"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|K.M.U.P | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|K. M. U. P. S. Edayur}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= എടയൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19358 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566181 | ||
| | |യുഡൈസ് കോഡ്=32050800201 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം=K M U P SCHOOL EDAYUR | ||
| പഠന | |പോസ്റ്റോഫീസ്= എടയൂർ | ||
| പഠന | |പിൻ കോഡ്=676552 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0494 2643369 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=kmupschooledayur@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കുറ്റിപ്പുറം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =എടയൂർപഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=8 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| | |നിയമസഭാമണ്ഡലം=കോട്ടക്കൽ | ||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=480 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=483 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=കെ ആർ ബിജു | |||
|പി.ടി.എ. പ്രസിഡണ്ട്=നാലകത്ത് കരീം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സവിത | |||
|സ്കൂൾ ചിത്രം=19358.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=19358-school logo.jpg | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .[[കെ.എം.യു.പി സ്കൂൾ എടയൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം | |||
ഓട് മേഞ്ഞ ബിൽഡിങ്ങ് - 7 | |||
കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1 | |||
2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു . | |||
കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1 | |||
ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു . | |||
3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് . | |||
4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് . | |||
5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം . | |||
6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . | |||
7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് . | |||
7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്. | |||
8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു . | |||
2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം . | |||
3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . | |||
4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു | |||
5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ . | |||
6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു | |||
7. റംസാൻ - മെഹന്തി ഫെസ്റ്റ് | |||
8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . | |||
== പാഠ്യേതര | |||
1. പരിസ്ഥിതി | |||
2 . ലഹരി വിരുദ്ധ | |||
3 . ' | |||
4 . | |||
5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ | |||
6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക | |||
7. | |||
8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം | |||
9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം | 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം | ||
10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം | 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കെ.ആർ ബിജു | |||
|2021-22 | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== ചിത്രശാല == | |||
[[കെ.എം.യു.പി സ്കൂൾ എടയൂർ/ചിത്രങ്ങൾ|ചിത്രങ്ങൾ]] | |||
== | == വഴികാട്ടി == | ||
* വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക | |||
* പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം | |||
{{Slippymap|lat=10.902503|lon=76.095725|zoom=16|width=800|height=400|marker=yes}} | |||
{{ | <!--visbot verified-chils->--> |
21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
കെ.എം.യു.പി സ്കൂൾ എടയൂർ | |
---|---|
വിലാസം | |
എടയൂർ K M U P SCHOOL EDAYUR , എടയൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0494 2643369 |
ഇമെയിൽ | kmupschooledayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19358 (സമേതം) |
യുഡൈസ് കോഡ് | 32050800201 |
വിക്കിഡാറ്റ | Q64566181 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | എടയൂർപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 480 |
പെൺകുട്ടികൾ | 483 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ആർ ബിജു |
പി.ടി.എ. പ്രസിഡണ്ട് | നാലകത്ത് കരീം |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം ഓട് മേഞ്ഞ ബിൽഡിങ്ങ് - 7 കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1 2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു . കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1 ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു . 3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് . 4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് . 5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം . 6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . 7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് . 7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്. 8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു . 2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം . 3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . 4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ . 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു 7. റംസാൻ - മെഹന്തി ഫെസ്റ്റ് 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | കെ.ആർ ബിജു | 2021-22 |
ചിത്രശാല
വഴികാട്ടി
- വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക
- പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19358
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