"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രിൻസിപ്പൽ= ലിൻസി ജോസഫ്
|പ്രിൻസിപ്പൽ= ലിൻസി ജോസഫ്
|പ്രധാന അദ്ധ്യാപിക= ലൗലി പി കെ
|പ്രധാന അദ്ധ്യാപിക= ലൗലി പി കെ
|പി.ടി.എ. പ്രസിഡണ്ട്= ‍ടി.ജി മാർട്ടിൻ
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ.ജയിംസ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്= സൗമ്യ ബേബി
|എം.പി.ടി.എ. പ്രസിഡണ്ട്= ആഷ പ്രഷീദ്
|സ്കൂൾ ചിത്രം=26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG|thumb |150px|centre|
|സ്കൂൾ ചിത്രം=26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG|thumb |150px|centre|
|size=350px  
|size=350px  
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''<big>എ</big>റണാകുളം'''] നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് [https://www.facebook.com/stmaryscghss/ '''സെന്റ് മേരിസ് വിദ്യാലയം''']. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ  ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ [https://ernakulam.nic.in/ml/ '''വാണിജ്യ നഗരം'''] എന്ന വിളിപ്പേരിലേക്ക് എറണാകുളം നഗരം എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ചരിത്ര''']മെഴുതാൻ  അക്ഷരജ്ഞാനത്തിന്റെ  പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് [https://www.facebook.com/stmaryscghss/ സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്]. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം.  
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''<big>എ</big>റണാകുളം'''] നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് [https://www.facebook.com/stmaryscghss/ '''സെന്റ് മേരിസ് വിദ്യാലയം''']. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ  ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ [https://ernakulam.nic.in/ml/ '''വാണിജ്യ നഗരം'''] എന്ന വിളിപ്പേരിലേക്ക് [https://www.youtube.com/watch?v=9hJTjx4_NQI എറണാകുളം നഗരം] എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ചരിത്ര''']മെഴുതാൻ  അക്ഷരജ്ഞാനത്തിന്റെ  പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് [https://www.facebook.com/stmaryscghss/ സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്]. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം.  

ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, '''ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ''' ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.

വരി 78: വരി 78:

= '''സ്കൂൾ മാനേജ്മെന്റ്''' =
= '''സ്കൂൾ മാനേജ്മെന്റ്''' =
സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭ്യുന്നതിയ്ക്കായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. '''വിമല കോർപ്പറേറ്റ്''' '''എഡ്യൂക്കേഷൻ ഏജൻസി'''യുടെ കീഴിൽ പ്രവർത്തിക്കുന്നവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ്
സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭ്യുന്നതിയ്ക്കായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. [http://www.ernakulamarchdiocese.org/home/cong_details/44 '''വിമല കോർപ്പറേറ്റ്''' '''എഡ്യൂക്കേഷൻ ഏജൻസി''']യുടെ കീഴിൽ പ്രവർത്തിക്കുന്നവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ്

വരി 101: വരി 101:

='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''=
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''=
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം|<big>ചിത്രച്ചെപ്പ്</big>]]''' =

= '''ഓൺലൈൻ ഇടം''' =
= '''ഓൺലൈൻ ഇടം''' =
വരി 106: വരി 108:

'''യുട്യൂബ് :''' https://www.youtube.com/channel/UCQ79d5YGQgYvK334yhYu1Gg?app=desktop
'''യുട്യൂബ് :''' https://www.youtube.com/channel/UCQ79d5YGQgYvK334yhYu1Gg?app=desktop
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം|ചിത്രച്ചെപ്പ്]]''' =
='''വഴികാട്ടി'''=
='''വഴികാട്ടി'''=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 118: വരി 117:
* [https://www.youtube.com/watch?v=qsl7CYK4j9E എറണാകുളം മാർക്കറ്റ്  ജംഗ്ഷനിൽ]  നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു  
* [https://www.youtube.com/watch?v=qsl7CYK4j9E എറണാകുളം മാർക്കറ്റ്  ജംഗ്ഷനിൽ]  നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു  

{{#multimaps:9.981181189062276, 76.27827206896161 | Zoom=15}}
{{Slippymap|lat=9.981181189062276|lon= 76.27827206896161 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893032...2535683" എന്ന താളിൽനിന്ന് ശേഖരിച്ചത്