"ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(Infobox)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Girls HS Kanichukulangara}}
{{prettyurl|Girl`s HS Kanichukulangara}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 21: വരി 21:
|ഉപജില്ല=ചേർത്തല
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|വാർഡ്=6
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=410
|പെൺകുട്ടികളുടെ എണ്ണം 1-10=310
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സുജിഷ എസ്
|പ്രധാന അദ്ധ്യാപിക=സുജിഷ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുംതാസ്
|പി.ടി.എ. പ്രസിഡണ്ട്=വിശ്വനാഥൻ. വി.ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|എം.പി.ടി.എ. പ്രസിഡണ്ട്=ലിമി
|സ്കൂൾ ചിത്രം=34012-ghs.jpg
|സ്കൂൾ ചിത്രം=34012-ghs.jpg
|size=350px
|size=350px
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ചേർത്തലയിലെ കണിച്ചുകുളങ്ങര  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ്  ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 478 കുട്ടികൾ പഠനം നടത്തി വരുന്നു.
ചേർത്തലയിലെ കണിച്ചുകുളങ്ങര  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ്  ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 410 കുട്ടികൾ പഠനം നടത്തി വരുന്നു.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് ക​ണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് ക​ണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. [[ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/ചരിത്രം|കൂടുതൽ അറിയുന്നതിന്.]]
മനുഷ്യന്റെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിന്റെ ഉദയം.
1924 മെയ് മാസം 19 നാണ് കണിച്ചുകുളങ്ങര ക്ഷേത്ര സന്നിധിയിലെ കളിത്തട്ടിൽ, സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.10 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.ഒരു വലിയ കൂട്ടായ്മയുടെയും, ഇച്ഛാശക്തിയുടെയും ഫലമായി സ്ക്കൂളിന് ഒരു കെട്ടിടമുണ്ടാവുകയും, 1927 ൽ ആ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1944 ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനമായി. ഹൈസ്ക്കൂളിന് കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്തവെല്ലുവിളി. ശ്രീ. അരവിന്ദൻ കുഞ്ഞുണ്ണിപ്പണിക്കർ രണ്ടേക്കറിൽ പരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു. ഡി.പി.ഐ യിൽ നിന്ന് ലഭിച്ച പ്ലാൻ അനുസരിച്ച് സ്ക്കൂൾകെട്ടിടത്തിന്റെ പണിപൂർത്തിയായി. 1947 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഹെഡ് മാസ്റ്റർ ശ്രീ. എ. മാധവൻ ആയിരുന്നു. 1964 ൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ സ്ക്കൂൾ രക്ഷാധികാരിയായതോടുകൂടി സ്ക്കൂൾ വികസനത്തിന്റെ പാതയിലായി. 1974-ലെ കനകജൂബിലി ആഘോഷങ്ങൾ കഴിയുമ്പോൾ മൂവായിരത്തിൽ പരം കുട്ടികളും, 120ൽ പരം ജീവനക്കാരും അടങ്ങുന്ന മഹാ സ്ഥാപനമായി ഈ വിദ്യാലയം മാറി.  ആ വർഷം തന്നെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായ സ്ക്കൂൾ എന്ന ആശയത്തെ മുൻനിർത്തി ഗേൾസ് ഹൈസ്ക്കൂൾ നിലവിൽ വന്നു. ശ്രീ. പി. വി. ജോൺ ആയിരുന്നു ഗേൾസ് എച്ച്. എസ് ലെ ആദ്യ ഹെഡ്​മാസ്റ്റർ. ശ്രീ. പി. കെ. ധനേശൻ സ്ക്കൂൾ മാനേജർ ആയ കാലഘട്ടത്തിൽ സ്ക്കുളിന്റെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ്. 2011-ൽ ശ്രീ. തുഷാർ വെള്ളാപ്പള്ളി അധികാരമേറ്റതോടെ സ്ക്കൂൾ എല്ലാതരത്തിലും മികവ് കൈവരിച്ചു. 2012 മുതൽ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു വരുന്നു. ഇതിന് ദേവസ്വം ഖജാൻജിയായ ശ്രീ. കെ. കെ. മഹേശന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഏറെ സഹായകരമായിട്ടുണ്ട്. 2016-ൽ സ്ക്കൂൾ ഹൈടെക് പാതയിലെത്തുമ്പോൾ സ്ക്കൂളിനെ നയിക്കുന്നത് ശ്രീ. ഡി. രാധാകൃഷ്ണനാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 109: വരി 107:
# കെ. പി. ഷീബ (2009-2010)
# കെ. പി. ഷീബ (2009-2010)
# എസ്. സുജിഷ (2010 മുതൽ)
# എസ്. സുജിഷ (2010 മുതൽ)
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
=== സ്കൂൾ വിഭാഗം ===
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
!കാലഘട്ടം
|-
|1
|പി. വി. ജോൺ
|1974-80
|-
|2
|ഇ. ഇ. കേശവക്കുറുപ്പ്
|1980-82
|-
|3
|കെ. ആനന്ദവല്ലി
|1982-86
|-
|4
|വി. ആർ. കരുണാകരൻ
|1986-87
|-
|5
|പി. കെ. സത്യനേശൻ
|1987
|-
|6
|എം. ലീലാവതി അമ്മ
|1987
|-
|7
|സി. ജെ. ബാലാമണി
|1987-93
|-
|8
|സി. പി. സുദർശനൻ
|1993
|-
|9
|കെ. ചന്ദ്രമതി അമ്മ
|1993-95
|-
|10
|വി. അപരാജിതൻ
|1995-98
|-
|11
|പി. അംബിക
|1998-99
|-
|12
|വി. ജി. ശോഭന
|1999-2000
|-
|13
|എസ്. തുളസി
|2000-01
|-
|14
|സോമശേഖരപ്പണിക്കർ
|2001-05
|-
|15
|കെ. കെ. ശാന്ത
|2005-06
|-
|17
|കെ. എൻ. ലീലാമ്മ
|2006-07
|-
|18
|എൻ. ഗോപി
|2007-09
|-
|19
|കെ. പി. ഷീബ
|2009-10
|-
|20
|എസ്. സുജിഷ
|2010-
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#Dr.സിന്ധു
#
#
#
#


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.6287, 76.3145 | width=300px | zoom=14 }}
   
|----
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14 KM എറണാകുളത്ത് നിന്നും44 KM       
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
*കണിച്ചുകുളങ്ങര ക്ഷേത്രത്തിന് തെക്കു വശം


<!--visbot  verified-chils->
*  ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
*  NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14 KM എറണാകുളത്ത് നിന്നും44 KM       
*  ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
*  കണിച്ചുകുളങ്ങര ക്ഷേത്രത്തിന് തെക്കുവശം
<!--visbot  verified-chils->-->
----{{Slippymap|lat=9.628531864473443|lon= 76.31430121213985|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179164...2535501" എന്ന താളിൽനിന്ന് ശേഖരിച്ചത്