"അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=വായിപ്പറമ്പ് , കണ്ണൂർ   
|സ്ഥലപ്പേര്=വായിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13654
|സ്കൂൾ കോഡ്=13654
| സ്ഥാപിതവർഷം= 1925
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= വായിപ്പറമ്പ്  , കണ്ണൂർ  ജില്ല
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670009
|വിക്കിഡാറ്റ ക്യു ഐഡി=Q64459388
| സ്കൂൾ ഫോൺ= 04972771390
|യുഡൈസ് കോഡ്=32021300903
| സ്കൂൾ ഇമെയിൽ= school13654@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതവർഷം=1925
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=അഴിക്കോട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670009
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0497 2771390
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=school13654@gmail.com
| ആൺകുട്ടികളുടെ എണ്ണം= 46
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 48
|ഉപജില്ല=പാപ്പിനിശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം= 94
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴീക്കോട്‌ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 11  
|വാർഡ്=16
| പ്രധാന അദ്ധ്യാപകൻ= എം ശ്രീജ
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=   ​​ഷൈജു  പി  
|നിയമസഭാമണ്ഡലം=അഴീക്കോട്
| സ്കൂൾ ചിത്രം= 13654-1.jpg |
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനയകുമാർ എം
|പി.ടി.. പ്രസിഡണ്ട്=അനീഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിഷ കെ
|സ്കൂൾ ചിത്രം=13654-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ വായിപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
                  അഴീക്കോട്  പ‍ഞ്ചായത്തിൽ വായിപ്പറ൩ിൽ 1925ൽ വിജ്ഞാനകുതുകികളായ നാട്ടുകാർ ചേർന്ന് അവിടത്തെ കുട്ടികൾക്ക് പഠിക്കുവാനായി ഒരു വിദ്യാലയം ആരംഭിച്ചു തുടങ്ങി. സാമൂഹികമായും സാ൩ത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം.ഈ മഹത്തായ ലക്ഷ്യം കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ പൂർത്തികരിക്കുവാൻ കഴിഞ്ഞു.സ്കൂളിൻെറ ചുമതല ശ്രീ . പി .കുമാരൻ മാസ്റ്റർക്കായിരുന്നു.ആദ്യ വർ‍‍ഷങ്ങളിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .വർഷങ്ങൾക്കുശേഷമാണ് ഏഴുവരെയുള്ള ക്ലാസ്സുകൾ നിലവിൽ വന്നത്രണ്ടു വീതം ഡിവീ‍‍‍‍ഷനുകളും ഒന്നു മുതൽ ഏഴുവരെ അഞ്ഞൂറോളം കുട്ടികളും 21 ജീവനക്കാരും ഉണ്ടായിരുന്നു.വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ഉന്നത നിലയിൽ എത്തിയവർ ധാരാളമുണ്ട്, കണ്ണൂർ സബ്കലക്ടറായിരുന്നു ശ്രീ .പീ..പത്മനാഭൻ ന൩്യാർ,വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ടായിരുന്ന ശ്രീ .പി ..ലക്ഷ്മണൻ ന൩്യാർ ,കൃഷി ഒാഫീസർ ശ്രീമതി .എം. കെ.പത്മം എന്നിവർ അവരിൽ ചിലർ മാത്രം. ‍
           
ഒരു നാടിന്റെ മാഹാത്മ്യം വിളിച്ചു പറയുന്ന സേവനകേന്ദ്രമാണ് വിദ്യാലയം. ഇന്ന് നാം കാണുന്ന വിദ്യാലയങ്ങൾ എല്ലാം തന്നെ ഒരുപാടു പടിപടിയായ മാറ്റങ്ങൾക്കു വിധേയമായവയാണ്. ഒരു നാടിന്റെ പുരോഗതിയിലും, വളർച്ചയിലും പൊതു സ്ഥാപനമെന്ന നിലയിൽ സ്കൂളുകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉയർച്ചയ്ക്കും സാംസ്‌കാരിക ഉന്നതിക്കും വളരെ മഹനീയമായ ഒരു സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ. 1925ൽ അഴീക്കോട് പഞ്ചായത്തിലെ വായിപ്പറമ്പ പ്രദേശത്തിലെ പതിനാറാം വാർഡിലാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ സ്ഥാപിക്കപെട്ടത്. കണ്ണൂർ പട്ടണത്തിൽ നിന്നും അല്പം വടക്കു മാറി 16.04 ച. സെ. മി വ്യാപിച്ചു കിടക്കുന്ന ഒരു തീരദേശ പഞ്ചായത്ത് ആണ് അഴീക്കോട്. പടിഞ്ഞാറ് അറബിക്കടലിന്റെയും വടക്കു വളപട്ടണം പുഴയുടെയും പരിലാളന ഏറ്റു കിടക്കുന്ന പഞ്ചായത്തിന് കിഴക്കു വളപട്ടണം, ചിറക്കൽ എന്നീ പഞ്ചായത്തുകളും , തെക്കു പള്ളിക്കുന്ന്, ചിറക്കൽ എന്നീ  പഞ്ചായത്തുകളും അതിരിടുന്നു. കടലും പുഴയും കൂടി ചേരുന്ന അഴി ഉള്ളതുകൊണ്ടാണ് ഈ നാടിനു അഴീക്കോട് എന്ന പേര് ലഭിച്ചത് എന്നാണ്  ചരിത്രം. പഴയ ചിറക്കൽ കോവിലകത്തിന്റെയും നാട് വാഴിത്തങ്ങളുടെയും നിയന്ത്രണത്തിൽ ആയിരുന്ന അഴീക്കോട് പ്രദേശം ഉന്നതമായ സംസ്കൃതിയുടെയും പൈതൃകത്തിന്റെയും നാടാണ്.
 
