"സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. | പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുണ്യവാഹിനീ പമ്പയുടെ തീരത്ത് നാറാണംമൂഴി ഗ്രാമം ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ റാന്നിയെയും പത്തനംതിട്ട യേയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ സ്ഥാപിതമായതോടെയാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. | ||
പുണ്യവാഹിനീ പമ്പയുടെ തീരത്ത് നാറാണംമൂഴി ഗ്രാമം ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ റാന്നിയെയും പത്തനംതിട്ട യേയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം | |||
സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉണർവ് നാറാണംമൂഴിയെയും സ്വാധീനിച്ചു. സർവ്വശ്രീ എ. എം ജോസഫ് അറയ്ക്കമണ്ണിൽ, മത്തായി മത്തായി കൊച്ചു തുണ്ടിയിൽ,കെ ഒ മത്തായികറമ്പൻടെത്തത്, എ.എം ജോർജ് അറയ്ക്കമണ്ണിൽ,എ എം തോമസ് അറയ്ക്കമണ്ണിൽ,കെ ടി ജോർജ് കൈമുട്ടുംപറമ്പിൽ,കെ. ടി മത്തായി കൈമുട്ടുംപറമ്പിൽ, കെ.ഒ ചാക്കോ കറമ്പൻടെത്ത്, എന്നിവരുടെ പരിശ്രമഫലമായി 1949 ജൂൺ ആറാം തീയതി സെൻ ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.ശ്രീ ജോൺ v ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ശ്രീ എ.എം ജോസഫ് ആയിരുന്നു ആദ്യ മാനേജർ.1952ൽ ഇത് ഒരു ഹെസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ എ.എം ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു. | |||
== മാനേജ്മെന്റ് == | |||
ശ്രീ എ.എം ജോസഫിനു ശേഷം ശ്രീ മത്തായി മത്തായി, ശ്രീ കെ.ഒ മത്തായി, ശ്രീ എ.എം ജോർജ് ,ശ്രീ കെ .എം ചെറിയാൻ,ശ്രീ കെ.എം തോമസ് എന്നിവർ വിവിധ കാലങ്ങളിൽ മാനേജർ മാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ.ജോർജ് ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കന്ന. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
സ്‌കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്. | സ്‌കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്.3 ഹൈടെക്ക് ക്ലാസ് റൂമുമുണ്ട് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /]] | * [[{{PAGENAME}} / കോവിഡ് സർവ്വേ |''' കോവിഡ് സർവ്വേ .]]''' | ||
* [[{{PAGENAME}} / | |||
* [[{{PAGENAME}}/ | * [[{{PAGENAME}} /പൂർവ്വ അധ്യാപകരെ ആദരിക്കൽ|''' പൂർവ്വ അധ്യാപകരെ ആദരിക്കൽ .]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/കായിക താരവുമായുള്ള അഭിമുഖം|''' കായിക താരവുമായുള്ള അഭിമുഖം.]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ഓൺലൈൻ ഭക്ഷ്യമേള.|''' ഓൺലൈൻ ഭക്ഷ്യമേള. ]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/പുസ്തകവണ്ടി|''' പുസ്തകവണ്ടി.]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ |'''ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ.]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം |''' പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം .]]''' | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ onlineപ്രവേശനോത്സവം |'''online പ്രവേശനോത്സവം .]]''' | ||
* [[{{PAGENAME}}/ ബാറ്റ്മിൻറൻ ടൂർണമെൻറ് |''' ബാറ്റ്മിൻറൻ ടൂർണമെൻറ് .]]''' | |||
* [[{{PAGENAME}}/ ആയുർവേദ രത്നവുമായുള്ള അഭിമുഖം |'''ആയുർവേദ രത്നവുമായുള്ള അഭിമുഖം .]]''' | |||
* [[{{PAGENAME}}/ കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പം |'''കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പം .]]''' | |||
* [[{{PAGENAME}}/ നെൽകൃഷി |''' നെൽകൃഷി .]]''' | |||
* [[{{PAGENAME}}/ സുഗതകുമാരി അനുസ്മരണം |''' സുഗതകുമാരി അനുസ്മരണം .]]''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 106: | വരി 115: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*അനുജൻ അത്തിക്കയം | *അനുജൻ അത്തിക്കയം | ||
മാധ്യമ പ്രവർത്തകൻ | മാധ്യമ പ്രവർത്തകൻ | ||
* ലെഫ്.കേണൽ ആൻ്റോ ജോസ് | |||
*TV തോമസ് | |||
തോണിക്കടവിൽ, | |||
(ദേശീയ അധ്യാപക അവാർഡ് ജേതാവ്) | |||
*ജോമോൻ അത്തിക്കയം | |||
(കുഞ്ഞായി) | |||
ഏഷ്യാനെറ്റ് | |||
ഫ്ളവേഴ്സ് ചാനൽ | |||
കലാകാരൻ | |||
* Dr.Mathew C.P | |||
Principal | |||
Indore School of Social Work | |||
13-14 Old Sehore Road,Indore | |||
Madhyapradesh | |||
#''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | #''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | ||
# -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | # -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | ||
വരി 114: | വരി 143: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.38206105453899|lon= 76.83617707711093 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി | |
---|---|
വിലാസം | |
നാറാണംമൂഴി നാറാണംമൂഴി പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - 6 - 1949 |
വിവരങ്ങൾ | |
ഫോൺ | 04735 270246 |
ഇമെയിൽ | josephnarana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38065 (സമേതം) |
യുഡൈസ് കോഡ് | 32120800403 |
വിക്കിഡാറ്റ | Q87595997 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി കെ നായർ |
പി.ടി.എ. പ്രസിഡണ്ട് | ഷൈനി മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുണ്യവാഹിനീ പമ്പയുടെ തീരത്ത് നാറാണംമൂഴി ഗ്രാമം ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ റാന്നിയെയും പത്തനംതിട്ട യേയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ സ്ഥാപിതമായതോടെയാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു.
സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉണർവ് നാറാണംമൂഴിയെയും സ്വാധീനിച്ചു. സർവ്വശ്രീ എ. എം ജോസഫ് അറയ്ക്കമണ്ണിൽ, മത്തായി മത്തായി കൊച്ചു തുണ്ടിയിൽ,കെ ഒ മത്തായികറമ്പൻടെത്തത്, എ.എം ജോർജ് അറയ്ക്കമണ്ണിൽ,എ എം തോമസ് അറയ്ക്കമണ്ണിൽ,കെ ടി ജോർജ് കൈമുട്ടുംപറമ്പിൽ,കെ. ടി മത്തായി കൈമുട്ടുംപറമ്പിൽ, കെ.ഒ ചാക്കോ കറമ്പൻടെത്ത്, എന്നിവരുടെ പരിശ്രമഫലമായി 1949 ജൂൺ ആറാം തീയതി സെൻ ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.ശ്രീ ജോൺ v ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ശ്രീ എ.എം ജോസഫ് ആയിരുന്നു ആദ്യ മാനേജർ.1952ൽ ഇത് ഒരു ഹെസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ എ.എം ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.
മാനേജ്മെന്റ്
ശ്രീ എ.എം ജോസഫിനു ശേഷം ശ്രീ മത്തായി മത്തായി, ശ്രീ കെ.ഒ മത്തായി, ശ്രീ എ.എം ജോർജ് ,ശ്രീ കെ .എം ചെറിയാൻ,ശ്രീ കെ.എം തോമസ് എന്നിവർ വിവിധ കാലങ്ങളിൽ മാനേജർ മാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ.ജോർജ് ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കന്ന.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്‌കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്.3 ഹൈടെക്ക് ക്ലാസ് റൂമുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- പൂർവ്വ അധ്യാപകരെ ആദരിക്കൽ .
- കായിക താരവുമായുള്ള അഭിമുഖം.
- ഓൺലൈൻ ഭക്ഷ്യമേള.
- പുസ്തകവണ്ടി.
- ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ.
- പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം .
- online പ്രവേശനോത്സവം .
- ബാറ്റ്മിൻറൻ ടൂർണമെൻറ് .
- ആയുർവേദ രത്നവുമായുള്ള അഭിമുഖം .
- കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പം .
- നെൽകൃഷി .
- സുഗതകുമാരി അനുസ്മരണം .
മുൻ സാരഥികൾ
- ജോൺ വി ചാക്കോ (1949- 1954)
- എ. എം ജോസഫ് ( 1954- 1978)
- കെ. എം ചെറിയാൻ (1978- 1988)
- എ. വി തോമസ് (1988- 1992)
- എൻ. വി ഏലിയാമ്മ (1992-1997)
- ടി. തോമസ് ( 1997- 1999)
- സാറാമ്മ ശമുവേൽ (1999- 2004)
- ഏലിയാമ്മ ജോസഫ് (2004- 2006)
- ശാന്തമ്മ വർഗീസ് (2006- 2008)
- പി. എസ് ശോഭന (2008- 2012)
- ജി. രാമചന്ദ്രൻ പിള്ള (2012-2018
- ബിജി കെ നായർ 2019
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനുജൻ അത്തിക്കയം
മാധ്യമ പ്രവർത്തകൻ
- ലെഫ്.കേണൽ ആൻ്റോ ജോസ്
- TV തോമസ്
തോണിക്കടവിൽ, (ദേശീയ അധ്യാപക അവാർഡ് ജേതാവ്)
- ജോമോൻ അത്തിക്കയം
(കുഞ്ഞായി) ഏഷ്യാനെറ്റ്
ഫ്ളവേഴ്സ് ചാനൽ കലാകാരൻ
- Dr.Mathew C.P
Principal Indore School of Social Work 13-14 Old Sehore Road,Indore Madhyapradesh
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38065
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