"അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=വായിപ്പറമ്പ് , കണ്ണൂര്‍   
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=വായിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13654
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1925
|സ്കൂൾ കോഡ്=13654
| സ്കൂള്‍ വിലാസം= വായിപ്പറമ്പ്  , കണ്ണൂര്‍  ജില്ല
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670009
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04972771390
|വിക്കിഡാറ്റ ക്യു ഐഡി=Q64459388
| സ്കൂള്‍ ഇമെയില്‍= school13654@gmail.com
|യുഡൈസ് കോഡ്=32021300903
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1925
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=അഴിക്കോട്
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670009
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2771390
| ആൺകുട്ടികളുടെ എണ്ണം= 46
|സ്കൂൾ ഇമെയിൽ=school13654@gmail.com
| പെൺകുട്ടികളുടെ എണ്ണം= 48
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 94
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 11  
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴീക്കോട്‌ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= എം ശ്രീജ
|വാർഡ്=16
| പി.ടി.. പ്രസിഡണ്ട്=   ​​ഷൈജു  പി  
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ചിത്രം=13667-1.jpg |
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനയകുമാർ എം
|പി.ടി.. പ്രസിഡണ്ട്=അനീഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിഷ കെ
|സ്കൂൾ ചിത്രം=13654-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ വായിപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
           
ഒരു നാടിന്റെ മാഹാത്മ്യം വിളിച്ചു പറയുന്ന സേവനകേന്ദ്രമാണ് വിദ്യാലയം. ഇന്ന് നാം കാണുന്ന വിദ്യാലയങ്ങൾ എല്ലാം തന്നെ ഒരുപാടു പടിപടിയായ മാറ്റങ്ങൾക്കു വിധേയമായവയാണ്. ഒരു നാടിന്റെ പുരോഗതിയിലും, വളർച്ചയിലും പൊതു സ്ഥാപനമെന്ന നിലയിൽ സ്കൂളുകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉയർച്ചയ്ക്കും സാംസ്‌കാരിക ഉന്നതിക്കും വളരെ മഹനീയമായ ഒരു സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ. 1925ൽ അഴീക്കോട് പഞ്ചായത്തിലെ വായിപ്പറമ്പ പ്രദേശത്തിലെ പതിനാറാം വാർഡിലാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ സ്ഥാപിക്കപെട്ടത്. കണ്ണൂർ പട്ടണത്തിൽ നിന്നും അല്പം വടക്കു മാറി 16.04 ച. സെ. മി വ്യാപിച്ചു കിടക്കുന്ന ഒരു തീരദേശ പഞ്ചായത്ത് ആണ് അഴീക്കോട്. പടിഞ്ഞാറ് അറബിക്കടലിന്റെയും വടക്കു വളപട്ടണം പുഴയുടെയും പരിലാളന ഏറ്റു  കിടക്കുന്ന ഈ പഞ്ചായത്തിന് കിഴക്കു വളപട്ടണം, ചിറക്കൽ എന്നീ പഞ്ചായത്തുകളും , തെക്കു പള്ളിക്കുന്ന്, ചിറക്കൽ എന്നീ  പഞ്ചായത്തുകളും അതിരിടുന്നു. കടലും പുഴയും കൂടി ചേരുന്ന അഴി ഉള്ളതുകൊണ്ടാണ് ഈ നാടിനു അഴീക്കോട് എന്ന പേര് ലഭിച്ചത് എന്നാണ്  ചരിത്രം. പഴയ ചിറക്കൽ കോവിലകത്തിന്റെയും നാട് വാഴിത്തങ്ങളുടെയും നിയന്ത്രണത്തിൽ ആയിരുന്ന അഴീക്കോട് പ്രദേശം ഉന്നതമായ സംസ്കൃതിയുടെയും പൈതൃകത്തിന്റെയും നാടാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും  ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളിലും സജീവമായ ഒരു ജനതയായിരുന്നു വായിപറമ്പു പ്രദേശത്തുകാർ. കാർഷികവൃത്തിയിലൂടെയും മറ്റു പ്രാഥമിക തൊഴിൽ മേഖലയിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവിടുത്തെ ജനതയ്ക്കു വിദ്യാഭ്യാസ പരമായ ഉന്നമനം കൂടി അത്യാവശ്യമാണെന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടു. തൽഫലമായി അഴീക്കോട് പഞ്ചായത്തിൽ വായിപ്പറമ്പിൽ  ശ്രീ ചോയ്യാൻ രാമന്റെ വീട്ടു വരാന്തയിൽ ആയിരുന്നു  കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനം ഈ നാട്ടിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്കു ആക്കം കൂട്ടി. പിന്നീട് പ്രദേശത്തുകാരൻ ആയ പരേതനായ ശ്രീ കുമാരൻ മാസ്റ്റെറുടെയും നാരായണി ടീച്ചറുടെയും ശ്രമഫലമായിട്ടാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായത് . അഴീക്കോടു നിവാസികളായ ഒരു കൂട്ടം വിജ്ഞാന ദാഹികളായ നാട്ടുകാരുടെയും വ്യാപാരിയായ എ കെ നായരെ പോലെയുള്ള സുമനസ്സുകളുടെയും പിന്തുണയും സഹായവും ഇത്തരമൊരു സരസ്വതീ ഗേഹം ഇവിടെ ഉയർന്നു വന്നതിനു കാരണമായി.ആദ്യകാലത്തു ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ്  ഉണ്ടായിരുന്നത്. പിന്നീട് ഏഴു വരെയുള്ള ക്ലാസ്സുകളും നിലവിൽ വന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൂളിലെ ആദ്യ വിദ്യാർത്ഥി ശ്രീ കായക്കൽ അച്യുതനും സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്ററും ആദ്യത്തെ മാനേജർ കുമാരൻ മാസ്റ്ററും  ആയിരുന്നു. പിന്നീട് കൈമാറ്റത്തിലൂടെ ശ്രീമതി വിമലയും , ഇന്നത്തെ മാനേജർ ആയ ശ്രീ കെ പി ജയബാലൻ മാസ്റ്ററും സ്കൂൾ ഏറ്റെടുത്തു.[[അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായനക്ക്]] 
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|+
!പ്രധാനാധ്യാപകൻ
!വർഷം
|-
|ചാത്തുക്കുട്ടി മാസ്റ്റർ
|
|-
|കുമാരൻ മാസ്റ്റർ
|
|-
|സുകുമാരൻ മാസ്റ്റർ
|
|-
|ബാലകൃഷ്ണൻ മാസ്റ്റർ
|
|-
|പി എം രാജേന്ദ്രൻ മാസ്റ്റർ
|
|-
|എം വി സുധാകരൻ മാസ്റ്റർ
|
|-
|കെ പി രാഘവൻ മാസ്റ്റർ
|
|-
|പി ഡി പുഷ്പവല്ലി ടീച്ചർ
|
|-
|സി പി കോമളവല്ലി ടീച്ചർ
|
|-
|സി ശോഭന ടീച്ചർ
|
|-
|എം ശ്രീജ ടീച്ചർ
|
|-
|പി കെ വത്സല ടീച്ചർ
|
|-
|എം വിനയകുമാർ
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.918369, 75.322582 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|
| style="background: #ccf; text-align: center; font-size:99%;" |
|-
|
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
 
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും വായിപ്പറമ്പ അഴിക്കോട് ബസ്സിൽ കയറി വായിപ്പാറമ്പ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
 
|----
 
|}
|}
{{Slippymap|lat= 11.918369|lon= 75.322582 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/305925...2535695" എന്ന താളിൽനിന്ന് ശേഖരിച്ചത്