"ചമ്പക്കുളം എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(frame) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് എസ്.എച്ച്.യു.പി.സ്കൂൾ ചമ്പക്കുളം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ചമ്പക്കുളം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഇത് എയ്ഡഡ് വിദ്യാലയമാണ്.5മുതൽ7വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.[https://en.wikipedia.org/wiki/Kuriakose_Elias_Chavara സി.എം.ഐ.]കോർപ്പറേറ്റ് മാനേജ്മെന്റാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ് നിർവഹിക്കുന്നത്.{{prettyurl|Champakulam SH UPS}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചമ്പക്കുളം | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 46226 | |സ്കൂൾ കോഡ്=46226 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 688505 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110800111 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1922 | ||
| | |സ്കൂൾ വിലാസം=ചമ്പക്കുളം | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചമ്പക്കുളം | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=688505 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0477 2737246 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=shupschampakulam@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മങ്കൊമ്പ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=10 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| സ്കൂൾ ചിത്രം= 46226.jpg | |താലൂക്ക്=കുട്ടനാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബിന്ദു സേവ്യർ | |||
|പി.ടി.എ. പ്രസിഡണ്ട്=റ്റി.കെ.സുഭാഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി.എസ് | |||
|സ്കൂൾ ചിത്രം=46226.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[പ്രമാണം:46226 sl.jpg|നടുവിൽ|ലഘുചിത്രം|SCHOOL LOGO]] | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | ||
എസ്.എച്ച്.യു.പി സ്കൂൾ 1922 മെയ് മാസത്തിൽ ആണ് സ്ഥാപിതമായത് . പുണ്യശ്ലോകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങി വെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സി.എം.ഐ സഭയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ചമ്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗമായ ശ്രീ . തൊമ്മൻ ദേവസ്യയാണ് വിദ്യാലയത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ അതിരറ്റു സ്നേഹിച്ചിരുന്ന അദ്ദേഹം അവരെ എപ്പോഴും കണ്ടുകൊണ്ടരിക്കണമെന്ന് ആഗ്രഹിച്ചു . തന്റെ വീടിനടുത്തുതന്നെ വിദ്യാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹത്താൽ സ്വന്തം സ്ഥലവും കെട്ടിടവും അദ്ദേഹം സഭയ്ക്ക് ദാനമായി നല്കി . ആറ് , ഏഴ് ക്ലാസ്സുകളാണ് ആദ്യമായി തുടങ്ങിയത്. അഞ്ചാംക്ലാസ്സ് പിന്നീട് കൂട്ടി ചേർത്തു . യാത്രാക്ലേശം വളരെ രൂക്ഷമായിരുന്ന സാഹചര്യത്തിൽ വള്ളങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്നത് . പ്രാരംഭ വർഷങ്ങളിൽ ഇംഗ്ലീഷ് സ്കൂളായി പ്രവർത്തിച്ചു പോന്നിരുന്നു . കുട്ടനാട്ടിൽ ഇംഗ്ലീഷ് വിദ്യാസം നല്കിയിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബോർഡിംഗ്ഹൗസിൽ താമസിച്ചു പഠിച്ചിരുന്നു . കുട്ടനാടിന്റെ അഭിമാനവും ആശ്രയവുമായിരുന്നു ഈ വിദ്യാലയം . | |||
.. | തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു . 1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
........ | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുണ്ട്..... | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.... | |||
കമ്പ്യൂട്ടർ ക്ലാസ് മുറികളും Visual & Audio ക്ലാസ് മുറികളും സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു.... | |||
വിവിധ തരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി സ്കൂളിൽ ഒരുക്കിയിരിക്കുന്നു.... | |||
ആൺ കുട്ടികൾക്കും പെൺ കുട്ടികൾകയുമായി ആധുനിക സൗകര്യങ്ങളോട്കൂടിയ ശൗചാലയം നിർമ്മിച്ചിരിക്കുന്നു...... | |||
മനോഹരമായ ഉദ്യാനവും ജൈവവൈവിധ്യ പാർക്കും സ്കൂളിൽ സ്ഥിതിചെയുന്നു.... | |||
[[പ്രമാണം:46226 11.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:46226 10.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:46226 12.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:46226 13.jpg|ലഘുചിത്രം]]]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ]]''' | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]''' | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]''' | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്.]]''' | * [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]''' | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | ||
* [[{{PAGENAME}} /നേർക്കാഴ്ച.|'''നേർക്കാഴ്ച. ''']]''' | |||
* [[{{PAGENAME}} /നേർക്കാഴ്ച.|'''നേർക്കാഴ്ച. ]]''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | {| class="wikitable" | ||
|+ | |||
# | |'''ക്രമ നമ്പർ''' | ||
# | | '''പ്രഥമാധ്യാപകരുടെ പേര്''' | ||
# | |'''കാലയളവ്''' | ||
|'''ചിത്രം''' | |||
|- | |||
|1 | |||
| '''വി.സി ആന്റണി''' | |||
!1982-1986 | |||
! | |||
|- | |||
|2 | |||
| '''സ്കറിയ പോത്തൻ''' | |||
|'''1986-1988''' | |||
| | |||
|- | |||
|3 | |||
| '''റ്റി. ഒ സൈമൺ''' | |||
|'''1988-1990''' | |||
| | |||
|- | |||
|4 | |||
| '''കെ ജെ തോമസ്''' | |||
|'''1990-1993''' | |||
| | |||
|- | |||
|5 | |||
| '''സി .വി മാത്യു ചാൽകടവിൽ''' | |||
|'''1993-1995''' | |||
| | |||
|- | |||
|6 | |||
| '''കെ.റ്റി മത്തായി''' | |||
|'''1995-2003''' | |||
| | |||
|- | |||
|7 | |||
| '''രാജു സേവ്യർ''' | |||
|'''2003-2022''' | |||
| | |||
|} | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#. | #തകഴി ശിവശങ്കരപ്പിള്ള (പ്രശസ്ത സാഹിത്യകാരൻ) | ||
# | # | ||
# | #ഗുരു ഗോപിനാഥ് (പ്രശസ്ത കഥകളി ആചാര്യൻ) | ||
# | #ജസ്റ്റീസ് അഗസ്റ്റിൻ തുണ്ടിയിൽ (ഹൈകോടതി മുൻ ജഡ്ജി) | ||
#വി.ജെ ജെയിംസ് (സാഹിത്യകാരൻ, VSSC ശാസ്ത്രജ്ഞൻ ) | |||
#ഡോ:തോമസ് പനകളം (സാഹിത്യകാരൻ ,കോളജ് പ്രൊഫസർ ഭാരതമാതാ തൃക്കാക്കാര) | |||
#നിത്യാമോൾ കുര്യാക്കോസ് (ദേശിയ ഗെയിംസ് കനോയിങ് ഗോൾഡ് മെഡൽ ജേതാവ് ) | |||
#റോണിമോൾ ജോസഫ് (ദേശിയ ഗെയിംസ് കനോയിങ് ഗോൾഡ് മെഡൽ ജേതാവ് ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 2.5 km ദൂരം ചമ്പക്കുളം റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat= 9.4143237|lon=76.4155982|zoom=18|width=full|height=400|marker=yes}} |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് എസ്.എച്ച്.യു.പി.സ്കൂൾ ചമ്പക്കുളം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ചമ്പക്കുളം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഇത് എയ്ഡഡ് വിദ്യാലയമാണ്.5മുതൽ7വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.സി.എം.ഐ.കോർപ്പറേറ്റ് മാനേജ്മെന്റാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ് നിർവഹിക്കുന്നത്.
