"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. L P S Vallamkulam}}
{{prettyurl| Govt. L P S Vallamkulam}}
{{PSchoolFrame/Header}}ആമുഖം
{{PSchoolFrame/Header}}




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് വള്ളംകുളം . കാരുവള്ളി ഗ്രാമത്തിനാകെ അറിവ് പകരാൻ സൂര്യ തേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ സ്ഥാപനം വളർത്തിയ സ്നേഹാധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.{{Infobox School|
 
ആമുഖം
 
 
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി എന്നസ്ഥലത്ത് കാരുവള്ളി സ്കൂൾ എന്നറിയപ്പെടുന്നസർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് വള്ളംകുളം . കാരുവള്ളി ഗ്രാമത്തിനാകെ അറിവ് പകരാൻ സൂര്യ തേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ സ്ഥാപനം വളർത്തിയ സ്നേഹാധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
{{Infobox School
|സ്ഥലപ്പേര്=വള്ളംകുളം  
|സ്ഥലപ്പേര്=വള്ളംകുളം  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37309https://schoolwiki.in/index.php?title=%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%AA%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B3%E0%B4%B3%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit
|സ്കൂൾ കോഡ്=37309
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 66: വരി 71:




തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. [[[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ചരിത്രം|കൂടുതൽ വായിക്കുവാൻ]]]]
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. [[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ചരിത്രം|കൂടുതൽ വായിക്കുവാൻ]]


== ഭൗതികസൗകര്യങ്ങൾ ==
 
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. '''ഗവൺമെന്റ്. എൽ . പി. എസ്,  വള്ളംകുളം''' വി‍ദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു . [[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]]


==മികവുകൾ==


ഹൈടെക് പൂർത്തീകരണ പ്രഖ്യപനം
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ  പങ്കെടുത്തു .[[{{PAGENAME}}/ഹൈടെക് പൂർത്തീകരണ പ്രഖ്യപനം|ചിത്രങ്ങൾ കാണാൻ]]


==മുൻസാരഥികൾ==


== ഭൗതികസൗകര്യങ്ങൾ ==
{| class="wikitable"
 
|+
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. '''ഗവൺമെന്റ്. എൽ . പി. എസ്,  വള്ളംകുളം''' വി‍ദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു . [[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ|<nowiki>[[കൂടുതൽ വായിക്കുവാൻ]]</nowiki>]]
!ക്രമനമ്പർ
!പ്രധാനാദ്ധ്യാപകർ
!വർഷങ്ങൾ
|-
|1
|കുഞ്ഞിക്കുട്ടിയമ്മ
|1914
|-
|2
|നാരായണ പിളള
|1921
|-
|3
|കെ.എം. ഇട്ടിയ വിര
|1931
|-
|4
|MT വർഗ്ഗീസ്
|1934
|-
|5
|കെ.എം. ഇട്ടിയ വിര
|1935
|-
|6
|E. ഗോവിന്ദ കുറുപ്പ്
|1936
|-
|7
|കുഞ്ഞിക്കുട്ടിയമ്മ
|1937
|-
|8
|സരോജിനി.
|1950
|-
|9
|മറിയാമ്മ
|1955
|-
|10
|സരസമ്മ
|1985
|-
|11
|NP ഗോപാലൻ
|1986
|-
|12
|Tm ചന്ദ്രശേഖരൻ
|1987
|-
|13
|T M ഈപ്പൻ
|1989
|-
|14
|മേരിക്കുട്ടി
|1998
|-
|15
|മേരിക്കുട്ടി
|2006
|-
|16
|ലില്ലിക്കുട്ടി
|2007
|-
|17
|ശ്യാമള
|2015
|-
|18
|ജ്യോതി എസ് നായർ
|2018
|}
 
 
==അദ്ധ്യാപകർ==


* ബബിത മാത്യു (പ്രധാനാധ്യാപിക)
* അമ്പിളി മനോഹർ
* സിമി മോൾ എൽ
* രെഞ്ചു ടി ആർ 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബ്ബുകൾ ==
*  യോഗ ക്ലബ്
*  Nature club
*  I T Club
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==മികവുകൾ==
കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുവാൻ]]
===ഹൈടെക് പൂർത്തീകരണ പ്രഖ്യപനം ===
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ  പങ്കെടുത്തു .


ചിത്രങ്ങൾ കാണാൻ
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==ക്ലബ്ബുകൾ==
==സ്കൂൾചിത്രഗ്യാലറി==
==സ്കൂൾചിത്രഗ്യാലറി==
  *[[{{PAGENAME}}/സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ  |സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ]]  
  *[[{{PAGENAME}}/സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ  |സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ]]  


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 103: വരി 189:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക
{{#multimaps: 9.3750327,76.6073008|width=800px|zoom=18}}
{{Slippymap|lat= 9.3750327|lon=76.6073008|width=800px|zoom=18|width=full|height=400|marker=yes}}
|}
|}
<!--visbot  verified-chils->-->
 
 
 
 
 
 
 
 
 
 
 
 
 
 
== സ്കൂളിലേക് ഉള്ള വഴികൾ ==
 
* തിരുവല്ല പത്തനംതിട്ട റോഡിൽ മനക്കൽച്ചിറ ജംഗ്ഷനിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ  2KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
* വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നന്നൂർകുറ്റൂർ റോഡിലൂടെ കാവുങ്കൽപ്പടി ജംഗഷന് സമീപത്തുള്ള എസ്.എൻ.ഡി.പി. മന്ദിരത്തിന് മുന്നിലൂടെ കയറ്റം കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം  <!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380175...2535566" എന്ന താളിൽനിന്ന് ശേഖരിച്ചത്