"ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Govt. LPS Velloorkonam}}
{{prettyurl|Govt. LPS Velloorkonam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെള്ളൂർകോണം
|സ്ഥലപ്പേര്=വെള്ളൂർകോണം
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=94
|ആൺകുട്ടികളുടെ എണ്ണം 1-5=99
|പെൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-5=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-5=193
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-5=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈല എസ് ജേ
|പ്രധാന അദ്ധ്യാപിക=DELPHIN VS
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഖില
|പി.ടി.എ. പ്രസിഡണ്ട്=AJEESH BABU
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ASWATHI
|സ്കൂൾ ചിത്രം=42543 velloorkkonam.jpg
|സ്കൂൾ ചിത്രം=42543 velloorkkonam.jpg
|size=350px
|size=350px
വരി 102: വരി 101:
പാഠ്യപാഠ്യേതര രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . യൂണിറ്റ് ടെസ്റ്റ്, ടെം ഇവാലുവേഷൻ, തുടർ പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടത്തുകയും രേഖകൾ സൂക്ഷിക്കുകയും ക്ലാസ്സുകളിൽ  അവ വിലയിരുത്തുകയും ചെയ്തിട്ടുണ്ട് . കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലികളിൽ വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ചു്  ചോദ്യങ്ങൾ നൽകുകയും കുട്ടികൾ അടുത്ത ദിവസം ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടു വരികയും മാസാവസാനം ക്വിസ്സ് നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങളും ദിനപ്പത്രങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്‌ . LSS പരീക്ഷ, യുറീക്ക വിജ്ഞാനോത്സവം , ജില്ലാതല ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് . ശാസ്ത്ര പ്രവർത്തിപരിചയ മേളയിലും കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ നേടാനും കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ ക്യാഷ് അവാർഡും  പങ്കെടുത്ത എല്ലാ കുട്ടികൾക്കും A Grade ഉം 14 A+ കരസ്ഥമാക്കാൻ കഴിഞ്ഞു. സബ്‌ജില്ലാതല സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും  സാമൂഹ്യശാസ്ത്രം കളക്ഷൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പും on the spot മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട് .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!'''പ്രധാന അധ്യാപകർ'''
!കാലാവധി
!
|-
|1
|ഗീതാകുമാരി ടീച്ചർ
|2011 -2017
|
|-
|2
|സുമ ടീച്ചർ
|2017-2019
|
|-
|3
|ഗിരിജാകുമാരി ടീച്ചർ
|2019 - 2020
|
|}

'''<big>പ്രധാന അധ്യാപികമാർ</big>'''
ഗീതാകുമാരി ടീച്ചർ (2011 -2017)

സുമ ടീച്ചർ (2017-2019)

ഗിരിജാകുമാരി ടീച്ചർ (2019 - 2020)
'''<big>രക്ഷാകർത്തൃ സമിതി അധ്യക്ഷന്മാർ</big>'''  
 
'''<big>രക്ഷാകർത്ത സമിതി അധ്യക്ഷന്മാർ</big>'''  

കളത്തറ മോഹനൻ   
കളത്തറ മോഹനൻ   
വരി 126: വരി 142:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.591554766521096, 77.01365270067753  |zoom=18}}
|style="background-color:#A1C2CF;width:30%; " | വെള്ളൂർക്കോണം സ്കൂളിലെത്താൻ താഴെ പറയുന്ന വഴികളാണുള്ളത് 1 . നെടുമങ്ങാട് - മഞ്ച - വെള്ളൂർക്കോണം
2 . അഴീക്കോട് - കളത്തറ - വെള്ളൂർക്കോണം

3 . അഴീക്കോട് - കരുമരക്കോട് - പാതിരിയോട് - വെള്ളൂർക്കോണം
*നെടുമങ്ങാട് - മഞ്ച - വെള്ളൂർക്കോണം
*അഴീക്കോട് - കളത്തറ - വെള്ളൂർക്കോണം
*അഴീക്കോട് - കരുമരക്കോട് - പാതിരിയോട് - വെള്ളൂർക്കോണം
*നെട്ടിറച്ചിറ - മഞ്ച - വെള്ളൂർക്കോണം
*വെള്ളനാട് - മുണ്ടേല - കുറിഞ്ചിലക്കോട് - മണ്ണാറമ്പാറ - വെള്ളൂർക്കോണം

4 . നെട്ടിറച്ചിറ - മഞ്ച - വെള്ളൂർക്കോണം
{{Slippymap|lat=  8.591554766521096|lon= 77.01365270067753  |zoom=18|width=full|height=400|marker=yes}}
 
5 . വെള്ളനാട് - മുണ്ടേല - കുറിഞ്ചിലക്കോട് - മണ്ണാറമ്പാറ - വെള്ളൂർക്കോണം
|
|}
H2R7+F69, Kerala 695541
"https://schoolwiki.in/ഗവ._എൽ.പി.എസ്._വെള്ളൂർക്കോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്