ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രിൻസിപ്പൽ= ലിൻസി ജോസഫ് | |പ്രിൻസിപ്പൽ= ലിൻസി ജോസഫ് | ||
|പ്രധാന അദ്ധ്യാപിക= ലൗലി പി കെ | |പ്രധാന അദ്ധ്യാപിക= ലൗലി പി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രീ.ജയിംസ് ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ആഷ പ്രഷീദ് | ||
|സ്കൂൾ ചിത്രം=26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG|thumb |150px|centre| | |സ്കൂൾ ചിത്രം=26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG|thumb |150px|centre| | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''<big>എ</big>റണാകുളം'''] നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് [https://www.facebook.com/stmaryscghss/ '''സെന്റ് മേരിസ് വിദ്യാലയം''']. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ ശ്രേഷ്ഠതയും ത്യാഗവും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ [https://ernakulam.nic.in/ml/ '''വാണിജ്യ നഗരം'''] എന്ന വിളിപ്പേരിലേക്ക് എറണാകുളം നഗരം എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ചരിത്ര''']മെഴുതാൻ അക്ഷരജ്ഞാനത്തിന്റെ പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം. | [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''<big>എ</big>റണാകുളം'''] നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് [https://www.facebook.com/stmaryscghss/ '''സെന്റ് മേരിസ് വിദ്യാലയം''']. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ ശ്രേഷ്ഠതയും ത്യാഗവും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ [https://ernakulam.nic.in/ml/ '''വാണിജ്യ നഗരം'''] എന്ന വിളിപ്പേരിലേക്ക് [https://www.youtube.com/watch?v=9hJTjx4_NQI എറണാകുളം നഗരം] എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ചരിത്ര''']മെഴുതാൻ അക്ഷരജ്ഞാനത്തിന്റെ പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് [https://www.facebook.com/stmaryscghss/ സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്]. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം. | ||
ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, '''ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ''' ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു. | ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, '''ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ''' ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു. | ||
='''ആമുഖം'''= | ='''ആമുഖം'''= | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 '''വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്'''] അച്ചന്റെ ചൈതന്യമുൾക്കൊണ്ട് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%97%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%AE%E0%B4%A6%E0%B5%BC_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%AE%E0%B5%BD '''സി എം സി'''] സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദി പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. | [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 '''വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്'''] അച്ചന്റെ ചൈതന്യമുൾക്കൊണ്ട് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%97%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%AE%E0%B4%A6%E0%B5%BC_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%AE%E0%B5%BD '''സി എം സി'''] സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ശതാബ്ദി]] പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിലെ] തനത് പാരമ്പര്യങ്ങൾ കാത്തു സൂക്ഷിച്ചു പോരുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. '''[https://www.facebook.com/stmaryscghss/ എൽ കെ ജി മുതൽ പ്ളസ് റ്റു] വരെ ഏകദേശം 1800-ൽ''' അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു. | ||
='''ദർശനം'''= | ='''ദർശനം'''= | ||
ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക. | ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക. | ||
വരി 78: | വരി 78: | ||
= '''സ്കൂൾ മാനേജ്മെന്റ്''' = | = '''സ്കൂൾ മാനേജ്മെന്റ്''' = | ||
സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ | സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭ്യുന്നതിയ്ക്കായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. [http://www.ernakulamarchdiocese.org/home/cong_details/44 '''വിമല കോർപ്പറേറ്റ്''' '''എഡ്യൂക്കേഷൻ ഏജൻസി''']യുടെ കീഴിൽ പ്രവർത്തിക്കുന്നവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ് | ||
<gallery mode="nolines" widths=" | <gallery mode="nolines" widths="300" heights="150"> | ||
പ്രമാണം:26038 വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം സി.png|'''വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം സി''' | പ്രമാണം:26038 വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം സി.png|'''വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം സി''' | ||
പ്രമാണം:26038 ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ് സിഎംസി .jpg|'''ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ് സിഎംസി''' | പ്രമാണം:26038 ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ് സിഎംസി .jpg|'''ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ് സിഎംസി''' | ||
</gallery> | </gallery> | ||
='''ചരിത്രം'''= | ='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ചരിത്രം]]'''= | ||
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''= | |||
=''' | = [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം|'''അധ്യാപകർ''']] = | ||
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഹൈസ്കൂൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]'''= | |||
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' = | |||
=''' | = '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|സ്കൂൾ ഡയറി]]''' = | ||
[[പ്രമാണം:26038ക്വിസ് മത്സര വിജയികൾ.jpg|ലഘുചിത്രം|1x1ബിന്ദു]] | |||
= ''' | = '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ശതാബ്ദി]]''' = | ||
= | ='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''= | ||
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം|<big>ചിത്രച്ചെപ്പ്</big>]]''' = | |||
= '''ഓൺലൈൻ ഇടം''' = | |||
'''ഫേസ്ബുക്ക്''' : https://www.facebook.com/stmaryscghss/ | |||
''' | |||
'''യുട്യൂബ് :''' https://www.youtube.com/channel/UCQ79d5YGQgYvK334yhYu1Gg?app=desktop | |||
='''വഴികാട്ടി'''= | ='''വഴികാട്ടി'''= | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * [https://www.youtube.com/watch?v=Yq3k9NyloFo&t=3s എറണാകുളം മറൈൻ ഡ്രൈവിൽ] നിന്നും കിഴക്കുഭാഗത്തേക്ക് 1 1/2 കിലോമീറ്റർ | ||
* എറണാകുളം | * [https://www.youtube.com/watch?v=8dpu1cRv0Gs എറണാകുളം റെയിൽവെ സ്റ്റേഷനിൽ]/ [https://www.youtube.com/watch?v=A5GHFCoGCQo എറണാകുളം ബസ്സ്റ്റാന്റിൽ] നിന്നും റോഡ് മാർഗം (2 കിലോമീറ്റർ) | ||
* [https://www.youtube.com/watch?v=qsl7CYK4j9E എറണാകുളം മാർക്കറ്റ് ജംഗ്ഷനിൽ] നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു | |||
= | {{Slippymap|lat=9.981181189062276|lon= 76.27827206896161 |zoom=16|width=800|height=400|marker=yes}} | ||
തിരുത്തലുകൾ