"വണ്ണത്താൻ കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14432 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=ഒളവിലം
|സ്ഥലപ്പേര്=ഒളവിലം  
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=14432  
|സ്കൂൾ കോഡ്=14432
| സ്ഥാപിതവര്‍ഷം= 1903
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ഒളവിലം  പി., <br/>കണ്ണൂര്‍
|യുഡൈസ് കോഡ്=32020500320
| പിന്‍ കോഡ്= 673313
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=9946819198 
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=vkmlpschool@gmail.com
|സ്ഥാപിതവർഷം=1903
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= വണ്ണത്താങ്കണ്ടി എം. എൽ. പി. സ്കൂൾ ,ഒളവിലം
| ഉപ ജില്ല= ചൊക്ലി
|പോസ്റ്റോഫീസ്=ഒളവിലം പോസ്റ്
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673313
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9946683194
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=vkmlpschool14432@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചൊക്ലി
| ആൺകുട്ടികളുടെ എണ്ണം= 33
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചൊക്ലി,,
| പെൺകുട്ടികളുടെ എണ്ണം=31
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം=64
|ലോകസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം=5  
|നിയമസഭാമണ്ഡലം=തലശ്ശേരി
| പ്രധാന അദ്ധ്യാപകന്‍=ഗീത. പി. എം         
|താലൂക്ക്=തലശ്ശേരി
| പി.ടി.. പ്രസിഡണ്ട്=സഫീർ ഹാജി         
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
| സ്കൂള്‍ ചിത്രം= 144321.png|thumb|സ്കൂൾ.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത പി എം
|പി.ടി.. പ്രസിഡണ്ട്=നജീർ കെ
|എം.പി.ടി.. പ്രസിഡണ്ട്=ഷിംന
|സ്കൂൾ ചിത്രം= 14432-school photo.jpg|thumb|Vkmlps.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
ചൊക്ലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നാരായണൻ പറമ്പ്  എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ലാണ്‌ വിദ്യാലയത്തിന് അംഗീകാരം കിട്ടിയതെങ്കിലും അതിനു വളരെ കാലം മുമ്പ് തന്നെ ഒരു ഓത്തുപള്ളികൂടം ഇവിടെ ഉണ്ടായിരുന്നു.1964 വരെ വ്യക്തിഗത മേനേജ്‌മെന്റിന്റെ കീഴിലാരുന്ന വിദ്യാലയം അൽ മദ്രസത്തുൽ റഹ്‌മാനിയ കമ്മിറ്റി വിലക്കെടുക്കുകയായിരുന്നു.
ചൊക്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നാരായണൻ പറമ്പ്  എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
 
[[വണ്ണത്താൻ കണ്ടി എൽ പി എസ്/ചരിത്രം|ത‍ുടർന്ന് വായിക്ക‍ുക >>>>>>]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഞങ്ങളുടെ വിദ്യാലയത്തിന് ഒരു പ്രീ കെ. ഇ. ആർ കെട്ടിടവും 1982 മുതൽ ഒരു പോസ്റ്റ്‌ കെ. ഇ. ആർ. കെട്ടിടവും ഉണ്ട്.നിലവിലുള്ള 4 ക്‌ളാസും ഓഫീസും കമ്പ്യൂട്ടർ മുറിയും  ടൈൽ പതിച്ചതാണ്. കെട്ടിടത്തിന്റെ ചുമരിൽ ചിത്രങ്ങൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗച്യാലയമുണ്ട്. നല്ല പാചകപുരയുണ്ട്.വളരെ  മികച്ച ഡസ്ക്, ബെഞ്ചു, മേശ  എന്നിവയുമുണ്ട്
ഞങ്ങളുടെ വിദ്യാലയത്തിന് ഒരു പ്രീ കെ. ഇ. ആർ കെട്ടിടവും 1982 മുതൽ ഒരു പോസ്റ്റ്‌ കെ. ഇ. ആർ. കെട്ടിടവും ഉണ്ട്.നിലവിലുള്ള 4 ക്‌ളാസും ഓഫീസും കമ്പ്യൂട്ടർ മുറിയും  ടൈൽ പതിച്ചതാണ്. കെട്ടിടത്തിന്റെ ചുമരിൽ ചിത്രങ്ങൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗച്യാലയമുണ്ട്. നല്ല പാചകപുരയുണ്ട്.വളരെ  മികച്ച ഡസ്ക്, ബെഞ്ചു, മേശ  എന്നിവയുമുണ്ട്.


