ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. | |||
പുണ്യവാഹിനീ പമ്പയുടെ തീരത്ത് നാറാണംമൂഴി ഗ്രാമം ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ റാന്നിയെയും പത്തനംതിട്ട യേയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ | പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുണ്യവാഹിനീ പമ്പയുടെ തീരത്ത് നാറാണംമൂഴി ഗ്രാമം ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ റാന്നിയെയും പത്തനംതിട്ട യേയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ സ്ഥാപിതമായതോടെയാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. | ||
സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉണർവ് നാറാണംമൂഴിയെയും സ്വാധീനിച്ചു. സർവ്വശ്രീ എ. എം ജോസഫ് അറയ്ക്കമണ്ണിൽ, മത്തായി മത്തായി കൊച്ചു തുണ്ടിയിൽ,കെ ഒ മത്തായികറമ്പൻടെത്തത്, എ.എം ജോർജ് അറയ്ക്കമണ്ണിൽ,എ എം തോമസ് അറയ്ക്കമണ്ണിൽ,കെ ടി ജോർജ് കൈമുട്ടുംപറമ്പിൽ,കെ. ടി മത്തായി കൈമുട്ടുംപറമ്പിൽ, കെ.ഒ ചാക്കോ കറമ്പൻടെത്ത്, എന്നിവരുടെ പരിശ്രമഫലമായി 1949 ജൂൺ ആറാം തീയതി സെൻ ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.ശ്രീ ജോൺ v ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ശ്രീ എ.എം ജോസഫ് ആയിരുന്നു ആദ്യ മാനേജർ.1952ൽ ഇത് ഒരു ഹെസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ എ.എം ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു. | |||
== മാനേജ്മെന്റ് == | |||
ശ്രീ എ.എം ജോസഫിനു ശേഷം ശ്രീ മത്തായി മത്തായി, ശ്രീ കെ.ഒ മത്തായി, ശ്രീ എ.എം ജോർജ് ,ശ്രീ കെ .എം ചെറിയാൻ,ശ്രീ കെ.എം തോമസ് എന്നിവർ വിവിധ കാലങ്ങളിൽ മാനേജർ മാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ.ജോർജ് ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കന്ന. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
സ്കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്. | സ്കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്.3 ഹൈടെക്ക് ക്ലാസ് റൂമുമുണ്ട് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /]] | * [[{{PAGENAME}} / കോവിഡ് സർവ്വേ |''' കോവിഡ് സർവ്വേ .]]''' | ||
* [[{{PAGENAME}} / | |||
* [[{{PAGENAME}}/ | * [[{{PAGENAME}} /പൂർവ്വ അധ്യാപകരെ ആദരിക്കൽ|''' പൂർവ്വ അധ്യാപകരെ ആദരിക്കൽ .]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/കായിക താരവുമായുള്ള അഭിമുഖം|''' കായിക താരവുമായുള്ള അഭിമുഖം.]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ഓൺലൈൻ ഭക്ഷ്യമേള.|''' ഓൺലൈൻ ഭക്ഷ്യമേള. ]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/പുസ്തകവണ്ടി|''' പുസ്തകവണ്ടി.]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ |'''ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ.]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം |''' പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം .]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ onlineപ്രവേശനോത്സവം |'''online പ്രവേശനോത്സവം .]]''' | ||
* [[{{PAGENAME}}/ ബാറ്റ്മിൻറൻ ടൂർണമെൻറ് |''' ബാറ്റ്മിൻറൻ ടൂർണമെൻറ് .]]''' | |||
* [[{{PAGENAME}}/ ആയുർവേദ രത്നവുമായുള്ള അഭിമുഖം |'''ആയുർവേദ രത്നവുമായുള്ള അഭിമുഖം .]]''' | |||
* [[{{PAGENAME}}/ കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പം |'''കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പം .]]''' | |||
* [[{{PAGENAME}}/ നെൽകൃഷി |''' നെൽകൃഷി .]]''' | |||
* [[{{PAGENAME}}/ സുഗതകുമാരി അനുസ്മരണം |''' സുഗതകുമാരി അനുസ്മരണം .]]''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 105: | വരി 115: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*അനുജൻ അത്തിക്കയം | *അനുജൻ അത്തിക്കയം | ||
മാധ്യമ പ്രവർത്തകൻ | മാധ്യമ പ്രവർത്തകൻ | ||
* ലെഫ്.കേണൽ ആൻ്റോ ജോസ് | |||
*TV തോമസ് | |||
തോണിക്കടവിൽ, | |||
(ദേശീയ അധ്യാപക അവാർഡ് ജേതാവ്) | |||
*ജോമോൻ അത്തിക്കയം | |||
(കുഞ്ഞായി) | |||
ഏഷ്യാനെറ്റ് | |||
ഫ്ളവേഴ്സ് ചാനൽ | |||
കലാകാരൻ | |||
* Dr.Mathew C.P | |||
Principal | |||
Indore School of Social Work | |||
13-14 Old Sehore Road,Indore | |||
Madhyapradesh | |||
#''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | #''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | ||
# -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | # -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | ||
വരി 113: | വരി 143: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.38206105453899|lon= 76.83617707711093 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