"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Centenary}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|S H Of Marys Kandassamkadavu}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=കണ്ടശ്ശാങ്കടവ്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
പേര്=എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്  |  
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്= കണ്ടശ്ശാങ്കടവ് |
|സ്കൂൾ കോഡ്=22013
വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=തൃശ്ശൂര്‍ |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്= 22013 |
|വിക്കിഡാറ്റ ക്യു ഐഡി=Q64089513
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32070101201
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം= 1968 |
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം= കണ്ടശ്ശാംകടവ്. പി.ഒ. <br/> തൃശ്ശൂര്‍|
|സ്ഥാപിതവർഷം=1924
പിന്‍ കോഡ്= 676519 |
|സ്കൂൾ വിലാസം=കണ്ടശ്ശാങ്കടവ്
സ്കൂള്‍ ഫോണ്‍= 0487-2633138 |
|പോസ്റ്റോഫീസ്=കണ്ടശ്ശാങ്കടവ്
സ്കൂള്‍ ഇമെയില്‍= mcghs@gmail.com |
|പിൻ കോഡ്=680613
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ ഫോൺ=0487 2633138
ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്‌|
|സ്കൂൾ ഇമെയിൽ=shmcghs@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=www.shofmaryscghs.com
ഭരണം വിഭാഗം= എയ്ഡഡ് ‍‌|  
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=17
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|നിയമസഭാമണ്ഡലം=മണലൂർ
പഠന വിഭാഗങ്ങള്‍2=|
|താലൂക്ക്=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍3= |  
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
മാദ്ധ്യമം= മലയാളം‌ |  
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 1160 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 1160 |
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1160|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 43|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍= സി .സജീവ  |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= പി..ജെ.ഡാവിസ് |  
|സ്കൂൾ തലം=5 മുതൽ 10 വരെ
സ്കൂള്‍ ചിത്രം= S.H.OF MARY'S.KANDASSANKADAVU.jpg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=926
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=35
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=35
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സോഫിയ പി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അഡ്വ.ജസ്റ്റിൻ ചിരിയകണ്ടത്ത്
|എം.പി.ടി.. പ്രസിഡണ്ട്=ലിസി റൈജു
|സ്കൂൾ ചിത്രം=22013_NEW BUILDING.jpg
|size=350px
|caption=പുതിയ കെട്ടിടം
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


   
   
== ചരിത്രം ==
== ചരിത്രം ==
എസ്.എച്ച്.ഓഫ്.മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള്‍'''
എസ്.എച്ച്.ഓഫ്.മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ'''
      
      
    
    
