"എ.എൽ.പി.എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,834 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കണ്ണമംഗലം
 
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
{{Infobox School
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=അമ്പലപ്പാറ
| സ്കൂൾ കോഡ്= '''20212'''
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്ഥാപിതവർഷം= '''1952 '''
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ വിലാസം= '''എ.എൽ.പി.എസ് കണ്ണമംഗലം, ചെറുമുണ്ടശ്ശേരി പി.ഒ'''
|സ്കൂൾ കോഡ്=20212
| പിൻ കോഡ്= 679512
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= '''alpskannamangalam@gmail.com'''
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060800104
| ഉപ ജില്ല= ഒറ്റപ്പാലം
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1952
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ വിലാസം= അമ്പലപ്പാറ
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=ചെറുമുണ്ടശ്ശേരി  
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679512
| ആൺകുട്ടികളുടെ എണ്ണം= 40
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 35
|സ്കൂൾ ഇമെയിൽ=alpskannamangalam@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 75
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 4
|ഉപജില്ല=ഒറ്റപ്പാലം
| പ്രധാന അദ്ധ്യാപകൻ=   പി.എം സോമസുന്ദരൻ       
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പാറ  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= മനോഹരൻ   
|വാർഡ്=6
| സ്കൂൾ ചിത്രം= school-1.jpg‎ ‎|
|ലോകസഭാമണ്ഡലം=പാലക്കാട്
}}
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
== ''ചരിത്രം''<big></big> <font size=20></font>==
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കൃഷ്ണവേണി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രജോഷ്
|എം.പി.ടി.. പ്രസിഡണ്ട്=സുജാത
|സ്കൂൾ ചിത്രം=School-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
==ചരിത്രം==
ALPS KANNAMANGALAM20212
 
'''1952'''ൽ തീർത്തും പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം '''1954'''ൽ 5 ക്ലാസ്സുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിനായി 4 കി.മീ അകലെ ഉള്ള ചെറുമുണ്ടശ്ശേരി എ.യു.പി സ്ക്കൂളിനേയും വയങ്കാവ് എൽ.പി സ്ക്കൂളിനേയുമാണ് ആശ്രയിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ മിക്കവരും സ്ക്കൂളിൽ പോകാനോ പഠിക്കാനോ തയ്യറായിരുന്നില്ല. വിദ്യാലയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കെട്ടിടം പുതുക്കി പണിതു. അത്യാവശ്യം ഫർണീച്ചർ സംഘടിപ്പിച്ചു. എങ്കിലും ഒരു ഐഡഡ് സ്ക്കൂളിനു ഉള്ള എല്ലാ പരിമിതികളും ഇവിടെയും ഉണ്ടായിരുന്നു. ലൈബ്രറി,ലബോറട്ടറി സൗകര്യങ്ങൾ അപര്യാപ്തവും റ്റോയ്ലറ്റ് സൗകര്യങ്ങൾ മോശവുമായിരുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരക്ഷരരും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ 50 സെന്റ് വിസ്തൃതി ഉള്ള വളപ്പിൽ ഓടിട്ട ഒരു I  ബ്ളോക്ക് കെട്ടിടവുമായിട്ടയിരുന്നു പ്രവർത്തിച്ചു വന്നത്. '''1984'''ൽ സ്ക്കൂളിനു ചുറ്റും കല്ലുകൊണ്ട് അതിർത്തി പടവു നടത്തുകയും സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. സ്ക്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വന്ന കുറവും കണക്കിലെടുത്ത് '''1960'''ൽ നാലു ക്ലാസ്സുകളിൽ പരിമിതപ്പെടുത്തി.  

'''1997/98''' വർഷത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായുള്ള പുതിയ പാഠ്യ പദ്ദതി നിലവിൽ വന്നു. ഇതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ ധനസഹായം ഉപയോഗിച്ച് വിവിധ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടർച്ചയായി എസ്.എസ്.എ പദ്ധതിയും സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഇപ്പോൾ സ്ക്കൂളിൽ ഒരു നല്ല ലൈബ്രറി ഉണ്ട്. ആവശ്യത്തിനു അലമാരകൾ, ലബോറട്ടറി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ,മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു. ശാരീരികമായി അവശതകൾ ഉള്ളവർക്ക് സ്ക്കൂളിലേക്കു കയറുന്നതിനായി റാമ്പ് റൈൽ ഉണ്ടാക്കി. ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.

വരി 79: വരി 118:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുഞ്ഞിരാമൻ മാസ്റ്റർ (1952-1987)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
 
* കുഞ്ഞിരാമൻ മാസ്റ്റർ (1952-1987)
 
* സോമസുന്ദരൻ മാസ്റ്റർ

==മുൻ അദ്ധ്യാപകർ==
==മുൻ അദ്ധ്യാപകർ==
വരി 88: വരി 131:
* കെ.പ്രഭാകരൻ (1982)
* കെ.പ്രഭാകരൻ (1982)
* കെ.കെ. മോഹനദാസ്(1985-2016)
* കെ.കെ. മോഹനദാസ്(1985-2016)
* സദാനന്ദൻ ഒ
* രവീന്ദ്രൻ എ
* സോമസുന്ദരൻ

വരി 99: വരി 145:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}ഒറ്റപ്പാലത്തുനിന്ന് അമ്പലപ്പാറ വഴി വേങ്ങശ്ശേരിക്ക് പോകുന്ന റോഡിൽ അമ്പലപ്പാറ നാല്ക്കവലയിൽ നിന്ന് 2.5 കി.മീ ദൂരം .കണ്ണമംഗലം സ്കൂൾ ബസ് സ്റ്റോപ്പ്.
|Coordinates:  10°49'59"N 76°25'45"E
 
|}

<!--visbot  verified-chils->
ഒറ്റപ്പാലത്തുനിന്ന് അമ്പലപ്പാറ വഴി വേങ്ങശ്ശേരിക്ക് പോകുന്ന റോഡിൽ അമ്പലപ്പാറ നാല്ക്കവലയിൽ നിന്ന് 2.5 കി.മീ ദൂരം .കണ്ണമംഗലം സ്കൂൾ ബസ് സ്റ്റോപ്പ്.
{{Slippymap|lat=10.833373|lon=76.429447999999994|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404773...2535505" എന്ന താളിൽനിന്ന് ശേഖരിച്ചത്