ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=തോമസ് എം കെ | |പ്രധാന അദ്ധ്യാപകൻ=തോമസ് എം കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Jomon Thomas | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Bittu Thomas | ||
|സ്കൂൾ ചിത്രം=Sghss1.jpeg | |സ്കൂൾ ചിത്രം=Sghss1.jpeg | ||
വരി 71: | വരി 71: | ||
കൊല്ലവർഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കൽ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേർത്തുകൊണ്ടാണ് മിഡിൽ സ്കുൾ പ്രവർത്തനമാരംഭിച്ചത്.ആദ്യബാച്ചിൽ 35 കുട്ടികളുണ്ടായിരുന്നു.മേജർ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കൽ ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചിൽ അഡ്മിഷൻ നമ്പർ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളിൽ ചേർന്ന ആദ്യപെൺകുട്ടി.1950-ൽ ഹൈസ്കുളായി ഉയർത്തപ്പെട്ടു.2002-ൽ ഒരു അൺ എയ്ഡഡ് ഹയർസെക്കൻഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയുംബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയുംചെയ്തു.സ്ക്കൂൾ മാനേജർ ബഹുമാനപ്പെട്ട ആന്റണി നെരയത്തച്ചന്റെ ദീർഘവീക്ഷണവും നിതാന്ത ജാഗ്രതയും അശ്രാന്തപരിശ്രവും നല്ലവരായ നാട്ടുകാരുടെയുംഅഭ്യുദയകാംക്ഷികളുടെയും സഹകരണവും കൊണ്ടാണ് മണിമലയ്ക്ക് അലങ്കാരമായ ഈ ബഹുനിലസൗധം ഉയരുവാൻ ഇടയായത്. | കൊല്ലവർഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കൽ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേർത്തുകൊണ്ടാണ് മിഡിൽ സ്കുൾ പ്രവർത്തനമാരംഭിച്ചത്.ആദ്യബാച്ചിൽ 35 കുട്ടികളുണ്ടായിരുന്നു.മേജർ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കൽ ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചിൽ അഡ്മിഷൻ നമ്പർ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളിൽ ചേർന്ന ആദ്യപെൺകുട്ടി.1950-ൽ ഹൈസ്കുളായി ഉയർത്തപ്പെട്ടു.2002-ൽ ഒരു അൺ എയ്ഡഡ് ഹയർസെക്കൻഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയുംബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയുംചെയ്തു.സ്ക്കൂൾ മാനേജർ ബഹുമാനപ്പെട്ട ആന്റണി നെരയത്തച്ചന്റെ ദീർഘവീക്ഷണവും നിതാന്ത ജാഗ്രതയും അശ്രാന്തപരിശ്രവും നല്ലവരായ നാട്ടുകാരുടെയുംഅഭ്യുദയകാംക്ഷികളുടെയും സഹകരണവും കൊണ്ടാണ് മണിമലയ്ക്ക് അലങ്കാരമായ ഈ ബഹുനിലസൗധം ഉയരുവാൻ ഇടയായത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മണിമലയാറിന്റെ തീരത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയും ബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പുതിയ കെട്ടിടത്തിൽ 16 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയാറൂമും ഉണ്ട്. ഹയർസെക്കൻഡറി ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം | മണിമലയാറിന്റെ തീരത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയും ബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പുതിയ കെട്ടിടത്തിൽ 16 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയാറൂമും ഉണ്ട്. ഹയർസെക്കൻഡറി ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം ഹൈടെക്കാക്കി 2018-19 അധ്യയനത്തിൽമാറ്റിഹൈ | ||