1924ജൂണ്മാസം ഒന്നാം തിയതി കണ്ടശ്ശാംകടവ് സേക്രഡ് ഹാര്‍ട്ട് ഓഫ് മേരീസ് മഠത്തിനോടനുബന്ധിച്ച കെട്ടിടത്തില്‍ ആരംഭിച്ച അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് ആണ‍് ഇന്ന് തൃശ്ശൂര്‍ പട്ടണത്തിലെ തന്നെ എണ്ണപ്പെട്ട ഒരു വിദ്യാലയമായി മാറിയിരിക്കുന്നത്.1910 ല്‍ കണ്ടശ്ശാംകടവ് പള്ളിമുറ്റത്ത് ആരംഭിച്ച ബാലികാ പാഠശാല അതിന്റെ നടത്തിപ്പില്‍ അനുഭവപ്പെട്ട അസൗകര്യങ്ങളെതുടര്‍ന്ന് സര്‍ക്കാരിന് വിട്ടുകൊടുത്തിരുന്നെങ്കിലും 1925 മെയ്
1924ജൂണ്മാസം ഒന്നാം തിയതി കണ്ടശ്ശാംകടവ് സേക്രഡ് ഹാർട്ട് ഓഫ് മേരീസ് മഠത്തിനോടനുബന്ധിച്ച കെട്ടിടത്തിൽ ആരംഭിച്ച അഞ്ചാം സ്റ്റാൻഡേർഡ് ആണ‍് ഇന്ന് തൃശ്ശൂർ പട്ടണത്തിലെ തന്നെ എണ്ണപ്പെട്ട ഒരു വിദ്യാലയമായി മാറിയിരിക്കുന്നത്.1910 കണ്ടശ്ശാംകടവ് പള്ളിമുറ്റത്ത് ആരംഭിച്ച ബാലികാ പാഠശാല അതിന്റെ നടത്തിപ്പിൽ അനുഭവപ്പെട്ട അസൗകര്യങ്ങളെതുടർന്ന് സർക്കാരിന് വിട്ടുകൊടുത്തിരുന്നെങ്കിലും 1925 മെയ്
25-നു പലരുടെയും അശ്രാന്ത പരിശ്രമഫലമായി അത് സര്‍ക്കാരില്‍നിന്ന് തിരിച്ചെടുത്ത് കര്‍മ്മലീത്താ സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ .സിസ്റ്റര്‍ സ്കൊളാസ്റ്റിക്കയുടെ കരങ്ങളിലൂടെ വളര്‍ന്നു വന്ന ഈ സ്ഥാപനം 1947 ല് ഹൈസ്ക്കൂള് ആയി ഉയര്ത്തപ്പെട്ടപ്പോള് ബാലാരിഷ്ടതകള് എല്ലാം ഉള്‍ക്കൊണ്ടത് റവ.സി.കൊറസീനയാണ‍്.1950 ല് തന്നെ വിദ്യാര്ത്ഥിനികളെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ പങ്കെടുപ്പിക്കുകയും പ്രശസ്തമായ വിജയം
25-നു പലരുടെയും അശ്രാന്ത പരിശ്രമഫലമായി അത് സർക്കാരിൽനിന്ന് തിരിച്ചെടുത്ത് കർമ്മലീത്താ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. ബ .സിസ്റ്റർ സ്കൊളാസ്റ്റിക്കയുടെ കരങ്ങളിലൂടെ വളർന്നു വന്ന ഈ സ്ഥാപനം 1947 ല് ഹൈസ്ക്കൂള് ആയി ഉയര്ത്തപ്പെട്ടപ്പോള് ബാലാരിഷ്ടതകള് എല്ലാം ഉൾക്കൊണ്ടത് റവ.സി.കൊറസീനയാണ‍്.1950 ല് തന്നെ വിദ്യാര്ത്ഥിനികളെ എസ്.എസ്.എൽ.സി.പരീക്ഷയിൽ പങ്കെടുപ്പിക്കുകയും പ്രശസ്തമായ വിജയം
കൈവരിക്കുകയും ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ പ്രശസ്തി നിലനിര്‍ത്തുന്നു.പല വര്‍ഷങ്ങളിലും 100 % വിജയം കരസ്ഥമാക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹം തന്നെയാണ‍്.
കൈവരിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിലും ഈ പ്രശസ്തി നിലനിർത്തുന്നു.പല വർഷങ്ങളിലും 100 % വിജയം കരസ്ഥമാക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹം തന്നെയാണ‍്.
കലാസാഹിത്യ രംഗങ്ങളിലും സ്പോര്‍ട്സ് വിഭാഗത്തിലും പ്രശസ്തമായ വിജയം കരസ്ഥമാക്കുന്നതില്‍ ഈ വിദ്യാലയം മുന്‍പന്തിയില്‍ തന്നെയാണ‍്.ഊര്‍ജസ്വലതയോടെ പ്രവര്ത്തിക്കുന്ന ഒരു ഗേള്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്.1985-86 ല് സ്റ്റുഡന്ഡ് ഗൈഡ്  
കലാസാഹിത്യ രംഗങ്ങളിലും സ്പോർട്സ് വിഭാഗത്തിലും പ്രശസ്തമായ വിജയം കരസ്ഥമാക്കുന്നതിൽ ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ‍്.ഊർജസ്വലതയോടെ പ്രവര്ത്തിക്കുന്ന ഒരു ഗേള്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്.1985-86 ല് സ്റ്റുഡന്ഡ് ഗൈഡ്  
പ്രവര്ത്തനങ്ങളില്‍ Meritorious Service നുള്ള Model of Merit അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.അലക്സാണ്ട്റിയക്ക് ലഭിച്ചു.എല്ലാ വര്‍ഷവും പ്രസിഡന്റ് ഗൈഡ് എന്ന ബഹുമതി പല വിദ്യാര്ത്ഥിനികള്ക്കും ലഭിച്ചുപോരുന്നു.
