ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|Kurumpanadom St. Antony`s LPS}}{{Schoolwiki award applicant}}{{Infobox School | ||
|സ്ഥലപ്പേര്=കുറുമ്പനാടo | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33348 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100100505 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1916 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പെരുമ്പനച്ചി | ||
| | |പിൻ കോഡ്=686536 | ||
| | |സ്കൂൾ ഫോൺ=0481 2471460 | ||
| | |സ്കൂൾ ഇമെയിൽ=stantonyslpskurumpanadom@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചങ്ങനാശ്ശേരി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=20 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
| | |താലൂക്ക്=ചങ്ങനാശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=146 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=124 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=270 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബിനു ജോയി | |||
|പി.ടി.എ. പ്രസിഡണ്ട്=ജോളി ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അലീന | |||
|സ്കൂൾ ചിത്രം=33348-stantonyslps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1916 - ൽ ബഹു . സേവ്യർ പയ്യമ്പള്ളി അച്ചൻ കുറുമ്പനാടം സെൻറ് ആൻറണീസ് ഫെറോന പള്ളിയിൽ രണ്ടാം പ്രാവശ്യം വികാരിയായി നിയമിക്കപ്പെടുകയും വേണ്ടവിധം എഴുത്തുകുത്തുകൾ നടത്തിയതിന്റെ ഫലമായി ഈ കെട്ടിടത്തിൽ ഒരു പെൺ പള്ളിക്കൂടം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .അങ്ങനെയാണ് സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ രൂപം കൊണ്ടത് . | ||
== | |||
അന്ന് വൈദിക വിദ്യാർത്ഥിയായിരുന്ന ബഹു . ജോർജ് മുക്കാട്ടുകുന്നേൽ സ്കൂളിന്റെ കാര്യത്തിൽ താല്പര്യമെടുക്കുകയും അന്നത്തെ നിലയിൽ സ്കൂൾ കെട്ടിടം പണി പൂർണമാക്കുവാൻ ബഹു . വികാരിയച്ച നോടൊപ്പം വേണ്ടവിധം സഹായിക്കുകയും സഹകരിക്കുകയും ചെയ്തു . ആ സ്കൂൾ കെട്ടിടമാണ് ബഹു . മാത്യു കല്ലുകളും അച്ചന്റെ കാലം വരെ നിലനിന്നു പോന്നിട്ടുള്ളത് . സ്കൂളിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ അനുവാദത്തോടുകൂടി ബ . മാത്യു കല്ലുകളും അച്ചൻ എൽ . പി . സ്കൂൾ പുതുക്കിപ്പണിയുകയും ചെയ്തു. എൽ . പി . സ്കൂളിനുവേണ്ടിയുള്ള പുതിയ പുതിയ കെട്ടിടത്തിന്റെ ശില 2006 ആഗസ്റ്റ് 15 ന് അഭി വന്ദ്യ മാർ ജോസഫ് പൗവത്തിൽ വെഞ്ചരിച്ചു . പൂർവ്വവിദ്യാർത്ഥി ശ്രീ . ജോസഫ് സെബാസ്റ്റ്യൻ പുല്ലാംകളം 2006 മെയ് 5 ന് ശിലാസ്ഥാപനം നടത്തി . 