ചമ്പക്കുളം എസ് എച്ച് യു പി എസ് | |
---|---|
വിലാസം | |
ചമ്പക്കുളം ചമ്പക്കുളം , ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0477 2737246 |
ഇമെയിൽ | shupschampakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46226 (സമേതം) |
യുഡൈസ് കോഡ് | 32110800111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | റ്റി.കെ.സുഭാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എസ്.എച്ച്.യു.പി സ്കൂൾ 1922 മെയ് മാസത്തിൽ ആണ് സ്ഥാപിതമായത് . പുണ്യശ്ലോകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങി വെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സി.എം.ഐ സഭയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ചമ്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗമായ ശ്രീ . തൊമ്മൻ ദേവസ്യയാണ് വിദ്യാലയത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ അതിരറ്റു സ്നേഹിച്ചിരുന്ന അദ്ദേഹം അവരെ എപ്പോഴും കണ്ടുകൊണ്ടരിക്കണമെന്ന് ആഗ്രഹിച്ചു . തന്റെ വീടിനടുത്തുതന്നെ വിദ്യാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹത്താൽ സ്വന്തം സ്ഥലവും കെട്ടിടവും അദ്ദേഹം സഭയ്ക്ക് ദാനമായി നല്കി . ആറ് , ഏഴ് ക്ലാസ്സുകളാണ് ആദ്യമായി തുടങ്ങിയത്. അഞ്ചാംക്ലാസ്സ് പിന്നീട് കൂട്ടി ചേർത്തു . യാത്രാക്ലേശം വളരെ രൂക്ഷമായിരുന്ന സാഹചര്യത്തിൽ വള്ളങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്നത് . പ്രാരംഭ വർഷങ്ങളിൽ ഇംഗ്ലീഷ് സ്കൂളായി പ്രവർത്തിച്ചു പോന്നിരുന്നു . കുട്ടനാട്ടിൽ ഇംഗ്ലീഷ് വിദ്യാസം നല്കിയിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബോർഡിംഗ്ഹൗസിൽ താമസിച്ചു പഠിച്ചിരുന്നു . കുട്ടനാടിന്റെ അഭിമാനവും ആശ്രയവുമായിരുന്നു ഈ വിദ്യാലയം .
തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു . 1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുണ്ട്.....
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്....
കമ്പ്യൂട്ടർ ക്ലാസ് മുറികളും Visual & Audio ക്ലാസ് മുറികളും സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു....
വിവിധ തരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി സ്കൂളിൽ ഒരുക്കിയിരിക്കുന്നു....
ആൺ കുട്ടികൾക്കും പെൺ കുട്ടികൾകയുമായി ആധുനിക സൗകര്യങ്ങളോട്കൂടിയ ശൗചാലയം നിർമ്മിച്ചിരിക്കുന്നു......
മനോഹരമായ ഉദ്യാനവും ജൈവവൈവിധ്യ പാർക്കും സ്കൂളിൽ സ്ഥിതിചെയുന്നു....
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാധ്യാപകരുടെ പേര് | കാലയളവ് | ചിത്രം |
1 | വി.സി ആന്റണി | 1982-1986 | |
---|---|---|---|
2 | സ്കറിയ പോത്തൻ | 1986-1988 | |
3 | റ്റി. ഒ സൈമൺ | 1988-1990 | |
4 | കെ ജെ തോമസ് | 1990-1993 | |
5 | സി .വി മാത്യു ചാൽകടവിൽ | 1993-1995 | |
6 | കെ.റ്റി മത്തായി | 1995-2003 | |
7 | രാജു സേവ്യർ | 2003-2022 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തകഴി ശിവശങ്കരപ്പിള്ള (പ്രശസ്ത സാഹിത്യകാരൻ)
- ഗുരു ഗോപിനാഥ് (പ്രശസ്ത കഥകളി ആചാര്യൻ)
- ജസ്റ്റീസ് അഗസ്റ്റിൻ തുണ്ടിയിൽ (ഹൈകോടതി മുൻ ജഡ്ജി)
- വി.ജെ ജെയിംസ് (സാഹിത്യകാരൻ, VSSC ശാസ്ത്രജ്ഞൻ )
- ഡോ:തോമസ് പനകളം (സാഹിത്യകാരൻ ,കോളജ് പ്രൊഫസർ ഭാരതമാതാ തൃക്കാക്കാര)
- നിത്യാമോൾ കുര്യാക്കോസ് (ദേശിയ ഗെയിംസ് കനോയിങ് ഗോൾഡ് മെഡൽ ജേതാവ് )
- റോണിമോൾ ജോസഫ് (ദേശിയ ഗെയിംസ് കനോയിങ് ഗോൾഡ് മെഡൽ ജേതാവ് )
വഴികാട്ടി
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 2.5 km ദൂരം ചമ്പക്കുളം റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46226
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