പ്രവര്ത്തനങ്ങളിൽ Meritorious Service നുള്ള Model of Merit അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.അലക്സാണ്ട്റിയക്ക് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് എന്ന ബഹുമതി പല വിദ്യാര്ത്ഥിനികള്ക്കും ലഭിച്ചുപോരുന്നു.
ഹൈസ്ക്കൂള്‍ ആരംഭത്തില്‍ പ്രധാനദ്ധ്യാപികയായ സി.കൊറസീനയെ തുടര്‍ന്ന് സി.അബ്രഹാം, സി.അറ്റ്ട്രാക്റ്റ, സി.ആന്‍ഡൂസ്, സി.അലക്സാണ്ടറിയ ,സി. കാരിത്താസ് ,സി.ലിസ്ബത്ത്.സി.ബാസിം, സി,മേഴ്സീന,സി.ഹിത,റോസി.കെ.എന്‍,സി. സുദീപ, എന്നിവരുടെ കര്‍മ്മനിരതവും പരിപാവനവുമായ കരങ്ങളിലൂടെ ഉത്തരോത്രം മുന്നോട്ട് കുതിച്ച ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സി.സജീവയാണ്. അര്‍പ്പണ മനോഭാവത്തോടെ കര്‍മ്മരംഗത്തേക്ക് കടന്നുവരുന്ന പ്രഗത്ഭമതികളായ ഭരണസാരഥികളോട് ചേര്‍ന്ന് സഹാദ്ധ്യാപികമാരും പ്രവര്‍ത്തിക്കുന്നതാണ് ഇതിന്റെ വിജയരഹസ്യം .ഇന്ന് 25 ഡിവിഷനുകളിലായി 1219 വിദ്യാര്‍ഥിനികള്‍ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു. 2008-2009 അദ്ധ്യയനവര്‍ഷത്തില്‍ 100% വിജയവും 20 A+ നേടിയ നമ്മുടെ വിദ്യാര്‍ത്ഥനികളും ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തിയത് . വളരുന്ന തലമുറയെ കാലനുസൃതമായ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ഉയരുവാന്‍ പ്രാപ്തരാക്കുന്നതിനുവേണ്ടി ഈ വര്‍ഷം 20 കമ്പ്യൂട്ടര്‍ വെച്ച് റെഗുലര്‍ ക്ലാസ്സ് നടത്തിവരുന്നു.  
ഹൈസ്ക്കൂൾ ആരംഭത്തിൽ പ്രധാനദ്ധ്യാപികയായ സി.കൊറസീനയെ തുടർന്ന് സി.അബ്രഹാം, സി.അറ്റ്ട്രാക്റ്റ, സി.ആൻഡൂസ്, സി.അലക്സാണ്ടറിയ ,സി. കാരിത്താസ് ,സി.ലിസ്ബത്ത്.സി.ബാസിം, സി,മേഴ്സീന,സി.ഹിത,റോസി.കെ.എൻ,സി. സുദീപ, എന്നിവരുടെ കർമ്മനിരതവും പരിപാവനവുമായ കരങ്ങളിലൂടെ ഉത്തരോത്രം മുന്നോട്ട് കുതിച്ച ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സി.സജീവയാണ്. അർപ്പണ മനോഭാവത്തോടെ കർമ്മരംഗത്തേക്ക് കടന്നുവരുന്ന പ്രഗത്ഭമതികളായ ഭരണസാരഥികളോട് ചേർന്ന് സഹാദ്ധ്യാപികമാരും പ്രവർത്തിക്കുന്നതാണ് ഇതിന്റെ വിജയരഹസ്യം .ഇന്ന് 25 ഡിവിഷനുകളിലായി 1219 വിദ്യാർഥിനികൾ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു. 2008-2009 അദ്ധ്യയനവർഷത്തിൽ 100% വിജയവും 20 A+ നേടിയ നമ്മുടെ വിദ്യാർത്ഥനികളും ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയത് . വളരുന്ന തലമുറയെ കാലനുസൃതമായ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ഉയരുവാൻ പ്രാപ്തരാക്കുന്നതിനുവേണ്ടി ഈ വർഷം 20 കമ്പ്യൂട്ടർ വെച്ച് റെഗുലർ ക്ലാസ്സ് നടത്തിവരുന്നു.  
