"എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| S.N.V.U.P.School Thuruthimel}}
{{prettyurl|S N V U P School Thuruthimel}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= തുരുത്തിമേൽ
{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|സ്ഥലപ്പേര്=തുരുത്തിമേൽ  
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂൾ കോഡ്= 36375
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1956 ജൂലൈ 13
|സ്കൂൾ കോഡ്=36375
| സ്കൂൾ വിലാസം= തുരുത്തിമേൽ.പി.ഒ, <br/>ചെങ്ങന്നൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 689508
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04792360949
|വിക്കിഡാറ്റ ക്യു ഐഡി=Q87479249
| സ്കൂൾ ഇമെയിൽ= snvups123@gmail.com
|യുഡൈസ് കോഡ്=32110300705
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=ജൂലൈ13
| ഉപ ജില്ല=ചെങ്ങന്നൂർ
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1956
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം= തുരുത്തിമേൽ  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=നെടുവരംകോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689508
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0479 2360949
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=snvups123@gmail.com
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 120
|ഉപജില്ല=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 120
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 240
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 14 
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി.പി.ആർ.പൊന്നമ്മ       
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സജിത് കുമാർ       
|താലൂക്ക്=ചെങ്ങന്നൂർ
| സ്കൂൾ ചിത്രം= 36375_cgnr.jpg‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
}}
|ഭരണവിഭാഗം=എയ്ഡഡ്
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=70
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി ആർ പോന്നമ്മ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്ധ്യ ബിജു
|എം.പി.ടി.. പ്രസിഡണ്ട്=അഞ്ജന
|സ്കൂൾ ചിത്രം=36375_cgnr.jpg
|size=350px
|caption=
|ലോഗോ=36375 Logo.jpeg
|logo_size=50px
}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ചെറിയ നാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് - എസ്.എൻ.വി. യു.പി.സ്ക്കൂൾ തുരുത്തി മേൽ .
 
== ചരിത്രം ==
== ചരിത്രം ==
സംഘടിച്ച് ശക്തരാകുന്നതിനും വിദ്യകൊണ്ട് പ്രഭുദ്ധരും സ്വതന്ത്രരുമാകുന്നതിനും ഉപദേശിച്ച ശ്രീനാരായണഗുരൂദേവന്റെ പാവന നാമത്തിൽ 1956 ജൂലൈമാസം 13-ാം തിയതി സ്കൂൾ സ്ഥാപിതമായി.1964 ൽ ഈ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി.2007 ൽ കനക ജൂബിലി ആഘോഷിച്ചു.
സംഘടിച്ച് ശക്തരാകുന്നതിനും വിദ്യകൊണ്ട് പ്രഭുദ്ധരും സ്വതന്ത്രരുമാകുന്നതിനും ഉപദേശിച്ച ശ്രീനാരായണഗുരൂദേവന്റെ പാവന നാമത്തിൽ 1956 ജൂലൈമാസം 13-ാം തിയതി സ്കൂൾ സ്ഥാപിതമായി.1964 ൽ ഈ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി.2007 ൽ കനക ജൂബിലി ആഘോഷിച്ചു.1956 - ജൂലൈ - 13 - ന് നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്ക്കൂളായി രണ്ട് അധ്യാപകരും 154 വിദ്യാർത്ഥികളുമായി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് ഈ സ്ക്കൂളിലെ പ്രഥമ അധ്യാപകൻ ശ്രീ.പി.രാഘവൻ സാറും, മറ്റൊരു അധ്യാപിക ശ്രീമതി. Pk, സരോജിനിയമ്മയും ആയിരുന്നു. ആദ്യത്തെ പഠിതാവ് P K .ഓമനക്കുട്ടൻ ആയിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ഗതാഗത യോഗ്യമല്ലാത്ത കേവലം ഒരു തുരുത്ത് മാത്രമായിരുന്നു ഈ പ്രദേശം. 90% ആളുകളും നിരക്ഷരരും ദരിദ്രരുമായിരുന്നു.
 
1964 - ൽ ഈ സ്ക്കൂൾ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി, അന്നുമുതൽ അനുദിനം വളർന്ന് 800 -ൽപ്പരം വിദ്യാർത്ഥികളും ഒരു ശിപായിയും ഉൾപ്പെടുന്ന വലിയ സ്ക്കൂളായി ഉയർന്നു.
 
