റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|K.M.U.P School Edayur}} | | {{PSchoolFrame/Header}} |
| {{Infobox AEOSchool | | {{prettyurl|K. M. U. P. S. Edayur}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. |
| | സ്ഥലപ്പേര്= എടയൂര്‍ | | {{Infobox School |
| | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | |സ്ഥലപ്പേര്= എടയൂർ |
| | റവന്യൂ ജില്ല= മലപ്പുറം | | |വിദ്യാഭ്യാസ ജില്ല=തിരൂർ |
| | സ്കൂള്‍ കോഡ്= 19358 | | |റവന്യൂ ജില്ല=മലപ്പുറം |
| | സ്ഥാപിതവര്‍ഷം=1950 | | |സ്കൂൾ കോഡ്=19358 |
| | സ്കൂള്‍ വിലാസം= കെ . എം . യു . പി . സ്കൂള്‍ എടയൂര്‍ , എടയൂര്‍ ,676552, വളാഞ്ചേരി | | |എച്ച് എസ് എസ് കോഡ്= |
| | പിന്‍ കോഡ്= 676552 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ ഫോണ്‍= 04942643369 | | |വിക്കിഡാറ്റ ക്യു ഐഡി=Q64566181 |
| | സ്കൂള്‍ ഇമെയില്‍= kmupschooledayur@gmail.com | | |യുഡൈസ് കോഡ്=32050800201 |
| | സ്കൂള്‍ വെബ് സൈറ്റ്= nil | | |സ്ഥാപിതദിവസം= |
| | ഉപ ജില്ല= കുറ്റിപ്പുറം | | |സ്ഥാപിതമാസം= |
| | ഭരണ വിഭാഗം= എയിഡഡ് | | |സ്ഥാപിതവർഷം=1950 |
| | സ്കൂള്‍ വിഭാഗം= യു.പി | | |സ്കൂൾ വിലാസം=K M U P SCHOOL EDAYUR |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി | | |പോസ്റ്റോഫീസ്= എടയൂർ |
| | പഠന വിഭാഗങ്ങള്‍2= യു.പി | | |പിൻ കോഡ്=676552 |
| | മാദ്ധ്യമം= മലയാളം,ENGLISH | | |സ്കൂൾ ഫോൺ=0494 2643369 |
| | ആൺകുട്ടികളുടെ എണ്ണം= 315 | | |സ്കൂൾ ഇമെയിൽ=kmupschooledayur@gmail.com |
| | പെൺകുട്ടികളുടെ എണ്ണം= 360 | | |സ്കൂൾ വെബ് സൈറ്റ്= |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=675 | | |ഉപജില്ല=കുറ്റിപ്പുറം |
| | അദ്ധ്യാപകരുടെ എണ്ണം= 37 | | |തദ്ദേശസ്വയംഭരണസ്ഥാപനം =എടയൂർപഞ്ചായത്ത് |
| | പ്രധാന അദ്ധ്യാപകന്‍= മുകുന്ദന്‍ . ഇ | | |വാർഡ്=8 |
| | പി.ടി.ഏ. പ്രസിഡണ്ട്= മണികണ്ഠന്‍ . കെ | | |ലോകസഭാമണ്ഡലം=പൊന്നാനി |
| | സ്കൂള്‍ ചിത്രം= myschool1.jpg| | | |നിയമസഭാമണ്ഡലം=കോട്ടക്കൽ |
| | |താലൂക്ക്=തിരൂർ |
| | |ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=480 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=483 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10= |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=കെ ആർ ബിജു |
| | |പി.ടി.എ. പ്രസിഡണ്ട്=നാലകത്ത് കരീം |
| | |എം.പി.ടി.എ. പ്രസിഡണ്ട്=സവിത |
| | |സ്കൂൾ ചിത്രം=19358.jpeg |
| | |size=350px |
| | |caption= |
| | |ലോഗോ=19358-school logo.jpg |
| | |logo_size=50px |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| കേരളത്തില്‍ പൊതുവെയും മലബാറില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലന്‍ നായര്‍ 1949 ല്‍ ശ്രീ . വേലായുധന്‍ നായരില്‍ നിന്ന് എടയൂര്‍ സൗത്ത് സ്കൂള്‍ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരില്‍ ഒരു എലിമന്‍ററി സ്കൂള്‍ വേണമെന്ന ആശയം എം.പി.ഗോപാലന്‍ നായരുടെ നേതൃത്ത്വത്തില്‍ സൗത്ത് സ്കൂളിന്‍റെ വാര്‍ഷികാഘോഷ വേളയില്‍ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയര്‍ എലിമന്‍ററി സ്കൂളിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലന്‍ നായരായിരുന്നു .
| | കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .[[കെ.എം.യു.പി സ്കൂൾ എടയൂർ/ചരിത്രം|തുടർന്ന് വായിക്കുക]] |
| സ്കൂളിന് അംഗീകാരം നേടിയെടുക്കുന്നതിന് വളരെ അധികം പ്രതിബന്ധ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് . 1951 ല്‍ കമ്മറ്റിയുടെ പേരില്‍ സ്കൂള്‍ അംഗീകരിക്ക പെട്ടു.
| | == ഭൗതികസൗകര്യങ്ങൾ == |
| 1950 ജൂണ്‍ മാസത്തില്‍ എടയൂര്‍ സൗത്ത് സ്കൂളിന്‍റെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിച്ചത് . ആദ്യം 6ആം ക്ലാസ്സ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ . ശ്രീമാന്‍ വി.കെ.പത്മനാഭന്‍ മാസ്റ്റര്‍ ആണ് ആദ്യത്തെ അദ്ധ്യാപകന്‍ . 1950 ജൂലൈ മാസത്തില്‍ ക്ലാസ്സ് മൂത്തമന ഇല്ലത്തെ മൂത്തമന ഇല്ലത്തെ പൂമുഖത്തേക്ക് മാറ്റപ്പെട്ടു . പിന്നീട് സ്കൂളിന്‍റെ പ്രവര്‍ത്തനം ഒരു പീടിക മുറിയിലേക്ക് മാറ്റി . 1951 മാര്‍ച്ച് മാസത്തില്‍ പീടിക മുറിയില്‍ നിന്ന് സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു . സ്കൂളിനുള്ള സ്ഥലം നെല്ലെക്കാട്ട് മാധവന്‍ നായര്‍ സംഭാവന ചെയ്തു . സ്കൂള്‍ കെട്ടിടത്തിന് പലരും ആവുന്ന വിധത്തില്‍ സഹായ സഹകരണങ്ങള്‍ ചെയ്തിട്ടുണ്ട് . സ്കൂള്‍ കിണര്‍ റെയ്ഞ്ചറുടെ ഉത്സാഹത്താല്‍ സംഭാവനയായി കിട്ടിയതാണ് .
| | 1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം |
| ഇക്കാലമായപ്പോഴേക്കും കമ്മറ്റിക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് പ്രയാസമായി തീരുകയും നിലനില്‍പ്പിനായി സ്കൂള്‍ സൗജന്യമായി ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് തീരു കൊടുക്കുകയും ചെയ്തു . ഒന്നു രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് സ്കൂള്‍ തകരുമെന്ന നില വന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ നായരും കടമായി എം.പി. ഗോപാലന്‍ നായര്‍ക്ക് തീരു കൊടുത്തു . സ്കൂള്‍ നിലനിര്‍ത്താന്‍ വേണ്ടി ശ്രീ . എം.പി. ഗോപാലന്‍ നായര്‍ക്ക് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ട് . ആരോഗ്യം ക്ഷയിച്ച ശ്രീ.എം.പി. ഗോപാലന്‍ നായര്‍ക്ക് 1960 ഏപ്രില്‍ 5 ന് അകാല മരണം സംഭവിക്കുകയും സ്കൂളിന്‍റെ ഉത്തരവാദിത്ത്വം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി കമലാക്ഷികുട്ടിടിയമ്മ ഏറ്റെടുക്കുകയും ചെയ്തു .
