"എം .റ്റി .എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | {{prettyurl |M T L P S KADAMMANITTA|}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= കടമ്മനിട്ട കല്ലേലി | |സ്ഥലപ്പേര്=കടമ്മനിട്ട കല്ലേലി | ||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38431 | |സ്കൂൾ കോഡ്=38431 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1928 | |വിക്കിഡാറ്റ ക്യു ഐഡി=Q87599934 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120400709 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=02 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=01 | ||
| സ്കൂൾ ഇമെയിൽ=mtlpskadammanitta1@gmail.com | |സ്ഥാപിതവർഷം=1928 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= കടമ്മനിട്ട | ||
| | |പോസ്റ്റോഫീസ്=കടമ്മനിട്ട | ||
| | |പിൻ കോഡ്=689649 | ||
|സ്കൂൾ ഫോൺ= | |||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=mtlpskadammanitta1@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=കോഴഞ്ചേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |താലൂക്ക്=കോഴഞ്ചേരി | ||
| പ്രിൻസിപ്പൽ= | ഭരണവിഭാഗം =എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീതമ്മ എം ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പാസ്റ്റർ ഷിബു ചാക്കോ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി ഉമ്മൻ | |||
|സ്കൂൾ ചിത്രം=38431_1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1928 ൽ ആണ് | |||
പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കടമ്മനിട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഗവൺമെന്റ് സ്കൂൾ വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്നു. കിലോമീറ്ററുകളോളം കിഴക്കുള്ള കുട്ടികൾക്ക് ഈ സ്കൂളിൽ പോകുന്നതിന് സൗകര്യം ഇല്ലായിരുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് മലകൾ കയറിയിറങ്ങി തോടുകളും കടന്ന് സ്കൂളിൽ പോയി പഠിക്കുക പലർക്കും വിഷമം ആയിരുന്നു. കടമ്മനിട്ട മാർത്തോമ്മാ ഇടവകക്കാർ ഇതിനൊരു പരിഹാരത്തിനായി യോഗം കൂടി ആലോചനകൾ നടത്തി. | |||
ഇടവകജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയും കഠിനാധ്വാനത്തിലൂടെയും1928ൽ 80 അടി നീളമുള്ള സ്കൂൾ കെട്ടിടം നിർമ്മിച്ചു. അതിനുശേഷം 20 അടി നീളവും 20 അടി വീതിയുമുള്ള ഓഫീസ് റൂം സ്കൂളിനോട് ചേർന്ന് നിർമ്മിക്കുകയും,1960ൽ അഞ്ചാംക്ലാസ് പണിയുകയും ചെയ്തു. | |||
നവതിയുടെ നിറവിൽ എത്തിയിരിക്കുന്ന ഞങ്ങളുടെ സ്കൂളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അഭ്യസനം നടത്തി ലോകത്തിന്റെ നാനാഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്നു. ഈ സ്കൂൾ കടമ്മനിട്ടയുടെയും സമീപ പ്രദേശങ്ങളുടെയും പുരോഗതിക്ക് പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
* മികച്ച ഓഫീസ് റൂം | |||
* നവീകരിച്ച പാചകപ്പുര ഉണ്ട് | |||
* കുടിവെള്ള സൗകര്യം ലഭ്യമാണ് | |||
* മൈക്ക് സെറ്റ് ഉണ്ട്. | |||
* എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ എന്നിവ ഉണ്ട്. | |||
* ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, ഡെസ്ക്ടോപ്പ്, പ്രിന്റർ എന്നിവയുണ്ട്. അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. | |||
* പച്ച വിരിച്ചു നില്ക്കുന്ന തണൽ വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം എന്നിവയാൽ സമൃദ്ധമാണ് സ്കൂൾ പരിസരം. | |||
