ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവ. ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ എന്ന താൾ ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{prettyurl|Govt. Technical H. S Kulathoor}} | {{prettyurl|Govt. Technical H. S Kulathoor}} | ||
വരി 68: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം, നെയ്യാറ്റിൻകര വിദ്യാഭ്യാസ | തിരുവനന്തപുരം ജില്ലയിൽ, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ പാറശ്ശാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏക ടെക്നിക്കൽ ഹൈസ്കൂളാണ് '''ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ'''. പൊതു വിദ്യാഭ്യാസത്തോടൊപ്പം എഞ്ചിനീയറിംഗ് പഠനവും അഭ്യസിപ്പിക്കുന്ന ഈ സ്ഥാപനം കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 87: | വരി 88: | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
<nowiki>*</nowiki> വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. | |||
== റെഡ്ക്രോസ് == | == റെഡ്ക്രോസ് == | ||
സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ഇതര വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്. ആശുപത്രി സന്ദർശനം, ശുചീകരണം, സ്കൂൾ പരിസര ശുചീകരണം, കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ലാസ്സുകൾ, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജെ.ആർ.സി. യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 'തീ പിടിത്തം ഉണ്ടായാൽ നേരിടുന്നത് എങ്ങനെ' എന്ന വിഷയത്തിൽ 'കേരള ഫയർഫോഴ്സ്' ന്റെ നേതൃത്വത്തിൽ ക്ലാസ്സും പരിശീലനവും നൽകി. ഇപ്പോൾ സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ. സജു ആണ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 103: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഉച്ചക്കടയ്ക്കും ചാരൊട്ടുകൊണത്തിനും ഇടക്ക് കുളത്തൂർ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. | |||
ഉച്ചക്കടയ്ക്കും ചാരൊട്ടുകൊണത്തിനും ഇടക്ക് കുളത്തൂർ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. | |||
* '''തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര വഴി ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (32.1കി.മീ.)''' | * '''തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര വഴി ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (32.1കി.മീ.)''' | ||
* '''നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷനിൽ നിന്നും ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (12.2 കി.മീ.)''' | * '''നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷനിൽ നിന്നും ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (12.2 കി.മീ.)''' | ||
* '''നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ നിന്നും ഓലത്താന്നി - പഴയകട - മാവിളക്കടവ് വഴി കുളത്തൂർ ബസിൽ എത്തിച്ചേരാം. (10.4 കി.മീ.)''' | * '''നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ നിന്നും ഓലത്താന്നി - പഴയകട - മാവിളക്കടവ് വഴി കുളത്തൂർ ബസിൽ എത്തിച്ചേരാം. (10.4 കി.മീ.)''' | ||
* '''പൂവാർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഉച്ചക്കട - കുളത്തൂർ ബസിൽ എത്തിച്ചേരാം. (6.2 കി.മീ.)''' | * '''പൂവാർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഉച്ചക്കട - കുളത്തൂർ ബസിൽ എത്തിച്ചേരാം. (6.2 കി.മീ.)''' | ||
{{Slippymap|lat= 8.32615|lon=77.10099|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