| | ഓട് മേഞ്ഞ ബിൽഡിങ്ങ് - 7 |
| ഇന്ന് സ്കൂളില്‍ കാണുന്ന എല്ലാ അഭിവൃദ്ധിക്കും കാരണം മാനേജ്മെന്‍റിന്‍റേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും മറ്റ് നാട്ടു കാരുടേയും നിസ്വാര്‍ത്ഥ സേവനങ്ങളുടെ ഫലമാണ് .
| | കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1 |
| | 2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു . |
| | കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1 |
| | ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു . |
| | 3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് . |
| | 4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് . |
| | 5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം . |
| | 6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . |
| | 7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് . |
| | 7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്. |
| | 8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു . |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| 1.കോണ്‍ക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം
| | 1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു . |
| ഓട് മേഞ്ഞ ബില്‍ഡിങ്ങ് - 7
| | 2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം . |
| കഞ്ഞിപ്പുര ( കോണ്‍ക്രീറ്റ്) 1
| | 3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . |
| 2 . കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭാസത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രവര്‍ത്തിക്കുന്നു .
| | 4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു |
| കമ്പ്യൂട്ടര്‍ - 3 , ലാപ് ടോപ്പ് - 1 , എല്‍.സി.ഡി പ്രൊജക്ടര്‍ - 1
| | 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ . |
| ഓഫീസ് സംബന്ധ്ധമായ കാര്യങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവര്‍ത്തിക്കുന്നു .
| | 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു |
| 3 . പൊതു പരിപാടികള്‍ , സ്കൂള്‍ അസംബ്ലി , മറ്റു അറിയിപ്പുകള്‍ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവര്‍ത്തിക്കുന്നു . രണ്ട് ആംപ്ലിഫയര്‍ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിന്‍റെ ഭാഗമായി ഉണ്ട് .
| | 7. റംസാൻ - മെഹന്തി ഫെസ്റ്റ് |
| | | 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |
| 1. പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു . | |
| 2 . ലഹരി വിരുദ്ധ ദിനത്തില്‍ എക്സൈസ് ഓഫീസര്‍ ഗണേഷ് ക്ലാസ്സെടുത്തു . തുടര്‍ന്ന് ഡോക്യുമെന്‍ററി പ്രദര്‍ശനം . | |
| 3 . 'ചാന്ദ്രദിനത്തില്‍ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . | |
| 4 .കര്‍ഷകദിനം - കര്‍ഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു | |
| 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ . | |
| 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകന്‍ പാര്‍ത്ഥസാരധി നിര്‍വ്വഹിച്ചു | |
| 7. റംസാന്‍ - മെഹന്തി ഫെസ്റ്റ് | |
| 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോള്‍ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . | |
| 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം | | 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം |
| 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം | | 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം |
|
| |
|
| == പ്രധാന കാല്‍വെപ്പ്: == | | == മുൻ സാരഥികൾ == |
| ടാലന്‍റ് സേര്‍ച്ച്
| | {| class="wikitable sortable mw-collapsible" |
| 2016 മെയ് 30 ന് എടയൂര്‍ നോര്‍ത്ത് LPS ല്‍ വെച്ച് നടന്ന '' മുന്നൊരുക്കം '' ശില്‍പ്പ ശാലയില്‍ 2016 - 17 വര്‍ഷം തനത് പദ്ധതിയായി ടാലന്‍റ് സേര്‍ച്ച് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു .
| | |+ |
| | !ക്രമ നമ്പർ |
| | !പ്രധാനാധ്യാപകന്റെ പേര് |
| | !കാലഘട്ടം |
| | |- |
| | |1 |
| | |കെ.ആർ ബിജു |
| | |2021-22 |
| | |- |
| | | |
| | | |
| | | |
| | |- |
| | | |
| | | |
| | | |
| | |} |
| | |
| | == ചിത്രശാല == |
| | [[കെ.എം.യു.പി സ്കൂൾ എടയൂർ/ചിത്രങ്ങൾ|ചിത്രങ്ങൾ]] |
|
| |
|
| ==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== | | == വഴികാട്ടി == |
| കുറേ കമ്പ്യൂട്ടറുകള്‍ അടങ്ങിയ ഒരു നല്ല സ്മാര്‍ട്ട് ക്ലാസ്സ് റൂം ഇന്ന് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു . കൂടുതല്‍ IT സാദ്ധ്യതകള്‍ ഉപയോഗിച്ച് പഠനം എളുപ്പമാക്കി തീര്‍ക്കുവാന്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് IT പഠനത്തിന് ഒരു ലാപ് ടോപ്പും , പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും അടങ്ങിയ സംവിധാനത്തോട് കൂടിയ 50ഓളം പേര്‍ക്ക് ഇരുന്ന് വീക്ഷിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു IT ക്ലാസ്സ് റൂം തന്നെ ഒരുക്കിയിട്ടുണ്ട് .
| |
| കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിരവധി CD കളും , ഡോക്യുമെന്‍റ്റി , CD ലൈബ്രറി തുടങ്ങിയവ ലഭ്യമാണ് . കുട്ടികളുടെ ആവശ്യത്തിനായി ഒരു ടി.വി യും DVD പ്ലെയറും നിലവില്‍ ഉണ്ട് . സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്‍റെ സുഗമമായ നടത്തിപ്പിനായി ഒരു അധ്യാപികയേയും നിയമിച്ചിട്ടുണ്ട് . ടൈം ടേബിള്‍ അനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു .
| |
|
| |
|
| == മാനേജ്മെന്റ് ==
| | * വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക |
| 1950 ല്‍ ഒരു കമ്മറ്റിയായി പ്രവര്‍ത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാന്‍ സാധിക്കാതെ വന്നതിനാല്‍ ശ്രീീമാന്‍ ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സ്കൂള്‍ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂള്‍ മാനേജ് മെന്‍റ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലന്‍ നായര്‍ക്ക് തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രില്‍ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലന്‍ നായരുടെ പിന്‍തുടര്‍ച്ചാവകാശ പ്രകാരം സ്കൂള്‍ മാനേജ് മെന്‍റ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചര്‍ക്കായിരുന്നു . എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീമതി . പി.പി. ജാനകിയമ്മയാണ് നോക്കിയിരുന്നത് .പിന്നീട് 1984 ഏപ്രില്‍ 30 മുതല്‍ ശ്രീമതി കമലാക്ഷിക്കുട്ടി ടീച്ചര്‍ തന്നെ ഈ വിദ്യാലയത്തിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു .എന്നാല്‍ 2009 ജൂലൈ 27 ന് ശ്രീമതി. കമലാക്ഷിക്കുട്ടി ടീച്ചര്‍ നമ്മെ വിട്ടു പിരിഞ്ഞു . പിന്നീട് ശ്രീമതി പി . പി . ഗിരിജ ടീച്ചര്‍ സ്കൂളിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു . ഇപ്പോള്‍ ശ്രീമതി . പി . പി . പ്രേമജ ടീച്ചറുമാണ് ഈ വിദ്യാലയത്തിന്‍റെ മാനേജര്‍ . ഹേഡ് മാസ്റ്റര്‍ : മുകുന്ദന്‍ . ഇ , പി.ടി.എ പ്രസിഡന്‍റ് : മണികണ്ഠന്‍ . കെ , എം.പി.ടി.എ പ്രസിഡന്‍റ് : ഷറീന . എന്‍ .
| | * പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം |
|
| |
|
| ==വഴികാട്ടി==
| | {{Slippymap|lat=10.902503|lon=76.095725|zoom=16|width=800|height=400|marker=yes}} |
| {{#multimaps: 10.89843939, 76.097223 | width=400px | zoom=16 }} | | <!--visbot verified-chils->--> |