"ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഘടനയിൽ മാറ്റം വരുത്തി |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Govt. LPS Velloorkonam}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വെള്ളൂർകോണം | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42543 | |സ്കൂൾ കോഡ്=42543 | ||
| സ്ഥാപിതവർഷം= 1930 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=മഞ്ച | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 695541 | |വിക്കിഡാറ്റ ക്യു ഐഡി=Q64035265 | ||
| സ്കൂൾ ഫോൺ= 2801600 | |യുഡൈസ് കോഡ്=32140600205 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=മഞ്ച | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=695541 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0472 2801600 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpsvelloorkonam@gamil.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നെടുമങ്ങാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് അരുവിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=2 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അരുവിക്കര | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=നെടുമങ്ങാട് | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി, പ്രീപ്രൈമറി , | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-5=99 | |||
|പെൺകുട്ടികളുടെ എണ്ണം 1-5=94 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-5=193 | |||
|അദ്ധ്യാപകരുടെ എണ്ണം 1-5=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=DELPHIN VS | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=AJEESH BABU | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ASWATHI | |||
|സ്കൂൾ ചിത്രം=42543 velloorkkonam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ അരുവിക്കര ഗ്രാമപഞ്ചായത്തിൽ വെള്ളൂർക്കോണം വാർഡിൽ പച്ചപ്പട്ടു വിരിച്ച പ്രകൃതിദേവിയുടെ മടിത്തട്ടിൽ വിരാജിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. | |||
1930 ൽ ബി . എഫ് . എം .വി. പി. സ്‌കൂൾ (ബൈബിൾ ഫെയ്‌ത്ത് മിഷൻ വെർണാക്കുലർ സ്‌കൂൾ ) എന്ന പേരിൽ പള്ളിയിൽ തുടക്കം കുറിച്ച ഈ വിദ്യാലയമായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ ഏക ആശ്രയം . വിദ്യാർത്ഥികളുടെ പ്രവാഹം വർദ്ധിച്ചതോടെ മാനേജ്‌മെന്റിന് ഈ സ്കൂൾ തുടർന്ന് കൊണ്ടുപോവാൻ കഴിയാതെ വന്നു. ഈ സമയത്ത് ചില സ്‌കൂളുകൾ ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്ത കൂട്ടത്തിൽ ഈ സ്‌കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1930 - 1956 വരെ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച എ. കൊച്ചുകുഞ്ഞായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .1961 ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വിലക്കു വാങ്ങുകയും പ്രധാനാധ്യാപിക ശ്രീമതി റോസിലി ടീച്ചറിന്റെ ശ്രമഫലമായി ഒരു സെമി പെർമെനന്റ് കെട്ടിടം പണിയുകയും സ്‌കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയുമുണ്ടായി. പിന്നീട് ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകൾ ആവുകയും അതിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുകയും ചെയ്തു. | |||
ഇപ്പോൾ 1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, കുടിവെള്ള സൗകര്യം , ടോയ്‌ലറ്റുകൾ , ഓഡിറ്റോറിയം , പാചകപ്പുര , സ്റ്റോർറൂം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പ്രവേശനോത്സവം | |||
