"സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| St.Marys | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl| St. Marys L.P.G.S.Niranam }} | ||
{{Infobox School | |||
| സ്ഥലപ്പേര്=നിരണം | |സ്ഥലപ്പേര്=നിരണം | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37227 | |സ്കൂൾ കോഡ്=37227 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1922 | |വിക്കിഡാറ്റ ക്യു ഐഡി=Q87592708 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120900409 | ||
| പിൻ കോഡ്= 689629 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= stmaryslpgsniranam@gmail.com | |സ്ഥാപിതവർഷം=1922 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നിരണം സെൻട്രൽ പി ഒ | ||
| | |പിൻ കോഡ്=689629 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ. പി | |സ്കൂൾ ഇമെയിൽ=stmaryslpgsniranam@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=തിരുവല്ല | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= 2 | |താലൂക്ക്=തിരുവല്ല | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=5 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=5 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നിസ്സി പി ചാക്കോ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിനി അജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സുഭാഷ് | |||
|സ്കൂൾ ചിത്രം=37227 picss 1 (1).png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 36: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
ആമുഖം | |||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിൽ 13-ആം വാർഡിലായി സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിക്ക് സമീപത്തു ഈ സ്കൂൾ സ്ഥിതി ചെയുന്നു. | |||
1922 ൽ നിരണം പുത്തൂപള്ളിയിൽ ശ്രീ. കുട്ടി അവറുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചുറ്റുപാടുമുള്ള നിർധനരായ കുട്ടികളുടെ ക്ഷേമത്തെ കരുതിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. വളരെ ചുരുങ്ങിയ ഭൗതിക സാഹചര്യത്തിൽ വെറും ഒരു ഓല മേഞ്ഞ കെട്ടിട്ടത്തിൽ ആരംഭിച്ച ഈ സ്കൂൾ ഒരു pre-KER സ്ഥാപനം ആയിരുന്നു. പുതുപ്പള്ളി കുടുംബകാരുടെ സ്ഥലത്തു അവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്. സ്ഥലത്തെ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽ പഠിച്ചവരാണ്. ആദി കാലങ്ങളിൽ 200 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 5 അധ്യാപകരുമായി ആണ് സ്കൂൾ തുടങ്ങിയത്. | |||
1960 ൽ ഈ സ്ഥാപനം വരത്രപള്ളത്തു പുത്തൻ പറമ്പിൽ ശ്രീ. പി എം മാത്യു, പുത്തൂപള്ളികാരിൽ നിന്നും വിലയ്ക്കു വാങ്ങുകയും കെട്ടിട്ടം പണിയുകയും ചെയ്തു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
കെട്ടുറപ്പുള്ള ക്ലാസ്സ് മുറികൾ, ചുറ്റുമതിൽ, ലൈബ്രറി പുസ്തകങ്ങൾ, എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ, കുടിവെള്ള സൗകര്യം,മഴവെള്ളസംഭരണി, ലാപ്ടോപ്, പ്രൊജക്ടറുകൾ തുടങ്ങി പഠനത്തിനാവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. സാമൂഹിക ശാസ്ത്ര ക്വിസ്, കടംകഥ, കഥ കഥനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സമ്മാനർഹറായിട്ടുണ്ട്. LSS പരീക്ഷയിൽ അഞ്ജു R ശിവാനന്ദൻ, റെയ്മ മറിയം ജോൺ, 2019- 20ൽ സഞ്ജയ് സജിത്ത് തുടങ്ങി ധാരാളം പേർ വിജയികളായിട്ടുണ്ട്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീമതി M V മറിയാമ്മ | |||
ശ്രീ. K A തോമസ് | |||
ശ്രീമതി. K K തങ്കമ്മ | |||
ശ്രീമതി. റെയ്‌ചെൽ മാത്യു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Dr. K C സഖറിയ (ലോക ബാങ്കിൽ മുൻ ഡെമോഗ്രാഫർ) | |||
Dr. റെയ്മ മറിയം ജോൺ. All India Institute of Medical Sciences(AIIMS) ൽ MBBS പഠനം പൂർത്തിയാക്കി(HM ന്റെ മകൾ) | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
| വരി 51: | വരി 93: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
നിസ്സി പി ചാക്കോ (പ്രഥമഅധ്യാപിക) | |||
ഷീജകുമാരി ബി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 76: | വരി 120: | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | |||
<gallery> | |||
37227_TVdistribituion.jpeg|ഓൺലൈൻ പഠന സഹായത്തിനായുള്ള ടി വി വിതരണം | |||
37227_LSSWinner.jpeg|2019-20 LSS വിജയി | |||
</gallery> | |||
== | =വഴികാട്ടി= | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' <br> | |||
== | *'''തിരുവല്ല മാവേലിക്കര റോഡ്, കടപ്ര ജഗ്ഷനിൽ നിന്നും 3 km നിരണം പഞ്ചയാത്തുമുക്ക്, നിരണം കൊമ്പങ്കേരീ റോഡ് 1/2km സെന്റ് മേരീസ് എൽ പി ജി എസ് നിരണം സെൻട്രൽ''' | ||
{{Slippymap|lat=9.343380|lon= 76.500593|zoom=16|width=full|height=400|marker=yes}} | |||
|} | |||