* ചുറ്റുമതിൽ, നവീകരിച്ച കവാടംഎന്നിവയുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
കൈയെഴുത്തുമാസിക | |||
ഗണിതം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട മാഗസിൻ തയ്യാറാക്കിയിട്ടുണ്ട് | |||
<nowiki>*</nowiki> പതിപ്പുകൾ | |||
| | |||
| | ദിനാചരണങ്ങളുമായും ക്ലാസിലെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് ധാരാളം പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | ||
| | |||
| | <nowiki>*</nowiki> പ്രവർത്തന പരിചയ ശില്പശാല നടത്തിയിട്ടുണ്ട് | ||
| | |||
| | <nowiki>*</nowiki> ബാലസഭ | ||
| | |||
<nowiki>*</nowiki> ഹെൽത്ത് ക്ലബ് | |||
| | |||
| | <nowiki>*</nowiki> ഇക്കോ ക്ലബ് | ||
| }} | |||
<nowiki>*</nowiki> ജൈവവൈവിധ്യ ഉദ്യാനം, പൂന്തോട്ടം എന്നിവയുണ്ട്. | |||
<nowiki>*</nowiki> എല്ലാവർഷവും പഠനയാത്ര നടത്തി വരുന്നു. | |||
==മുൻ സാരഥികൾ== | |||
<nowiki>*</nowiki> ശ്രീ പി സി എബ്രഹാം പള്ളിയാടി മുറിയിൽ | |||
<nowiki>*</nowiki> ശ്രീമതി വി. വി. അന്നമ്മ(1956-1981) | |||
<nowiki>*</nowiki> ശ്രീ ഈശോ | |||
<nowiki>*</nowiki> ശ്രീ. എം ഇ വർഗീസ് | |||
<nowiki>*</nowiki> ശ്രീമതി സാറാമ്മ ഡാനിയൽ(1983-2003) | |||
<nowiki>*</nowiki>ശ്രീമതി അന്നമ്മ. എ (2003-2014) | |||
<nowiki>*</nowiki> ശ്രീമതി ഗീതമ്മ എം.ജി (2014 മുതൽ തുടരുന്നു) | |||
# | |||
# | |||
# | |||
==[[മികവുകൾ]]== | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
[[പ്രമാണം:38431 teachers 1.jpeg|ലഘുചിത്രം|teachers]] | |||
അധ്യാപകർ | |||
* ശ്രീമതി. ഗീതമ്മ. എം. ജി (H. M) | |||
* ശ്രീമതി, എൽസി. പി. വർഗീസ് | |||
*ശ്രീമതി. ബിനു. എം. ബേബി | |||
'[[ക്ലബുകൾ]]''' | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
==പൂർവ്വ വിദ്യാർത്ഥികൾ== | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തിയ വിദ്യാർത്ഥികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്തുത്യാർഹമായ സേവനമനുഷ്ഠിച്ചു വരുന്നു. അതിൽ പ്രമുഖനാണ് ലോക്സഭാ സെക്രട്ടറി ജനറൽ ആയിരുന്ന ശ്രീ പി ടി ആചാരി | |||
# | |||
# | |||
# | |||
==<big>'''വഴികാട്ടി'''</big>== | |||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|----''' | |||
*'''01. റാന്നിയിൽ നിന്ന് കടമ്മനിട്ട വഴിയുള്ള പത്തനംതിട്ട ബസ്സിൽ കയറുക. കു ട്ടത്തോട് കഴിഞ്ഞ് ഇടതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
*'''02. പത്തനംതിട്ടയിൽ നിന്ന് ബസ്സിൽ വരുന്നവർ കടമമ്മനിട്ട വഴി റാന്നി ബസ്സിൽ കയറുക. കല്ലേലി മുക്ക് കഴിഞ്ഞ് പറയനോലിക്കൽ ജംഗ്ഷനിൽ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}} | |||
|} | |||
|} | |||
<!--visbot verified-chils->--> |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് കടമ്മനിട്ട | |
---|---|
വിലാസം | |
കടമ്മനിട്ട കല്ലേലി കടമ്മനിട്ട , കടമ്മനിട്ട പി.ഒ. , 689649 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 02 - 01 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskadammanitta1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38431 (സമേതം) |
യുഡൈസ് കോഡ് | 32120400709 |
വിക്കിഡാറ്റ | Q87599934 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതമ്മ എം ജി |