1990 -ന് ശേഷം ഈസ്ക്കൂളിന് മാന്ദ്യം സംഭവിച്ചു. ദു:സ്ഥിതി പരിഹരിക്കുന്നതിന് മാനേജ്മെന്റും HM . അധ്യാപകരും, PTA യും കൂട്ടായി ആലോചന നടത്തിയതിന്റെ ഫലമായി വാഹന സൗകര്യം ഏർപ്പെടുത്തുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു, ഈ ശ്രമഫലമായി ഓരോ ക്ലാസ്സും മൂന്നു ഡിവിഷനായി ഉയരുകയും ചെയ്തു.
 
മാനേജരുടെ പെട്ടന്നുള്ള മരണത്തിന് ശേഷം ശക്തമായ മാനേജ്മെന്റ് ഇല്ലാതാകുകയും വാഹന സൗകര്യം പെട്ടന്ന് നിർത്തലാക്കി വരുകയും ചെയ്തു, ആയതിനാൽ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഡിവിഷനുകൾനഷ്ടപ്പെട്ട് ഇപ്പോൾ 7 അധ്യാപകരും 70 കുട്ടികളുമായി പ്രവർത്തിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*ലാബ്
*ലാബ്
വരി 35: വരി 75:
*പാചകപ്പുര
*പാചകപ്പുര
*ടോയിലറ്റ്
*ടോയിലറ്റ്
*കൃഷിത്തോട്ടം
*കൃഷിത്തോട്ടംഒരു ഏക്കർ 78 സെന്റ് സ്ക്കൂൾ നിൽക്കുന്ന സ്ഥലം. ആകെ 21 ക്ലാസ്സ് മുറികൾ, കംമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, ഗണിതലാബ്, ലൈബ്രറി, എന്നിവ ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം. 7 ശുചി മുറികൾ ,പാചകപ്പുര, ഡൈനിംഗ് ഹാൾ കൂടാതെ ഓഫീസ് റൂമും സ്റ്റാഫ് റൂമും അടങ്ങിയ പഴയ കെട്ടിടവും നിലവിൽ ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 47: വരി 87:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*കൃഷി
*കൃഷികലാകായിക പ്രവർത്തനങ്ങൾ, ശാസ്ത്ര മേളകൾ, ഗണിത ശാസ്ത്ര മേളകൾ പ്രവൃത്തിപരിചയ മേളകൾ,
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
#ആർ.ശങ്കർ
=== സ്ക്കൂളിലെ മു൯ അദ്ധ്യാപകർ : ===
#വി.രാമകൃഷ്ണൻ
{| class="wikitable"
#
|+
!Serial no
!Name
!Periods
!
|-
|1
|P raghavan
|
|
|-
|2
|M santha
|
|
|-
|3
|Meenamenon
|
|
|}
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഗണിത ശാസ്ത്ര മേളയിൽ ജില്ലാ തലത്തിൽ നിരവധി തവണ ഓവറോൾ കരസ്ഥമാക്കുന്നതിനും സംസ്ഥാന തലത്തിൽ മൂന്നു തവണ കുട്ടികളെ പങ്കെടുപ്പിച്ച് ഗ്രേഡ് നേടുന്നതിനും സാധിച്ചു. ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്കൃതം കലോത്‌സവത്തിൽ സബ് ജില്ലാ തലത്തിൽ ഓവറോളും ജില്ലാതലത്തിൽ ഗ്രേഡും നേടിയെടുത്തു. കലാകായിക മേളകളിൽ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും ഗ്രേഡുകൾ നേടിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 59: വരി 122:
#
#
#
#
സുരേഷ് മുഞ്ഞനാട്ടുതറ . (ശാസ്ത്രഞ്ജൻ ) വിക്രം സാരാഭായി സ്പേസ് സെന്റർ.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
ചെങ്ങന്നൂർ- ചെറിയനാട്.  മാവേലിക്കര റോഡ്
| style="background: #ccf; text-align: center; font-size:99%;" |
 
|-
ചെറിയനാട് ഓവർ ബ്രിഡ്ജ് ന്  കിഴക്കുഭാഗത്ത് 2 കിലോമീറ്റർ  മാറി സ്ഥിതി ചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 


*
{{Slippymap|lat=9.2839639|lon=76.5918083 |zoom=16|width=full|height=400|marker=yes}}
|----
* --
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!--visbot verified-chils->-->
{{#multimaps:9.2795138,76.5880515 |zoom=12}}
|}


<!--visbot  verified-chils->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/576675...2535684" എന്ന താളിൽനിന്ന് ശേഖരിച്ചത്