2010 മെയ് 5 ന് വികാരി വെരി . റവ . ഫാ . മാത്യ കല്ലുകളും പുതിയ കെട്ടിടം വെഞ്ചരിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു . ശ്രീ . എം . എ . ദേവസ്യ മുളവന ( കൺവീനർ ) , ശ്രീമതി ലിസമ്മ ജോസഫ് ( ഹെഡ്മിസ്ട്രസ് ) , ശ്രീമതി സ് ദേവസ്യ കളത്തിൽപ്പറമ്പിൽ ( സെക്രട്ടറി ) എന്നിവർ നിർമ്മാണ കമ്മറ്റിക്ക് നേതൃത്വം നൽകി . ബ . കല്ലുകളം അച്ചനുശേഷം പുത്തൻകളത്തിൽ ബഹു . സേവ്യറൻ 2010 - ൽ വികാരിയായി ചാർജെടുത്തു . ബഹു പുത്തൻകളത്തിലച്ചന്റെ കാലത്ത് ചുറ്റുമതിൽ കെട്ടുകയും കെട്ടിട ത്തിന്റെ മുകൾ ഭാഗത്ത് മട്ടിയിടുകയും പള്ളിയാവശ്യങ്ങൾക്കും സ്കൂൾ ആവശ്യങ്ങൾക്കും പ്രയോജനകരമാകത്തക്കവിധത്തിൽ ഒരു ഹാൾ കിട്ടത്തക്കവിധം കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
* സ്മാർട്ട് ക്ലാസ്സ്റൂം | |||
* ലൈബ്രെറി | |||
* പ്ലേയ് ഗ്രൗണ്ട് | |||
* പച്ചക്കറിത്തോട്ടം | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | ** ഹലോ ഇംഗ്ലീഷ് | ||
* | ** മലയാളത്തിളക്കം | ||
* | ** ഉല്ലാസ ഗണിതം | ||
** ദിനാചരണങ്ങൾ | |||
** സ്കൂൾ അസംബ്ളി | |||
** ഡിജിറ്റൽ സ്കൂൾ മാഗസിൻ | |||
** കായികം, കളികൾ, കലകൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം. | |||
** കുംഫു പരിശീലനം | |||
** കൗൺസലിംഗ് | |||
** ക്ലാസ്സ് പി ടി എ | |||
** മെഡിറ്റേഷൻ - യോഗ | |||
** ശലഭോദ്യാനം | |||
** പച്ചക്കറിത്തോട്ടം | |||
** വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും .വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികളും വർഷം തോറും നടത്തിവരുന്നു | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | *[[{{PAGENAME}}/നേർക്കാ ഴ്ച|നേർക്കാഴ്ച]] | ||
='''മികവുകൾ'''= | |||
* എ സി യോടു കൂടിയ സ്മാർട്ട് ക്ലാസ്സ്റൂം | |||
* പച്ചക്കറിത്തോട്ടം | |||
* ശലഭോദ്യാനം | |||
* കമ്പ്യൂട്ടർ പരിജ്ഞാനം | |||
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം | |||
* വിദഗ്ധരായ അധ്യാപകർ | |||
* തികഞ്ഞ അച്ചടക്കം | |||
* ഗുണനിലവാരമുള്ള ലൈബ്രറി | |||
* മികച്ച അധ്യാപനം | |||
[[പ്രമാണം:Yanjam1.jpg|പകരം=b|ലഘുചിത്രം|[[ചിത്രശാല]]]] | |||
=ചിത്രശാല = | |||
<gallery> | |||
</gallery> | |||
[[പ്രമാണം:33348 ST ANTONY.jpg|ലഘുചിത്രം|പകരം=|<gallery> | |||
പ്രമാണം:Praveshnolsavam2022.jpg|praveshnolsavam 2022 | |||
</gallery>]] | |||
[[പ്രമാണം:Praveshnolsavam2022.jpg|ലഘുചിത്രം]] | |||
ചിത്രശാല | |||
[[പ്രമാണം:33348 school.jpg|ലഘുചിത്രം]] | |||
=സ്കൂളിലെ അദ്ധ്യാപകർ= | |||
1. ബിനു ജോയി (ഹെഡ് മാസ്റ്റർ) | |||
2 ജിൻസി വർഗീസ്(അധ്യാപിക) | |||
3 റബീനാ ജോസഫ്(അധ്യാപിക) | |||
4 ബിനു. കെ.ജേക്കബ്(അധ്യാപിക) | |||
5 റോസ്ലിൻ ജേക്കബ് (അധ്യാപിക) | |||
6 ജോബിമോൻ പി.ജെ(അധ്യാപകൻ) | |||
7 റോണി ജേക്കബ്(അധ്യാപിക) | |||
8 റോബിൻ സെബാസ്റ്റ്യൻ(അധ്യാപകൻ) | |||
=പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ= | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ) | ||
കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ) | |||
തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ) | |||
{{Slippymap|lat=9.483952 |lon=76.585802|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