പി.ടി.എ. പ്രസിഡണ്ട് | പാസ്റ്റർ ഷിബു ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി ഉമ്മൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1928 ൽ ആണ് പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കടമ്മനിട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഗവൺമെന്റ് സ്കൂൾ വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്നു. കിലോമീറ്ററുകളോളം കിഴക്കുള്ള കുട്ടികൾക്ക് ഈ സ്കൂളിൽ പോകുന്നതിന് സൗകര്യം ഇല്ലായിരുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് മലകൾ കയറിയിറങ്ങി തോടുകളും കടന്ന് സ്കൂളിൽ പോയി പഠിക്കുക പലർക്കും വിഷമം ആയിരുന്നു. കടമ്മനിട്ട മാർത്തോമ്മാ ഇടവകക്കാർ ഇതിനൊരു പരിഹാരത്തിനായി യോഗം കൂടി ആലോചനകൾ നടത്തി. ഇടവകജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയും കഠിനാധ്വാനത്തിലൂടെയും1928ൽ 80 അടി നീളമുള്ള സ്കൂൾ കെട്ടിടം നിർമ്മിച്ചു. അതിനുശേഷം 20 അടി നീളവും 20 അടി വീതിയുമുള്ള ഓഫീസ് റൂം സ്കൂളിനോട് ചേർന്ന് നിർമ്മിക്കുകയും,1960ൽ അഞ്ചാംക്ലാസ് പണിയുകയും ചെയ്തു. നവതിയുടെ നിറവിൽ എത്തിയിരിക്കുന്ന ഞങ്ങളുടെ സ്കൂളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അഭ്യസനം നടത്തി ലോകത്തിന്റെ നാനാഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്നു. ഈ സ്കൂൾ കടമ്മനിട്ടയുടെയും സമീപ പ്രദേശങ്ങളുടെയും പുരോഗതിക്ക് പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- മികച്ച ഓഫീസ് റൂം
- നവീകരിച്ച പാചകപ്പുര ഉണ്ട്
- കുടിവെള്ള സൗകര്യം ലഭ്യമാണ്
- മൈക്ക് സെറ്റ് ഉണ്ട്.
- എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ എന്നിവ ഉണ്ട്.
- ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, ഡെസ്ക്ടോപ്പ്, പ്രിന്റർ എന്നിവയുണ്ട്. അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
- പച്ച വിരിച്ചു നില്ക്കുന്ന തണൽ വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം എന്നിവയാൽ സമൃദ്ധമാണ് സ്കൂൾ പരിസരം.
- ചുറ്റുമതിൽ, നവീകരിച്ച കവാടംഎന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയെഴുത്തുമാസിക
ഗണിതം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്
* പതിപ്പുകൾ
ദിനാചരണങ്ങളുമായും ക്ലാസിലെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് ധാരാളം പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
* പ്രവർത്തന പരിചയ ശില്പശാല നടത്തിയിട്ടുണ്ട്
* ബാലസഭ
* ഹെൽത്ത് ക്ലബ്
* ഇക്കോ ക്ലബ്
* ജൈവവൈവിധ്യ ഉദ്യാനം, പൂന്തോട്ടം എന്നിവയുണ്ട്.
* എല്ലാവർഷവും പഠനയാത്ര നടത്തി വരുന്നു.
മുൻ സാരഥികൾ
* ശ്രീ പി സി എബ്രഹാം പള്ളിയാടി മുറിയിൽ
* ശ്രീമതി വി. വി. അന്നമ്മ(1956-1981)
* ശ്രീ ഈശോ
* ശ്രീ. എം ഇ വർഗീസ്
* ശ്രീമതി സാറാമ്മ ഡാനിയൽ(1983-2003)
*ശ്രീമതി അന്നമ്മ. എ (2003-2014)
* ശ്രീമതി ഗീതമ്മ എം.ജി (2014 മുതൽ തുടരുന്നു)
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
അധ്യാപകർ
- ശ്രീമതി. ഗീതമ്മ. എം. ജി (H. M)
- ശ്രീമതി, എൽസി. പി. വർഗീസ്
- ശ്രീമതി. ബിനു. എം. ബേബി
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പൂർവ്വ വിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തിയ വിദ്യാർത്ഥികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്തുത്യാർഹമായ സേവനമനുഷ്ഠിച്ചു വരുന്നു. അതിൽ പ്രമുഖനാണ് ലോക്സഭാ സെക്രട്ടറി ജനറൽ ആയിരുന്ന ശ്രീ പി ടി ആചാരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38431
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