ഗാന്ധിജയന്തി | |||
ഓണാഘോഷം | |||
വീടൊരുവിദ്യാലയം | |||
സ്വാതന്ത്ര്യദിനാഘോഷം | |||
സ്കൂൾ വാർഷികം | |||
ഗാന്ധിദർശൻ | |||
റിപ്പബ്ലിക്ക്ദിനാഘോഷം | |||
പരിസ്ഥിതിദിനാഘോഷം | |||
കലോൽത്സവം | |||
പ്രവർത്തിപരിചയമേള | |||
പ്രഭാതഭക്ഷണം പരിപാടി | |||
ചിത്രരചന മത്സരം | |||
*[[{{PAGENAME}}/േനർക്കാഴ്ച| | *[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | ||
== മികവുകൾ == | == മികവുകൾ == | ||
''' | പാഠ്യപാഠ്യേതര രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . യൂണിറ്റ് ടെസ്റ്റ്, ടെം ഇവാലുവേഷൻ, തുടർ പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടത്തുകയും രേഖകൾ സൂക്ഷിക്കുകയും ക്ലാസ്സുകളിൽ അവ വിലയിരുത്തുകയും ചെയ്തിട്ടുണ്ട് . കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലികളിൽ വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ചു് ചോദ്യങ്ങൾ നൽകുകയും കുട്ടികൾ അടുത്ത ദിവസം ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടു വരികയും മാസാവസാനം ക്വിസ്സ് നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങളും ദിനപ്പത്രങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട് . LSS പരീക്ഷ, യുറീക്ക വിജ്ഞാനോത്സവം , ജില്ലാതല ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് . ശാസ്ത്ര പ്രവർത്തിപരിചയ മേളയിലും കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ നേടാനും കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാ കുട്ടികൾക്കും A Grade ഉം 14 A+ കരസ്ഥമാക്കാൻ കഴിഞ്ഞു. സബ്‌ജില്ലാതല സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സാമൂഹ്യശാസ്ത്രം കളക്ഷൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പും on the spot മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട് . | ||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാന അധ്യാപകർ''' | |||
!കാലാവധി | |||
! | |||
|- | |||
|1 | |||
|ഗീതാകുമാരി ടീച്ചർ | |||
|2011 -2017 | |||
| | |||
|- | |||
|2 | |||
|സുമ ടീച്ചർ | |||
|2017-2019 | |||
| | |||
|- | |||
|3 | |||
|ഗിരിജാകുമാരി ടീച്ചർ | |||
|2019 - 2020 | |||
| | |||
|} | |||
'''<big>രക്ഷാകർത്തൃ സമിതി അധ്യക്ഷന്മാർ</big>''' | |||
കളത്തറ മോഹനൻ | |||
അഷ്റഫ് | |||
സുധീർ അബ്‌ദുസ്സല്ലാം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വെള്ളൂർക്കോണം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ പലരും നല്ല ഉയർന്ന തലങ്ങളിൽ എത്തിയിട്ടുണ്ട്. അതിൽ സ്കൂളിന് എന്നും അഭിമാനിക്കാവുന്ന കാര്യമാണ്. | |||
മെഡിക്കൽ കോളേജിൽ നിന്ന് മികച്ച പഠനം പൂർത്തിയാക്കിയ ഡോ. ജയ , ഡോ. ജോയി , ഡോ. അനഘ , എഞ്ചിനീയർമാരായ സാവിത്രി അന്തർജനം , സുഭദ്രാ അന്തർജനം , ചന്ദ്രബാബു, അധ്യാപകനായ ബിജു , സെക്രട്ടേറിയറ്റ് സ്റ്റാഫ് ആയ സുധീർ , ഗ്രാമപഞ്ചായത്ത് മെമ്പറായ എഫ് ബാബു ,നെടുമങ്ങാട് കൗൺസിലറായ രാജപ്പൻ, കരോക്കെ ഗായിക രേവതിനാഥ് തുടങ്ങിയ സാമൂഹ്യസാംസ്‌കാരിക ഗവ. തലങ്ങളിൽ പ്രവർത്തിക്കുന്ന ഇവർ ഈ സ്‌കൂളിലെ പൂർവ്വവിദ്യാര്ഥികളാണെന്നത് പ്രത്യേകം സ്മരണീയമാണ് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നെടുമങ്ങാട് - മഞ്ച - വെള്ളൂർക്കോണം | |||
*അഴീക്കോട് - കളത്തറ - വെള്ളൂർക്കോണം | |||
*അഴീക്കോട് - കരുമരക്കോട് - പാതിരിയോട് - വെള്ളൂർക്കോണം | |||
*നെട്ടിറച്ചിറ - മഞ്ച - വെള്ളൂർക്കോണം | |||
*വെള്ളനാട് - മുണ്ടേല - കുറിഞ്ചിലക്കോട് - മണ്ണാറമ്പാറ - വെള്ളൂർക്കോണം | |||
{{Slippymap|lat= 8.591554766521096|lon= 77.01365270067753 |zoom=18|width=full|height=400|marker=yes}} | |||