പി ടി എ
പി ടി എ


വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്.
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
 
സ്കൂൾ ബസ്
 
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി  സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ്‌  സർവ്വീസ് നടത്തുന്നു. സൗജന്യ  നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
 
സ്ക്കൂൾ ഡയറി
 
കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് 28 പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ക്ലാസ് ടൈം, ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.
 


സ്കൂള്‍ ബസ്


വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി  സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂള്‍ ബസ്‌  സര്‍വ്വീസ് നടത്തുന്നു. സൗജന്യ  നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാന്‍ ഇതു വഴി സാധിക്കുന്നു.
~>ആധുനിക ക്ലാസ് മുറികൾ


സ്ക്കൂള്‍ ഡയറി
~>സ്കൂൾ ലൈബ്രറി


കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തില്‍‍ ബഹുവര്‍ണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് 28 പേജ് ഉള്ള സ്ക്കൂള്‍ ഡയറി. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍,പേഴ്സണല്‍ ഡീറ്റൈല്‍സ്, ലീവ് റിക്കോര്‍ഡ്, ക്ലാസ് ടൈം, ടൈം ടേബിള്‍,എക്സാം ടൈം ടേബിള്‍, സ്ക്കോര്‍ ഷീറ്റുകള്‍,നിരന്തര മൂല്യനിര്‍ണ്ണയ രേഖ,ഡിറ്റൈല്‍സ് ഓഫ് ടീച്ചേര്‍സ് ,ക്ലാസ് ടീച്ചര്‍ റിമാര്‍ക്ക്സ്,സ്പെയ്സ് ഫോര്‍ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ ഫോര്‍ പാരെന്റ്സ് ആന്റ് ടീച്ചേര്‍സ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഡയറിയിലുണ്ട്.
~>ക്ലാസ് ലൈബ്രറി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
~>ആധുനിക സൗകര്യത്തോടെയുള്ള പാചകപ്പുരയും, ഊട്ടുപുരയും
 
~>കളിക്കാനുള്ള സൗകര്യങ്ങൾ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ലബ് : ശാസ്ത്ര അഭിരുചി വളർത്താനും പോഷിപ്പിക്കാനുമുള്ള പ്രവർത്തനം നടത്തുന്നു.
 
ഇംഗ്ലീഷ് ക്ലബ് :ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
 
അറബി ക്ലബ് :അറബി ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നത്തിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
 
ആരോഗ്യം ക്ലബ് :ആരോഗ്യ അവബോധനവും നല്ല ആരോഗ്യശീലങ്ങളും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
 
വിദ്യാരംഗ കലാ സാഹിത്യ വേദി: കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
 
സാമൂഹ്യ ശാസ്ത്ര ക്ലബ്‌ : സ്വന്തം പ്രദേശത്തെക്കുറിച്ചും സംസ്ഥാനത്തേക്കുറിച്ചും രാഷ്ട്രത്തെ ക്കുറിച്ചും അറിവ് പകരുന്ന പ്രവർത്തനങ്ങളും സാമൂഹ്യ ബോധം വളർത്താൻ ഉതകുന്ന പ്രവർത്തനം നടത്തുന്നു.
 
ദിനാചാരണങ്ങൾ  : വിദ്യാലയത്തിൽ ഓരോ ആക്കാദമിക് വർഷത്തിലും പ്രാധാനപെട്ട ദിനങ്ങൾ വിവിധങ്ങളായ പരിപാടികളോട് നടത്തുന്നുണ്ട്. പതിപ്പ് തയ്യാറാക്കൽ, ക്വിസ്, പ്രസംഗം, കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, അഭിനയം... അങ്ങനെ ഓരോ ദിനങ്ങളും കൊണ്ടാടലുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഇതുവരെ വണ്ണത്താങ്കണ്ടി എം.എൽ.പി സ്കൂളിൽ സേവനം ചെയ്ത മാനേജർ.
ഇതുവരെ വണ്ണത്താങ്കണ്ടി എം.എൽ.പി സ്കൂളിൽ സേവനം ചെയ്ത മാനേജർ.
അബൂബക്കർ വി.കെ.(1964-1984)
അബൂബക്കർ വി.കെ.(1964-1984)
കുഞ്ഞമ്മത്.സി.എച്(1984-1998)
കുഞ്ഞമ്മത്.സി.എച്(1984-1998)
ഉസ്മാൻ (1998-2008)
ഉസ്മാൻ (1998-2008)
മോയ്തു ഹാജി(2008-2011)
മോയ്തു ഹാജി(2008-2011)
ഒ.അബൂബക്കർ ഹാജി (2011-)
ഒ.അബൂബക്കർ ഹാജി (2011-)


