"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം'''{{PSchoolFrame/Header}}
{{prettyurl|vilathapuram lp school}}
{{prettyurl|vilathapuram lp school}}
{{Infobox AEOSchool
 
| സ്ഥലപ്പേര്= വിലാതപുരം
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=കുനിങ്ങാട്.
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര  
| സ്കൂള്‍ കോഡ്= 16226
|റവന്യൂ ജില്ല=കോഴിക്കോട്  
| സ്ഥാപിതവര്‍ഷം= 1920
|സ്കൂൾ കോഡ്=16226
| സ്കൂള്‍ വിലാസം=കുനിങ്ങാട്-പി., <br/>പുറമേരി-വഴി
|വിക്കിഡാറ്റ ക്യു ഐഡി=Q99999
| പിന്‍ കോഡ്= 673 503
|യുഡൈസ് കോഡ്=32041200510
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=16226hmchombala@gmail.com
|സ്ഥാപിതമാസം=05
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1920
| ഉപ ജില്ല= ചോമ്പാല
|സ്കൂൾ വിലാസം=കുനിങ്ങാട് പി ഒ
| ഭരണ വിഭാഗം= എയ്ഡഡ്
673503
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673503
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04962551960
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=vilathapuramlp@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=  
| ആൺകുട്ടികളുടെ എണ്ണം= 39
|ഉപജില്ല=ചോമ്പാൽ
| പെൺകുട്ടികളുടെ എണ്ണം= 42
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 81
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 4
|ലോകസഭാമണ്ഡലം=മാതൃകാപേജ്
| പ്രധാന അദ്ധ്യാപകന്‍= ജയചന്ദ്രന്‍ ടി            
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| പി.ടി.. പ്രസിഡണ്ട്=രാജന്‍ പി          
|താലൂക്ക്=വടകര
| സ്കൂള്‍ ചിത്രം= 16226_vilathapuram lps.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തുണേരി
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= LP
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=110
|പെൺകുട്ടികളുടെ എണ്ണം 1-4=55
|വിദ്യാർത്ഥികളുടെ എണ്ണം 1-4=110
|അദ്ധ്യാപകരുടെ എണ്ണം 1-4=6
|പ്രധാന അദ്ധ്യാപകൻ=ടി ജയചന്ദ്രൻ
|പി.ടി.. പ്രസിഡണ്ട്=രജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=നീമ
|സ്കൂൾ ചിത്രം=Vilathapuram lps.jpeg
|size=350px
|caption=
|ലോഗോ=
|logo_size=
|box_width=380px
}}
}}
................................
== ചരിത്രം ==
1920-ല്‍ എം. ആര്‍. രാമന്‍നായര്‍ വിലാതപുരത്ത് ആയാടത്തില്‍ പറമ്പില്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ല്‍ ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന മഠത്തില്‍ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റര്‍ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോള്‍ ടി. ശാന്തകുുമാരിയാണ് മാനേജര്‍.
                1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവൃത്തിച്ചുവരുന്നു. 2013 മുതല്‍ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ല്‍ ഓലഷെഡ്ഡില്‍ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂള്‍ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ല്‍ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങള്‍ ആരംഭിച്ചു. 1992-ല്‍ കിണര്‍ കുഴിക്കുകയും, 2010-ല്‍ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു.
                ശക്തമായ പി. ടി. എയും കര്‍മ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
=== ചരിത്രം ===
1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു.ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്
 
==<big>ഭൗതിക സൗകര്യങ്ങൾ</big>==
 
==== '''[[ആകർഷകമായ കെട്ടിടം]]''' വിലാതപുരം എൽ പി സ്കൂളിനെ സംബന്ധിച്ചെടുത്തോളം രണ്ട് നില കെട്ടിടങ്ങളും . ഒരു നില പഴയ കെട്ടിടവും [[ഉണ്ട്]] ====
'''ക്ലാസ്സ്മുറികൾ'''
 
മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്
 
'''കളിസ്ഥലം'''
വിലാതപുരം സ്കൂളിൽ പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.


'''ശുചിമുറികൾ'''
സ്കൂളിൽ നാല് ശുചിമുറികളാണ് ഉള്ളത് ഒരു ശുചിമുറി പുറമേരി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ സ്ഥാപിച്ചതാണ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
'''ലാബ് ലൈബ്രറി'''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ധീരജവാൻ ദിലീഷ് സ്മാരക ലൈബ്രറി 2018 ൽ കുടുംബം സ്കൂളിന് സംഭാവന ചെയ്തതാണ്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ സ്മാർട്ട് റൂം സൗകര്യവും ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
'''പാചകപ്പുര'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
സ്കൂളിനോട് ചേർന്ന് പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
# ചെക്കായി മാസ്റ്റര്‍
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
# എം എം കൃഷ്ണ മാരാര്‍
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
# കുഞ്ഞുണ്ണി നമ്പൂതിരി
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
# രാമക്കുറുപ്പ്
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
# ചീരു ടീച്ചര്‍
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
#      മാധവക്കുറുപ്പ്
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
#      കെ സത്യന്‍
*[[{{PAGENAME}}/തനത് പരിപാടികൾ|തനത് പരിപാടികൾ.]]
#      ടി വി കുഞ്ഞിരാമമാരാര്‍
#      എം ടി സീതി
#      കെ കെ ശാന്ത
#      സി പി ഗംഗാധരന്‍


