"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M M O V H S S Panyappally }}
{{prettyurl|M M O V H S S Panyappally }}
{{PVHSchoolFrame/Header}}
{{PHSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''എറണാകുളം ജില്ല''']യിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ '''മട്ടാഞ്ചേരി''' സബ്‌ജില്ലയിലെ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് '''മദ്റസത്തുൽ മുജാഹിദീൻ ഓറിയന്റൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ''' (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിന്റ  റാണി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF '''പശ്ചിമ കൊച്ചി''']യുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ്  ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...{{Infobox School
{{Infobox School
|സ്ഥലപ്പേര്=പനയപ്പിള്ളി
|സ്ഥലപ്പേര്=പനയപ്പിള്ളി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 7: വരി 6:
|സ്കൂൾ കോഡ്=26085
|സ്കൂൾ കോഡ്=26085
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=907024
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486002
|വിക്കിഡാറ്റ ക്യു ഐഡി=Q99486002
|യുഡൈസ് കോഡ്=32080801912
|യുഡൈസ് കോഡ്=32080801912
വരി 28: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=479
|ആൺകുട്ടികളുടെ എണ്ണം 1-10=479
വരി 43: വരി 42:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=97
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഫാസിൽ ഇ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈൻ വി എ
|പ്രധാന അദ്ധ്യാപിക=ഷൈൻ വി എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കലാം
|പി.ടി.എ. പ്രസിഡണ്ട്=റ്റി ഇ അബൂബക്കർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമിദ
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി
|സ്കൂൾ ചിത്രം=26085_MMOVHSS_Ppic.jpeg
|സ്കൂൾ ചിത്രം=26085 schoolimage.jpg
|size=350px
|size=400px
|caption=M M O V H S S
|caption=M M O V H S S
|ലോഗോ=
|ലോഗോ=26085_School LOGO.jpg
|logo_size=50px
|logo_size=50px
}}
}}
=='''ചരിത്രം'''==
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച '''കേരളാ നദ്‌വത്തുൽ മുജാഹിദീൻ''' (K N M) എന്ന സംഘടന  കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിന്റെ ശാഖകൾ രൂപംകൊണ്ടു. [[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]


== '''ആമുഖം''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് മദ്റസത്തുൽ മുജാഹിദീൻ ഓറിയൻ്റൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിൻ്റെ  റാണി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF പശ്ചിമ കൊച്ചി]യുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ്  ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...
കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഒരുക്കി കൊണ്ടിരിക്കുന്നത്.
 
[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== '''ചരിത്രം''' ==
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന  കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിൻ്റെ ശാഖകൾ രൂപംകൊണ്ടു. [[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]]


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''പഠ്യേതര പ്രവർത്തനങ്ങൾ''' ==
<nowiki>*</nowiki> വിശാലമായ മൈതാനം
എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


<nowiki>*</nowiki> നവീകരിച്ച ഓഡിറ്റോറിയം
== '''ഓൺലൈൻ സംവിധാനങ്ങൾ''' ==


<nowiki>*</nowiki> ഹൈ ടെക് ക്ലാസ്റൂമുകൾ
* യൂട്യൂബ് - https://www.youtube.com/@mmchannel2541


[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] 
* ഫേസ് ബുക്ക്  പേജ് - https://www.facebook.com/Mmovhsspanayappilly?mibextid=ZbWKwL


== '''വഴികാട്ടി''' ==
== '''മാനേജർമാർ''' ==
<nowiki>*</nowiki> ബസിലാണെങ്കിൽ..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ്  (8.8 കിലോ മീറ്റർ)
{| class="wikitable mw-collapsible mw-collapsed"
|-
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|പി ബി മൊയ്‌തീൻ സാഹിബ്
|1956-65
1966-80


<nowiki>*</nowiki> മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിൻ്റെ  മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
1986-91
|-
|2
|അക്‌ബർ ബാദ്ഷ
|1965-66
|-
|3
|അഡ്വ.സൈദ് മുഹമ്മദ്
|1980-83
|-
|4
|കെ ജെയ്‌നി
|1983-86
|-
|5
|സകരിയ്യ ഉസ്മാൻ സേട്ട്
|1991-
|-
|6
|റഷീദ് ഉസ്മാൻ സേട്ട്
|
|-
|7
|ഡോ.നൂർ മുഹമ്മദ് നൂർഷ
|-2013
|-
|8
|അബ്ദുൽ സിയാദ്
|2013-
|}
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
----
{{#multimaps:9.9489094,76.2570808|zoom=18}}
----
9.94886,76.25663 '''എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി'''
=='''പ്രവർത്തനങ്ങൾ'''  ==


  എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .
== '''പ്രധാനധ്യാപകർ''' ==
{| class="wikitable mw-collapsible mw-collapsed"
|-
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|കെ എ ഹംസ
|1962-1966
|-
|2
|കെ അഹമ്മദ് കോയ
|1966-1970
|-
|3
|കെ കെ കുട്ടിമൂസ 
|1970-1975
|-
|4
|കെ അഹമ്മദ് കോയ
|1975-1981
|-
|5
|വി ബി ബാവക്കുഞ്    
|1981-1983
|-
|6
|ഇ എ അബ്ദുൽ റഹ്‌മാൻ 
|1983-1985
|-
|7
|എം വി മുഹമ്മദ് 
|1985-1990
|-
|8
|ആനിയാമ്മ മാത്യു 
|1990-1992
|-
|9
|കെ ജെ ജെയിംസ് 
|1992-2002
|-
|10
|കെസിയ ജോസഫ് കോലാടി 
|2002-2003
|-
|11
|എൻ അഹ്‌മദ്‌ കുട്ടി 
|2003-
|-
|12
|കോമളവല്ലി
|
|-
|13
|എ തസ്‌ലീം‍ ഭായ്
|
|-
|14
|എം കെ സലിം 
|    -2020
|-
|15
|ഷൈൻ വി എ 
|2020-
|-
|}


കർമ്മ പദ്ധതികൾ  :
== '''സാരഥികൾ''' ==
{| class="wikitable"
|+
![[പ്രമാണം:26085 manager.png|200px|'''അബ്ദുൽ സിയാദ് ''' (മാനേജർ)|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085 HM.png|200px|'''ഷൈൻ വി എ ''' (ഹെഡ് മിസ്ട്രസ്)|നടുവിൽ|ലഘുചിത്രം]]
|}


'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|1)  E.C.S.C :  ( English Communicative Study Class )]]'''
[[വർഗ്ഗം:സ്കൂൾ]]
 
'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|2)  G.V.I :   ( Global Vision International )]]'''
 
'''3) S. A. F. E  :   ( Students Action Force it to Eradicate drugs )'''
 
പുതിയ തലമുറ  മയക്കുമരുന്നിന് അടിമകളാവുന്ന  ദുരന്ത  കാഴ്ച്ച  വല്ലാതെ  വേദനിപ്പിക്കുന്നതാണ്  . അറിവുകൾ  അക്ഷരകൂട്ടായ  പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും  ഉള്ളിൽ  മയക്കുമരുന്നുകൾ  ഒളിപ്പിക്കുന്ന , അറിവുകളുടെ  വാചകങ്ങൾ  ഉരുവിടേണ്ട  പിഞ്ചു  ചുണ്ടുകളിൽ  കഞ്ചാവ്  പുകയുന്ന  ദുഖകരമായ  കാഴ്ച്ചക്ക്   കേരളം  ഇന്ന്   സാക്ഷിയാണ്  . ഇതിൽ  നിന്നും  കുട്ടികളെയും  , യുവാക്കളെയും  മോചിപ്പിക്കുവാൻ ,  കേരളത്തിലെ  മുഴുവൻ  സ്കൂളുകൾക്കും  മാതൃകയായി ,  സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട്  ഈ  സ്കൂൾ
 
'''S. A. F. E''' ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ  ഞങ്ങളുടെ വിദ്യാലയം drug free zone  ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് kemal pasha  ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ്  അംഗം  ശ്രീ പ്രൊഫസർ കെ വി തോമസ്,  ശ്രീ കെ ജെ മാക്സി  എം.എൽ.എ ,
 
കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർ മാരായ സനീഷ് അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു .


'''S. A. F. E''' ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ  സംഘടിപ്പിച്ചു , ലഘുലേഖകൾ  വിതരണം ചെയ്തു . S. A. F. E. ന്റെ എല്ലാ പരിപാടികളിലും GVIയുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ   സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും ,
=='''വഴികാട്ടി'''==
<nowiki>*</nowiki> ബസിലാണെങ്കിൽ..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരിയിലേക്കുള്ള  ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ്  (8.8 കിലോ മീറ്റർ)


'''തസ്ലീം ഭായി''' ടീച്ചറിന്റെയും  PTA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം '''S. A. F. E''' അംഗങ്ങളായ വിദ്യാർത്ഥികൾ  സബ് . കളക്ടർ '''ശ്രീ  സ്നേഹിൽ കുമാറി'''ന് കൈമാറി.
<nowiki>*</nowiki> മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിന്റെ  മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
----
----
 
{{Slippymap|lat=9.9489094|lon=76.2570808|zoom=18|width=full|height=400|marker=yes}}
== '''മേൽവിലാസം''' ==
----
9.94886,76.25663 '''എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി'''
=='''മേൽവിലാസം'''==
'''എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി'''
'''എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി'''
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845779...2535609" എന്ന താളിൽനിന്ന് ശേഖരിച്ചത്