"സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നാറാണംമൂഴി  
|പോസ്റ്റോഫീസ്=നാറാണംമൂഴി  
|പിൻ കോഡ്=679711
|പിൻ കോഡ്=689711
|സ്കൂൾ ഫോൺ=04735 270246
|സ്കൂൾ ഫോൺ=04735 270246
|സ്കൂൾ ഇമെയിൽ=josephnarana@gmail.com
|സ്കൂൾ ഇമെയിൽ=josephnarana@gmail.com
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 46: വരി 46:
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
         
                                                         
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുണ്യവാഹിനീ  പമ്പയുടെ  തീരത്ത്  നാറാണംമൂഴി ഗ്രാമം  ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ  നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ  റാന്നിയെയും പത്തനംതിട്ട യേയും  മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ സ്ഥാപിതമായതോടെയാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു.
   
 
സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉണർവ് നാറാണംമൂഴിയെയും സ്വാധീനിച്ചു. സർവ്വശ്രീ എ. എം ജോസഫ് അറയ്ക്കമണ്ണിൽ, മത്തായി മത്തായി കൊച്ചു തുണ്ടിയിൽ,കെ ഒ മത്തായികറമ്പൻടെത്തത്, എ.എം ജോർജ് അറയ്ക്കമണ്ണിൽ,എ എം തോമസ് അറയ്ക്കമണ്ണിൽ,കെ ടി ജോർജ് കൈമുട്ടുംപറമ്പിൽ,കെ. ടി മത്തായി കൈമുട്ടുംപറമ്പിൽ, കെ.ഒ ചാക്കോ  കറമ്പൻടെത്ത്, എന്നിവരുടെ പരിശ്രമഫലമായി 1949 ജൂൺ ആറാം തീയതി സെൻ ജോസഫ്  ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.ശ്രീ ജോൺ v ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ശ്രീ എ.എം ജോസഫ് ആയിരുന്നു ആദ്യ മാനേജർ.1952ൽ ഇത് ഒരു ഹെസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ എ.എം ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.
 
== മാനേജ്മെന്റ് ==
ശ്രീ എ.എം ജോസഫിനു ശേഷം ശ്രീ മത്തായി മത്തായി, ശ്രീ കെ.ഒ മത്തായി, ശ്രീ എ.എം ജോർജ് ,ശ്രീ കെ .എം ചെറിയാൻ,ശ്രീ കെ.എം തോമസ് എന്നിവർ വിവിധ കാലങ്ങളിൽ മാനേജർ മാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ.ജോർജ് ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കന്ന.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


സ്‌കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്.
സ്‌കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്.3 ഹൈടെക്ക് ക്ലാസ് റൂമുമുണ്ട്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /]]
* [[{{PAGENAME}} / കോവിഡ് സർവ്വേ |''' കോവിഡ് സർവ്വേ .]]'''             
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
 
*  [[{{PAGENAME}}/.ടി. ക്ലബ്ബ്.|'''.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}} /പൂർവ്വ അധ്യാപകരെ ആദരിക്കൽ|''' പൂർവ്വ അധ്യാപകരെ ആദരിക്കൽ .]]'''   
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[{{PAGENAME}}/കായിക താരവുമായുള്ള അഭിമുഖം|''' കായിക താരവുമായുള്ള അഭിമുഖം.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/ഓൺലൈൻ ഭക്ഷ്യമേള.|''' ഓൺലൈൻ ഭക്ഷ്യമേള. ]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/പുസ്തകവണ്ടി|''' പുസ്തകവണ്ടി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ |'''ലഹരി വിരുദ്ധ സന്ദേശം വീടുകൾ തോറും എത്തിക്കൽ.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം    |''' പൂർവ്വ അധ്യാപകനുമായുള്ള അഭിമുഖം .]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ onlineപ്രവേശനോത്സവം |'''online പ്രവേശനോത്സവം .]]'''        
*  [[{{PAGENAME}}/ ബാറ്റ്മിൻറൻ ടൂർണമെൻറ്  |''' ബാറ്റ്മിൻറൻ ടൂർണമെൻറ്  .]]'''
*  [[{{PAGENAME}}/ ആയുർവേദ രത്നവുമായുള്ള അഭിമുഖം  |'''ആയുർവേദ രത്നവുമായുള്ള അഭിമുഖം    .]]'''
*  [[{{PAGENAME}}/ കാർട്ടൂണിസ്റ്റ്  വേണുവിനോടൊപ്പം  |'''കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പം  .]]'''
*  [[{{PAGENAME}}/ നെൽകൃഷി            |''' നെൽകൃഷി        .]]'''
*  [[{{PAGENAME}}/ സുഗതകുമാരി അനുസ്മരണം            |''' സുഗതകുമാരി അനുസ്മരണം    .]]'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 98: വരി 108:
*ശാന്തമ്മ വർഗീസ് (2006- 2008)
*ശാന്തമ്മ വർഗീസ് (2006- 2008)
*പി. എസ് ശോഭന (2008- 2012)
*പി. എസ് ശോഭന (2008- 2012)
*ജി. രാമചന്ദ്രൻ പിള്ള (2012
*ജി. രാമചന്ദ്രൻ പിള്ള (2012-2018
 
*ബിജി കെ നായർ  2019


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അനുജൻ  അത്തിക്കയം
  മാധ്യമ പ്രവർത്തകൻ
* ലെഫ്.കേണൽ ആൻ്റോ ജോസ്
*TV തോമസ്
തോണിക്കടവിൽ,
(ദേശീയ അധ്യാപക അവാർഡ് ജേതാവ്)
*ജോമോൻ അത്തിക്കയം
(കുഞ്ഞായി)
ഏഷ്യാനെറ്റ്
ഫ്ളവേഴ്സ് ചാനൽ
കലാകാരൻ
* Dr.Mathew C.P
  Principal
  Indore School of Social Work
  13-14 Old Sehore Road,Indore
  Madhyapradesh
 
#''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D]
#''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D]
# -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia]
# -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia]
വരി 111: വരി 143:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
{{Slippymap|lat= 9.38206105453899|lon= 76.83617707711093 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_ജോസഫ്_എച്ച്.എസ്.നാറാണംമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്