== നേട്ടങ്ങള്‍ ==
==സാരഥികൾ==
# എല്ലാ വര്‍ഷവും എല്‍. എല്‍. എസ്സ് നേടുന്ന വിദ്യാലയം
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
# കലാ-കായിക മേളകളില്‍ വിജയികള്‍
#ചെക്കായി മാസ്റ്റർ
# 87-ാം വാര്‍ഷികം, 90-ാം വാര്‍ഷികം, 95-ാം വാര്‍ഷികം ഇവ വന്‍ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
#എം എം കൃഷ്ണ മാരാർ
# രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകള്‍.
# കുഞ്ഞുണ്ണി നമ്പൂതിരി
# എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ പഠനം.
#രാമക്കുറുപ്പ്
#ചീരു ടീച്ചർ
# മാധവക്കുറുപ്പ്
#കെ സത്യൻ
#ടി വി കുഞ്ഞിരാമമാരാർ
# എം ടി സീതി
#കെ കെ ശാന്ത
#സി പി ഗംഗാധരൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==നേട്ടങ്ങൾ==
# ഡോ. സി. എച്ച്. നാരായണന്‍ അടിയോടി (ഹോമിയോ ഡോക്ടര്‍)
#മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം
# എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
#യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ.
#     ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരന്‍)
#കലാ-കായിക മേളകളിൽ വിജയികൾ.
#      പി. ചന്ദ്രകുമാര്‍ (AGM പ‍ഞ്ചാബ് നാ‍ഷണല്‍ ബാങ്ക്)
#87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
#     ടി. ശശിധരന്‍ (ഉടമ, അതുല്യ ബുക്സ്,കണ്ണൂര്‍)
#രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ.
# ‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടര്‍)
#എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം.
#     ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
#2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി.
#     Ar. ഹര്‍ഷ ഹരീന്ദ്രന്‍ (ആര്‍ക്കിടെക്റ്റ്)
#     ഡോ. ഇന്ദുലേഖ. എന്‍ (ദന്തിസ്റ്റ്)


==വഴികാട്ടി==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
#ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ)
| style="background: #ccf; text-align: center; font-size:99%;" |
#എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
|-
#ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ)
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
#പി. ചന്ദ്രകുമാർ (AGM പ‍ഞ്ചാബ് നാ‍ഷണൽ ബാങ്ക്)
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
#ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ)
#‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ)
# ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
# Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്)
#ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്)


* വടകര ബസ് സ്റ്റാന്റില്‍നിന്നും 13.5 കി.മി അകലം.
== വഴികാട്ടി==
|----
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വടകര - പുറമേരി - വിലാതപുരം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
----
|}
*വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
|}
*വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
----
{{#multimaps:11.6633249, 75.6409957 |zoom=13}}
{{Slippymap|lat=11.66397|lon=75.64272|zoom=18|width=full|height=400|marker=yes}}
----

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിലാതപുരം എൽ പി എസ്
വിലാസം
കുനിങ്ങാട്.

കുനിങ്ങാട് പി ഒ 673503
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 05 - 1920
വിവരങ്ങൾ
ഫോൺ04962551960
ഇമെയിൽvilathapuramlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16226 (സമേതം)
യുഡൈസ് കോഡ്32041200510
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാതൃകാപേജ്
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തുണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി ജയചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്രജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്നീമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു.ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്

ഭൗതിക സൗകര്യങ്ങൾ

ആകർഷകമായ കെട്ടിടം വിലാതപുരം എൽ പി സ്കൂളിനെ സംബന്ധിച്ചെടുത്തോളം രണ്ട് നില കെട്ടിടങ്ങളും . ഒരു നില പഴയ കെട്ടിടവും ഉണ്ട്

ക്ലാസ്സ്മുറികൾ

മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്

കളിസ്ഥലം വിലാതപുരം സ്കൂളിൽ പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.

ശുചിമുറികൾ സ്കൂളിൽ നാല് ശുചിമുറികളാണ് ഉള്ളത് ഒരു ശുചിമുറി പുറമേരി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ സ്ഥാപിച്ചതാണ്

ലാബ് ലൈബ്രറി ധീരജവാൻ ദിലീഷ് സ്മാരക ലൈബ്രറി 2018 ൽ കുടുംബം സ്കൂളിന് സംഭാവന ചെയ്തതാണ്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ സ്മാർട്ട് റൂം സൗകര്യവും ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട് പാചകപ്പുര സ്കൂളിനോട് ചേർന്ന് പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചെക്കായി മാസ്റ്റർ
  2. എം എം കൃഷ്ണ മാരാർ
  3. കുഞ്ഞുണ്ണി നമ്പൂതിരി
  4. രാമക്കുറുപ്പ്
  5. ചീരു ടീച്ചർ
  6. മാധവക്കുറുപ്പ്
  7. കെ സത്യൻ
  8. ടി വി കുഞ്ഞിരാമമാരാർ
  9. എം ടി സീതി
  10. കെ കെ ശാന്ത
  11. സി പി ഗംഗാധരൻ

നേട്ടങ്ങൾ

  1. മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം
  2. യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ.
  3. കലാ-കായിക മേളകളിൽ വിജയികൾ.
  4. 87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
  5. രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ.
  6. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം.
  7. 2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ)
  2. എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
  3. ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ)
  4. പി. ചന്ദ്രകുമാർ (AGM പ‍ഞ്ചാബ് നാ‍ഷണൽ ബാങ്ക്)
  5. ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ)
  6. ‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ)
  7. ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
  8. Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്)
  9. ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
  • വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=വിലാതപുരം_എൽ_പി_എസ്&oldid=2535517" എന്ന താളിൽനിന്ന് ശേഖരിച്ചത്