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും  ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളിലും സജീവമായ ഒരു ജനതയായിരുന്നു വായിപറമ്പു പ്രദേശത്തുകാർ. കാർഷികവൃത്തിയിലൂടെയും മറ്റു പ്രാഥമിക തൊഴിൽ മേഖലയിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവിടുത്തെ ജനതയ്ക്കു വിദ്യാഭ്യാസ പരമായ ഉന്നമനം കൂടി അത്യാവശ്യമാണെന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടു. തൽഫലമായി അഴീക്കോട് പഞ്ചായത്തിൽ വായിപ്പറമ്പിൽ  ശ്രീ ചോയ്യാൻ രാമന്റെ വീട്ടു വരാന്തയിൽ ആയിരുന്നു  കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനം ഈ നാട്ടിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്കു ആക്കം കൂട്ടി. പിന്നീട് പ്രദേശത്തുകാരൻ ആയ പരേതനായ ശ്രീ കുമാരൻ മാസ്റ്റെറുടെയും നാരായണി ടീച്ചറുടെയും ശ്രമഫലമായിട്ടാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായത് . അഴീക്കോടു നിവാസികളായ ഒരു കൂട്ടം വിജ്ഞാന ദാഹികളായ നാട്ടുകാരുടെയും വ്യാപാരിയായ എ കെ നായരെ പോലെയുള്ള സുമനസ്സുകളുടെയും പിന്തുണയും സഹായവും ഇത്തരമൊരു സരസ്വതീ ഗേഹം ഇവിടെ ഉയർന്നു വന്നതിനു കാരണമായി.ആദ്യകാലത്തു ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ്  ഉണ്ടായിരുന്നത്. പിന്നീട് ഏഴു വരെയുള്ള ക്ലാസ്സുകളും നിലവിൽ വന്നു.
 
സ്കൂളിലെ ആദ്യ വിദ്യാർത്ഥി ശ്രീ കായക്കൽ അച്യുതനും സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്ററും ആദ്യത്തെ മാനേജർ കുമാരൻ മാസ്റ്ററും  ആയിരുന്നു. പിന്നീട് കൈമാറ്റത്തിലൂടെ ശ്രീമതി വിമലയും , ഇന്നത്തെ മാനേജർ ആയ ശ്രീ കെ പി ജയബാലൻ മാസ്റ്ററും സ്കൂൾ ഏറ്റെടുത്തു.[[അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായനക്ക്]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 36: വരി 76:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!പ്രധാനാധ്യാപകൻ
!വർഷം
|-
|ചാത്തുക്കുട്ടി മാസ്റ്റർ
|
|-
|കുമാരൻ മാസ്റ്റർ
|
|-
|സുകുമാരൻ മാസ്റ്റർ
|
|-
|ബാലകൃഷ്ണൻ മാസ്റ്റർ
|
|-
|പി എം രാജേന്ദ്രൻ മാസ്റ്റർ
|
|-
|എം വി സുധാകരൻ മാസ്റ്റർ
|
|-
|കെ പി രാഘവൻ മാസ്റ്റർ
|
|-
|പി ഡി പുഷ്പവല്ലി ടീച്ചർ
|
|-
|സി പി കോമളവല്ലി ടീച്ചർ
|
|-
|സി ശോഭന ടീച്ചർ
|
|-
|എം ശ്രീജ ടീച്ചർ
|
|-
|പി കെ വത്സല ടീച്ചർ
|
|-
|എം വിനയകുമാർ
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
 
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും വായിപ്പറമ്പ അഴിക്കോട് ബസ്സിൽ കയറി വായിപ്പാറമ്പ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം


|}
|}
|}
|}
{{#multimaps: 11.918369, 75.322582 | width=800px | zoom=12 }}
{{Slippymap|lat= 11.918369|lon= 75.322582 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1146931...2535695" എന്ന താളിൽനിന്ന് ശേഖരിച്ചത്