"സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37227 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സെന്റ് മേരീസ് എല്‍.പി.ജി.എസ്. നിരണം
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| St. Marys L.P.G.S.Niranam }}
| പേര്=സെന്റ് മേരീസ് എല്‍.പി.ജി.എസ്. നിരണം
{{Infobox School
| സ്ഥലപ്പേര്=നിരണം
|സ്ഥലപ്പേര്=നിരണം  
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37227
|സ്കൂൾ കോഡ്=37227
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1922
|വിക്കിഡാറ്റ ക്യു ഐഡി=Q87592708
| സ്കൂള്‍ വിലാസം= സെന്റ് മേരീസ് എല്‍.പി.ജി.എസ്. നിരണം,നിരണം സെന്‍ട്രല്‍ പി ഒ, തിരുവല്ല
|യുഡൈസ് കോഡ്=32120900409
| പിന്‍ കോഡ്= 689629
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= stmaryslpgsniranam@gmail.com
|സ്ഥാപിതവർഷം=1922
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= തിരുവല്ല
|പോസ്റ്റോഫീസ്=നിരണം സെൻട്രൽ പി ഒ  
| ഭരണ വിഭാഗം=  
|പിൻ കോഡ്=689629
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍. പി
|സ്കൂൾ ഇമെയിൽ=stmaryslpgsniranam@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=തിരുവല്ല
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം= 2
|താലൂക്ക്=തിരുവല്ല
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രധാന അദ്ധ്യാപകന്‍= നിസ്സി പി ചാക്കോ        
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= രേഷ്മ ഒാമനക്കുട്ടന്‍       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിസ്സി പി ചാക്കോ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിനി അജു
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ സുഭാഷ്
|സ്കൂൾ ചിത്രം=37227 picss 1 (1).png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
==ചരിത്രം==
വിദ്യാലയം സ്ഥാപിച്ചത്.  
ആമുഖം
== ഭൗതികസൗകര്യങ്ങള്‍ ==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിൽ 13-ആം വാർഡിലായി സെന്റ്  മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിക്ക് സമീപത്തു സ്കൂൾ സ്ഥിതി ചെയുന്നു.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1922 ൽ നിരണം പുത്തൂപള്ളിയിൽ ശ്രീ. കുട്ടി അവറുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചുറ്റുപാടുമുള്ള നിർധനരായ കുട്ടികളുടെ ക്ഷേമത്തെ കരുതിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. വളരെ ചുരുങ്ങിയ  ഭൗതിക സാഹചര്യത്തിൽ വെറും ഒരു ഓല മേഞ്ഞ കെട്ടിട്ടത്തിൽ ആരംഭിച്ച ഈ സ്കൂൾ ഒരു pre-KER സ്ഥാപനം ആയിരുന്നു. പുതുപ്പള്ളി കുടുംബകാരുടെ സ്ഥലത്തു അവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്. സ്ഥലത്തെ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽ പഠിച്ചവരാണ്. ആദി കാലങ്ങളിൽ 200 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 5 അധ്യാപകരുമായി ആണ് സ്കൂൾ തുടങ്ങിയത്.
* എസ്.പി.സി
 
എന്‍.സി.സി.
1960 ൽ  ഈ സ്ഥാപനം വരത്രപള്ളത്തു പുത്തൻ പറമ്പിൽ ശ്രീ.  പി എം മാത്യു,  പുത്തൂപള്ളികാരിൽ നിന്നും വിലയ്ക്കു വാങ്ങുകയും കെട്ടിട്ടം പണിയുകയും ചെയ്തു.
ബാന്റ് ട്രൂപ്പ്.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
==ഭൗതികസൗകര്യങ്ങൾ==
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കെട്ടുറപ്പുള്ള ക്ലാസ്സ്‌ മുറികൾ, ചുറ്റുമതിൽ, ലൈബ്രറി പുസ്തകങ്ങൾ, എല്ലാ ക്ലാസ്സ്‌ മുറിയിലും ഫാൻ, കുടിവെള്ള സൗകര്യം,മഴവെള്ളസംഭരണി, ലാപ്ടോപ്, പ്രൊജക്ടറുകൾ തുടങ്ങി പഠനത്തിനാവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ട്.
==വഴികാട്ടി==
 
==മികവുകൾ==
വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ  കുട്ടികൾ ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. സാമൂഹിക ശാസ്ത്ര ക്വിസ്, കടംകഥ, കഥ  കഥനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സമ്മാനർഹറായിട്ടുണ്ട്. LSS പരീക്ഷയിൽ അഞ്ജു R ശിവാനന്ദൻ, റെയ്മ മറിയം ജോൺ, 2019- 20ൽ സഞ്ജയ്‌ സജിത്ത് തുടങ്ങി ധാരാളം പേർ വിജയികളായിട്ടുണ്ട്.
 
== മുൻസാരഥികൾ ==
ശ്രീമതി M V മറിയാമ്മ
ശ്രീ. K A തോമസ്
ശ്രീമതി. K K തങ്കമ്മ
ശ്രീമതി. റെയ്‌ചെൽ മാത്യു
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Dr. K C സഖറിയ (ലോക ബാങ്കിൽ മുൻ ഡെമോഗ്രാഫർ)
Dr. റെയ്മ മറിയം ജോൺ. All India Institute of Medical Sciences(AIIMS) ൽ MBBS പഠനം പൂർത്തിയാക്കി(HM ന്റെ മകൾ)
 
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
നിസ്സി പി ചാക്കോ (പ്രഥമഅധ്യാപിക)
ഷീജകുമാരി ബി
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര
 
 
 
 
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഹിന്ദി ക്ലബ്
 
==സ്കൂൾ ഫോട്ടോകൾ==
<gallery>
37227_TVdistribituion.jpeg|ഓൺലൈൻ പഠന സഹായത്തിനായുള്ള ടി വി വിതരണം
37227_LSSWinner.jpeg|2019-20 LSS വിജയി
</gallery>
 
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' <br>
 
*'''തിരുവല്ല മാവേലിക്കര റോഡ്‌, കടപ്ര ജഗ്ഷനിൽ നിന്നും 3 km നിരണം പഞ്ചയാത്തുമുക്ക്, നിരണം കൊമ്പങ്കേരീ റോഡ്‌ 1/2km സെന്റ് മേരീസ്‌ എൽ പി ജി എസ് നിരണം സെൻട്രൽ'''
{{Slippymap|lat=9.343380|lon= 76.500593|zoom=16|width=full|height=400|marker=yes}}
|}
"https://schoolwiki.in/സെന്റ്_മേരീസ്_എൽ.പി.ജി.എസ്._നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്