണ്ണം=104 
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം=6
|നിയമസഭാമണ്ഡലം=എലത്തൂർ
| പ്രധാന അദ്ധ്യാപകൻ=ലസിത പി (ഹെഡ് മിസ്ട്രസ്)
|താലൂക്ക്=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=സുനിൽ കുമാർ
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
|സ്കൂൾ ചിത്രം=കക്കോടി പഞ്ചായത്ത് ജി.യു.പി.എസ്.JPG|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹേമചന്ദ്രൻ
|എം.പി.ടി.. പ്രസിഡണ്ട്=സുമിത്ര പ്രശാന്ത്
|സ്കൂൾ ചിത്രം=കക്കോടി പഞ്ചായത്ത് ജി.യു.പി.എസ്.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ മക്കടെ യിൽ സ്ഥിതി  ചെയ്യുന്നു  
ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ മക്കടയിൽ സ്ഥിതി  ചെയ്യുന്നു  
==ചരിത്രം==
==ചരിത്രം==
കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ  ആയിരുന്ന ശ്രീ എ കെ  അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ്  എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു  അനുമതി ലഭിച്ചത്.  അന്നത്തെ കക്കോടി  പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും    അദ്ദേഹത്തിന്റെ  സാന്നിധ്യവും  സേവനവും ഉണ്ടായിരുന്നു. കണ്ടിയിൽ ഉണ്ണീരി  പ്രെസിഡണ്ടും  സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ  ഒരു ബിൽഡിങ്  കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത്.അങ്ങിനെ മക്കട എന്ന പ്രദേശത്ത് 1966 ജൂൺ 1 നു കക്കോടി  പഞ്ചായത്ത് യു പി  സ്കൂൾ  എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന്  പ്രധാന അധ്യാപകനായി ശ്രീ .എൻ  അബൂബക്കർമാസ്റ്റർ നിയമിതനായി .1967  ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു.

<p>1971 ൽ ചേവായൂർ ബ്ലോക്കിന്റെ സഹായത്തോടെ സ്കൂളിൽ ഒരു കിണർ നിർമിച്ചു .സ്കൂളിന്റെ ആദ്യ കയ്യെഴുത്തുമാസികയായ മുകുളങ്ങൾ 1973 നവമ്പർ 14 നു പ്രകാശനം ചെയ്യപ്പെട്ടു .കുട്ടികളുടെ സഞ്ചയിക പദ്ധതി 1975 നവമ്പർ 1 നു അന്നത്തെ എം ൽ എ എസി .ഷൺമുഖദാസ് നിർവഹിച്ചു .1996 ജൂൺ 30 നു പ്രധാന അധ്യാപകനായിരുന്ന ശ്രീ അബൂബക്കർ മാസ്റ്റർ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു .തുടർന്ന് ശ്രീമതി കെ തങ്കമണി, ശ്രീ കുട്ടികൃഷ്ണൻ നായർ, ശ്രീമതി ടി. എം കമലാക്ഷി, ശ്രീ എം. പി ചന്ദ്രൻ, ശ്രീമതി എം. ജയശ്രീ ,ശ്രീമതി എം. രോഹിണി എന്നിവർ പ്രധാന അധ്യാപകരായി .സബ്ജില്ലാ കലോത്സവങ്ങൾ സ്പോർട്സ് വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങൾ വിജ്ഞാനോത്സവങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിന് നാളിതുവരെ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും സ്കൂൾ പഠനയാത്ര ,വാർഷികം എന്നിവ നടത്താറുണ്ട് .

  ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീമതി ലസിത പി 2004 ഡിസംബർ 23 ന്  നിയമിതയായി.</p>
ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീമതി ലസിത പി 2004 ഡിസംബർ 23 ന്  നിയമിതയായി.</p>

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 40: വരി 72:
==മികവുകൾ==
==മികവുകൾ==
[[പ്രമാണം:17472-2.jpg|ലഘുചിത്രം|വലത്ത്‌|വോയിസ് അമ്പലപ്പടിയ്യിൽ  വിജിയിച്ചവർ ]]
[[പ്രമാണം:17472-2.jpg|ലഘുചിത്രം|വലത്ത്‌|വോയിസ് അമ്പലപ്പടിയ്യിൽ  വിജിയിച്ചവർ ]]
പഠനരംഗത്തും പഠനേതരരംഗത്തും മികവ് പുലർത്തുന്നു .യൂ.എസ് .എസ് . ലഭിക്കാറുണ്ട്.ശാസ്ത്രമേളകളിൽ ജില്ലാതലം വരെ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .കലാമേളകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ജില്ലാതലം വരെ മത്സരത്തിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.മുനീർ പി വോയിസ് അംമ്പലപ്പടി ക്വിസ് മത്സരത്തിൽ  സമ്മാനം കരസ്ഥമാക്കിട്ടുണ്ട് പഞ്ചായത്ത് തലത്തിലെ നടത്തിയ സ്വാതന്ത്ര്യ ക്വിസ് മത്സരത്തിൽ  സ്ഥാനം കരസ്ഥമാക്കി.ഇക്ബാൽ ഉറുദു ടാലെൻ്റ സ്കോളർഷിപ്പ്  സബ്ജില്ല  തലത്തിൽ ഒന്നാം സമ്മാനം നേടി സംസ്‌കൃതം സ്കോളർഷിപ്പിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.
പഠനരംഗത്തും പഠനേതരരംഗത്തും മികവ് പുലർത്തുന്നു .യൂ.എസ് .എസ് . ലഭിക്കാറുണ്ട്.ശാസ്ത്രമേളകളിൽ ജില്ലാതലം വരെ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .കലാമേളകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ജില്ലാതലം വരെ മത്സരത്തിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.വോയിസ് അംമ്പലപ്പടി ക്വിസ് മത്സരത്തിൽ  സമ്മാനം കരസ്ഥമാക്കിട്ടുണ്ട് പഞ്ചായത്ത് തലത്തിലെ നടത്തിയ സ്വാതന്ത്ര്യ ക്വിസ് മത്സരത്തിൽ  സ്ഥാനം കരസ്ഥമാക്കി.ഇക്ബാൽ ഉറുദു ടാലെൻ്റ സ്കോളർഷിപ്പ്  സബ്ജില്ല  തലത്തിൽ ഒന്നാം സമ്മാനം നേടി സംസ്‌കൃതം സ്കോളർഷിപ്പിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 76: വരി 108:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  15 കി.മി.  അകലം
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  15 കി.മി.  അകലം
 
----
|}
{{Slippymap|lat=11.32845|lon=75.78388|zoom=18|width=full|height=400|marker=yes}}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1020109...2535755" എന്ന താളിൽനിന്ന് ശേഖരിച്ചത്