= മുന്‍സാരഥി ==
= മുൻസാരഥി ==
ഇതുവരെ സ്കൂളിനെ നയിച്ച പ്രധാനഅദ്ധ്യാപകർ
ഇതുവരെ സ്കൂളിനെ നയിച്ച പ്രധാനഅദ്ധ്യാപകർ
കുഞ്ഞികണ്ണൻ മാസ്റ്റർ
കുഞ്ഞികണ്ണൻ മാസ്റ്റർ
അനന്തൻ നായർ (1971-1973)
അനന്തൻ നായർ (1971-1973)
ദാമോദരൻ മാസ്റ്റർ(1973-1974
 
ദാമോദരൻ മാസ്റ്റർ(1973-1974)
 
പി.മുഹമ്മദ് മാസ്റ്റർ(1974-2007)
പി.മുഹമ്മദ് മാസ്റ്റർ(1974-2007)
ജയൻ മാസ്റ്റർ (2007-2013)
ജയൻ മാസ്റ്റർ (2007-2013)
രാമകൃഷ്ണൻ മാസ്റ്റർ 2013-2015)
രാമകൃഷ്ണൻ മാസ്റ്റർ 2013-2015)
ഗീത .പിടീ.എം (2015-)
 
.
ഗീത .പി.എം (2015-)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ച്‌ ഈ നാടിനും വിദ്യാലയത്തിനും അഭിമാനമായിട്ടുണ്ട്.
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
അതിൽ ഡോക്ടറും വക്കീലാന്മാരും അദ്ധ്യാപകരും വലിയ വ്യാപാരികളുമുണ്ട്.
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ച്‌ ഈ നാടിനും വിദ്യാലയത്തിനും അഭിമാനമായിട്ടുണ്ട്.അതിൽ ഡോക്ടറും വക്കീലാന്മാരും അദ്ധ്യാപകരും വ്യാപാരികളുമുണ്ട്.അവരിൽചിലരെ ഇവിടെ ഓർമിക്കുകയാണ്.
അവരിൽചിലരെ ഇവിടെ ഓർമിക്കുകയാണ്.
എ.കെ.മമ്മു മാസ്റ്റർ=ഒരു അധ്യപകനെന്ന നിലയിൽ വഴിവിളക്കാണ്.കൂടാതെ പ്രശസ്തനായ ഒരു വോളിബോൾ പ്ലെയറും പരിശീലകനുമായിരുന്നു
എ.കെ.മമ്മു മാസ്റ്റർ=ഒരു അധ്യപകനെന്ന നിലയിൽ വഴിവിളക്കാണ്.കൂടാതെ പ്രശസ്തനായ ഒരു വോളിബോൾ പ്ലെയറും പരിശീലകനുമായിരുന്നു


എം.സുലൈമാൻ മാസ്റ്റർ-ഗുരു ശ്രഷ്ഠ അവാർഡിന് അർഹനായ വളരെ മികച്ച അദ്ധ്യാപകനും കാര്യദർശിയുമാണ്.ഈവിദ്യാലയത്തിന്റെ ഗുണകാംഷിയുമാണ്
എം.സുലൈമാൻ മാസ്റ്റർ-ഗുരു ശ്രഷ്ഠ അവാർഡിന് അർഹനായ വളരെ മികച്ച അദ്ധ്യാപകനും കാര്യദർശിയുമാണ്.ഈവിദ്യാലയത്തിന്റെ ഗുണകാംഷിയുമാണ്


=വഴികാട്ടി==
 
മമ്മിസീതി അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പറയാം
=വഴികാട്ടി=
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പള്ളിക്കുനിയിൽ നിന്നും പെരിങ്ങാടിയിലേക്കു പോകുന്ന റോഡ്, ഏകദേശം 2 km.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|----
|}|}{{Slippymap|lat=  11.702945383409226|lon= 75.56462202163794 |zoom=16|width=800|height=400|marker=yes}}<!--visbot  verified-chils->--><!--visbot  verified-chils->-->
"https://schoolwiki.in/വണ്ണത്താൻ_കണ്ടി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്