സ്കൂളിനും ഹയർസെക്കൻഡറിക്കും പ്രത്യേ കമ്പ്യൂട്ടർ ലാബുകളുണ്ട്.ക്ലാസ് മുറികളിൽ അധ്യാപകർ ലാപ്ട്ടോപ്പ് ഉപയോ | |||
സ്കൂളിനും ഹയർസെക്കൻഡറിക്കും പ്രത്യേ കമ്പ്യൂട്ടർ ലാബുകളുണ്ട്.ക്ലാസ് മുറികളിൽ അധ്യാപകർ ലാപ്ട്ടോപ്പ് ഉപയോ | ഗിച്ചു പഠിപ്പിക്കുന്നു.ഒരു മൾട്ടിമീഡിയ റുമും ഉണ്ട്.അവിടെ പ്രോജക്ടർ ഉപയോഗിച്ച് കുട്ടികൾ സജീവമായി പഠനം നടത്തുന്നു. സയൻസ് ലാബിനോട് ചേർന്നു തന്നെ ഗണിത ലാബും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കി. | ||
ഗിച്ചു പഠിപ്പിക്കുന്നു.ഒരു മൾട്ടിമീഡിയ റുമും ഉണ്ട്.അവിടെ പ്രോജക്ടർ ഉപയോഗിച്ച് കുട്ടികൾ സജീവമായി പഠനം നടത്തുന്നു. സയൻസ് ലാബിനോട് ചേർന്നു തന്നെ ഗണിത ലാബും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 87: | വരി 85: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.ഫാ. | ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.ഫാ. മനോജ് കറുകയിൽ ആണ് .സ്കൂളിന്റെ ലോക്കൽ മാനേജരായി സേവനം അനുഷ്ഠിക്കുന്നത് മണിമല ഹോളി മാഗി ഫൊറോനാപള്ളി വികാരിയായ വെരി.റവ.ഫാ മാത്യു താന്നിയത്ത് ആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ ആദ്യ മാനേജർ യശ്ശ:ശരീരനായ കെ വി കൃഷ്ണപിള്ള കള്ളിക്കൽതയ്യിൽ ആയിരുന്നു.കളത്തൂർ ഇട്ടിയവിര ചാക്കോയ്ക്ക് ശേഷം മണിമല പഴയപള്ളി വികാരിയായിരുന്ന ബഹു.ചാണ്ടി കുരിശുംമൂട്ടിലച്ചൻ മൂന്നാമത്തെ മാനേജരായി സ്ഥാനമെറ്റു.തുടർന്ന് ഇന്നു വരെ 27 ബഹു.വൈദികർ മാനേജർമാരായിരുന്നു. | സ്കൂളിന്റെ ആദ്യ മാനേജർ യശ്ശ:ശരീരനായ കെ വി കൃഷ്ണപിള്ള കള്ളിക്കൽതയ്യിൽ ആയിരുന്നു.കളത്തൂർ ഇട്ടിയവിര ചാക്കോയ്ക്ക് ശേഷം മണിമല പഴയപള്ളി വികാരിയായിരുന്ന ബഹു.ചാണ്ടി കുരിശുംമൂട്ടിലച്ചൻ മൂന്നാമത്തെ മാനേജരായി സ്ഥാനമെറ്റു.തുടർന്ന് ഇന്നു വരെ 27 ബഹു.വൈദികർ മാനേജർമാരായിരുന്നു. 1919-ൽ ആരംഭിച്ച മിഡിൽ സ്കുളിന്റെ ആദ്യ പ്രധാനാധ്യാപകൻ എം.സി ജേക്കബും 1950-ൽ ആരംഭിച്ച ഹൈസ്കുളിന്റെ ആദ്യ പ്രധാനാധ്യാപിക സിസ്റ്റർ കെ.വി മേരിയുമായിരുന്നു. | ||
വരി 106: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
കാഞ്ഞിരപ്പള്ളിയിൽ നിന്ന് പടിഞ്ഞാറോട്ട് 11 കി.മി ഉം റാന്നിയിൽ നിന്ന് വടക്കോട്ട് 12 കി.മി ഉം കറുകച്ചാലിൽ നിന്ന് കിഴക്കോട്ട് 16 കി.മി ഉം സഞ്ചരിച്ചാൽ സ്കൂളിലെത്താം. | കാഞ്ഞിരപ്പള്ളിയിൽ നിന്ന് പടിഞ്ഞാറോട്ട് 11 കി.മി ഉം റാന്നിയിൽ നിന്ന് വടക്കോട്ട് 12 കി.മി ഉം കറുകച്ചാലിൽ നിന്ന് കിഴക്കോട്ട് 16 കി.മി ഉം സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
|} | |||
{{Slippymap|lat=9.49359955785002|lon= 76.74786364067674|zoom=16|width=800|height=400|marker=yes}} | |||
തിരുത്തലുകൾ