"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=133
|ആൺകുട്ടികളുടെ എണ്ണം 5-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=96
|പെൺകുട്ടികളുടെ എണ്ണം 5-10=103
|വിദ്യാർത്ഥികളുടെ എണ്ണം 1-10=229
|വിദ്യാർത്ഥികളുടെ എണ്ണം 5-10=264
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 5-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നസീമ.എസ്
|പ്രധാന അദ്ധ്യാപിക=മായ എ എസ്‌
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ 
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=വർണ
|സ്കൂൾ ചിത്രം=DSC_0010.JPG ‎|  
|സ്കൂൾ ചിത്രം=DSC_0010.JPG ‎|  
|size=350px
|size=350px
വരി 65: വരി 65:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിൽ  സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ്  വിദ്യാലയമാണ് കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.


തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിൽ  സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ്  വിദ്യാലയമാണ് '''കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '
== ചരിത്രം ==
== ചരിത്രം ==
  1907 കാലഘട്ടത്തിൽ ശ്രീനാരായണഗുരുദേവൻ കോലത്തുകര ക്ഷേത്രത്തിനോടുചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.  പിൽക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടിൽ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത്    ഗവൺമെന്റ് സ്കൂൾ അനുവദിച്ചു
1907 കാലഘട്ടത്തിൽ ശ്രീനാരായണഗുരുദേവൻ കോലത്തുകര ക്ഷേത്രത്തിനോടുചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.  പിൽക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടിൽ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത്    ഗവൺമെന്റ് സ്കൂൾ അനുവദിച്ചു
1ഒന്നു മുതൽ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
1ഒന്നു മുതൽ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ കേശവന്റെ കാലഘട്ടത്തിൽ ഇവിടെ ഹൈസ്കൂൾ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാർ നിവേദനം നൽകുകയും തുടർന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദർശിക്കുകയും ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ഒരേക്കർ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാർ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തിൽ നിന്ന് നൽകുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കേശവൻ അവർകൾ 27-02-1952-ൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാർ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തിൽ ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു. 1998 മുതൽ ഈ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ കേശവന്റെ കാലഘട്ടത്തിൽ ഇവിടെ ഹൈസ്കൂൾ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാർ നിവേദനം നൽകുകയും തുടർന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദർശിക്കുകയും ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ഒരേക്കർ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാർ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തിൽ നിന്ന് നൽകുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[സി. കേശവൻ]] 27-02-1952-ൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാർ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തിൽ ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു. 1998 മുതൽ ഈ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും 14 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും 6 മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും സ്കൂൾപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. കൂടാതെ ഒരു കംപ്യൂട്ടർ ലാബ് മന്ദിരവും ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും ഹൈടെക് രീതിയിൽ പണികഴിപ്പിച്ച ബഹുനില കെട്ടിടവും   6 മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും സ്കൂൾപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശാലമായ ഡൈനിങ്ങ് ഹാളും അടുക്കളയും ഉണ്ട് .
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 84: വരി 82:
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ]]
[[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/നേർക്കാഴ്ച]]
== ആനുകാലിക വാർത്തകൾ==
2019 എസ്.എസ്.എൽ.സി പരീക്ഷയിൽ കുളത്തൂർ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം


* [[ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ ഡൊമിനിക്
|2000-2001
|-
|2
|ശ്രീമതി ദമയന്തി
|2001-2002
|-
|3
|ശ്രീമതി ദമയന്തി
|2002-2003
|-
|4
|ശ്രീമതി സതീചന്ദ്രിക
|2003-2004
|-
|5
|ശ്രീമതി സതീചന്ദ്രിക
|2004-2005
|-
|6
|ശ്രീമതി രാധ
|2005-2006
|-
|7
|ശ്രീമതി രാധ
|2006-2007
|-
|8
|ശ്രീമതി സുധ, ശ്രീമതി അംബിക
|2007-2008
|-
|9
|ശ്രീമതി വത്സമ്മ മാത്യു
|2008-2009
|-
|10
|ശ്രീമതി സഫീന
|2009-2010
|-
|11
|ശ്രീമതി സഫീന
|2010-2011
|-
|12
|ശ്രീമതി സഫീന
|2011-2012
|-
|13
|ശ്രീമതി സഫീന
|2012-13
|-
|14
|ശ്രീമതി സി. അംബിക
|2013-14
|-
|15
|ശ്രീമതി സി. അംബിക
|2014-15
|-
|16
|ശ്രീമതി സി. അംബിക
|2015-16
|-
|17
|ശ്രീമതി സി. അംബിക
|2016-17
|-
|18
|ശ്രീമതി സി. അംബിക
|2017-18
|-
|19
|ശ്രീമതി സുലതകുമാരി എസ്
|2018-20
|-
|20
|ശ്രീമതി കലാദേവി
|2020-21
|-
|21
|ശ്രീമതി നസീമ , ശ്രീമതി ഷെറീന
|2021-22
|}


== മുൻ സാരഥികൾ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :21- നൂറ്റാണ്ടിലെ പ്രഥമാധ്യാപകർ
2000-2001 ശ്രീ ഡൊമിനിക്
2001-2002  ശ്രീമതി ദമയന്തി
2002-2003  ശ്രീമതി ദമയന്തി
2003-2004  ശ്രീമതി സതീചന്ദ്രിക
2004-2005  ശ്രീമതി  സതീചന്ദ്രിക
2005-2006  ശ്രീമതി രാധ
2006-2007  ശ്രീമതി രാധ
2007-2008  ശ്രീമതി സുധ, ശ്രീമതി അംബിക
2008-2009  ശ്രീമതി വത്സമ്മ മാത്യു
2009-2010  ശ്രീമതി സഫീന
2010-2011  ശ്രീമതി സഫീന '''
2011-2012  ശ്രീമതി സഫീന
2012-13 ശ്രീമതി സഫീന
2013-14 ശ്രീമതി  സി. അംബിക
2014-15 ശ്രീമതി  സി. അംബിക
2015-16 ശ്രീമതി  സി. അംബിക
2016-17 ശ്രീമതി  സി. അംബിക
2017-18 ശ്രീമതി  സി. അംബിക
2018-19 ശ്രീമതി സുലതകുമാരി എസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''അംഗീകാരങ്ങൾ''' ==


== '''അധിക വിവരങ്ങൾ''' ==


====വഴികാട്ടി==
===== ആനുകാലിക വാർത്തകൾ =====
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
2022 എസ്.എസ്.എൽ.സി പരീക്ഷയിൽ കുളത്തൂർ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
== വഴികാട്ടി ==


|}
* ബൈപ്പാസ് റോഡ് ( എൻ എച്ച് 66) വഴി വരുമ്പോൾ ഗുരു നഗർ സ്റ്റോപ്പിൽ നിന്ന് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന്
|}
* കഴക്കൂട്ടം-  കുളത്തൂർ - വഴി കിഴക്കേക്കോട്ട ബസിൽ കുളത്തൂർ ജംഗ്ഷനിൽ ഇറങ്ങി  കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനോട് ചേർന്ന്
{{#multimaps: 8.53907,76.88166 | zoom=18 }}
{{Slippymap|lat= 8.53907|lon=76.88166 |zoom=16|width=800|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==


<!--visbot  verified-chils->
== അവലംബം ==<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908224...2535707" എന്ന താളിൽനിന്ന് ശേഖരിച്ചത്