അറിവിന്റെ നെയ്ത്തിരി അനേകായിരങ്ങള്‍ക്ക് പകര്‍ന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ തന്നെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സ്ഥാപനം അവളുടെ പ്ലാറ്റിനം ജൂബിലി 1998-99 ല്‍ കൊണ്ടാടുകയുണ്ടായി.
അറിവിന്റെ നെയ്ത്തിരി അനേകായിരങ്ങൾക്ക് പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ തന്നെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സ്ഥാപനം അവളുടെ പ്ലാറ്റിനം ജൂബിലി 1998-99 കൊണ്ടാടുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സി .എം .സി  മഠം വക ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ
ഹൈസ്കൂളിനും യു പി  ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഗൈഡ്സ്.
* ഗൈഡ്സ്.
*  
* SPC
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൈവ കൃഷി
*  ലിറ്റിൽ കൈറ്റ്സ്
*  ബ്ലൂ ആർമി
*  നല്ല പാഠം
*  ജൂനിയർ റെഡ് ക്രോസ്സ്‌
*  യോഗ പരിശീലനം
*  കരാട്ടെ പരിശീലനം
*  നൃത്ത പരിശീലനം
*  എന്റെ മരം
*  ചെസ്സ് പരിശീലനം
*  സോഷ്യൽ സർവീസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാർമലീതാ സന്യസിനികലാന് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.സി. അനീജ  പ്രൊവിൻഷലും റെവ. സി. ആത്മ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് സി. സാന്നിധ്യ ഹെഡ്മിസ്ട്രസ് ആണ് .


 
== മുൻ സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center;height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
|1923 - 29
|  
|ബ .സിസ്റ്റർ സ്കൊളാസ്റ്റിക്ക
|-
|-
|
|1949 -1959
|
|റവ.സി.കൊറസീന
|-
|-
|1949 -1959
|
|
|1959 -1969
|1959 -1969
|
|സി.അബ്രഹാം, ,
|-
|
|
|-
|-
|1969- 1979
|1969- 1979
|
|സി.അറ്റ്ട്രാക്റ്റ
|-
|-
|1979 - 1983
|1979 - 1983
|
|സി.ആൻഡൂസ്
|-
|-
|1983 - 1986
|1983 - 1986
|
| സി.അലക്സാണ്ടറിയ
|-
|-
|1986 - 1991
|1986 - 1991
|
|സി.കാരിത്താസ്
|-
|-
|1991 -1994
|1991 -1994
|
|സി.ലിസ്ബത്ത്
|-
|-
|1994 - 1996
|1994 - 1996
|
|സി.ബാസിം
|-
|-
|1996 - 1999
|1996 - 1999
|
|സി,മേഴ്സീന
|-
|-
|1999 - 2002
|1999 - 2002
|
| സി.ഹിത
|-
|-
|2002- 2004
|2002- 2004
|
| റോസി.കെ.എന്
|-
|-
|2004 - 2008
|2004 - 2008
|
| സി. സുദീപ
|-
|-
|2008- 2010
|2008- 2010
|
|സി.സജീവ
|-
|
|
|-
|-
|
|2010- 2016
|
|സി.തേജ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=10.472947|lon=76.100482|zoom=10|zoom=15|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*   തൃശ്ശൂർ കാഞ്ഞാണി വാടാനപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
* റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
|----
* 20 കി.മി.  അകലം
*   കാഞ്ഞാണിയിൽ നിന്ന് 2 കി.മി.  അകലം


|}
|}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[[[വിക്കികണ്ണി]][[വിക്കികണ്ണി]]]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/38098...2535704" എന്ന താളിൽനിന്ന് ശേഖരിച്ചത്