"സിആർ എൽപിഎസ് മണിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1941
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=CRLPS, മണിപ്പുഴ ,വെൺകുറിഞ്ഞി പി.ഒ മണിപ്പുഴ
|പോസ്റ്റോഫീസ്=വെൺകുറിഞ്ഞി. പി. ഒ  
|പോസ്റ്റോഫീസ്=വെൺകുറിഞ്ഞി. പി. ഒ  
|പിൻ കോഡ്=686510
|പിൻ കോഡ്=686510
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8590197594
|സ്കൂൾ ഇമെയിൽ=manipuzhacrlps@gmail.com
|സ്കൂൾ ഇമെയിൽ=manipuzhacrlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=20
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr. Thresiamma  T. D
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ .ത്രേസ്യാമ്മ റ്റി .ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Santhosh
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് പി.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=Nimmy
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി ബിജു
|സ്കൂൾ ചിത്രം=CRLPS  Manipuzha
|സ്കൂൾ ചിത്രം=32318-School building.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}


കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപ്പഞ്ചായത്തു മണിപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 75 വർഷമായി  വിദ്യയുടെ വിളനിലമായി വിളങ്ങുന്നു  .
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലായിലെ  മണിപ്പുഴ  എന്ന സഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് സി ആർ എൽ പി എസ് ,മണിപ്പുഴ 
 
== ചരിത്രം ==
== ചരിത്രം ==
1941 ൽ ആരംഭിച്ച ഈ വിദ്യാലയം എരുമേലിയുടെ വിദ്യാദീപമായി 75 വർഷം പിന്നിട്ടു.മണിപ്പുഴ എന്ന ചെറിയ പ്രദേശത്തിന്റെ വെളിച്ചമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പ്രശസ്തരായ അധ്യാപകരുടെ സേവനം കൊണ്ടും പ്രശസ്തരായ വിദ്യാർത്ഥികളുടെ ഉദയം കൊണ്ടും സമ്പന്നമാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1941  മാർച്ച് 17 ന് സ്‌ഥാപിതമായി. 1941 മെയ് 20 നു ക്ലാസുകൾ ആരംഭിച്ചു .75 മത് ജൂബിലി ആഘോഷിക്കുന്ന ഈ സ്കൂൾ  ഇന്നു എരുമേലി പഞ്ചായത്തിലെ മണിപ്പുഴ എന്ന കൊച്ചു പ്രദേശത്തു മികവിന്റെ കേന്ദ്രമായി തിളങ്ങി നിൽക്കുന്നു.
1941 ൽ ആരംഭിച്ച ഈ വിദ്യാലയം എരുമേലിയുടെ വിദ്യാദീപമായി 83 വർഷം പിന്നിട്ടു.മണിപ്പുഴ എന്ന ചെറിയ പ്രദേശത്തിന്റെ വെളിച്ചമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പ്രശസ്തരായ അധ്യാപകരുടെ സേവനം കൊണ്ടും പ്രശസ്തരായ വിദ്യാർത്ഥികളുടെ ഉദയം കൊണ്ടും സമ്പന്നമാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1941  മാർച്ച് 17 ന് സ്‌ഥാപിതമായി. 1941 മെയ് 20 നു ക്ലാസുകൾ ആരംഭിച്ചു .83 മത് ജൂബിലി ആഘോഷിക്കുന്ന ഈ സ്കൂൾ  ഇന്നു എരുമേലി പഞ്ചായത്തിലെ മണിപ്പുഴ എന്ന കൊച്ചു പ്രദേശത്തു മികവിന്റെ കേന്ദ്രമായി തിളങ്ങി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ശ്രീ. ലിബിൻ മാത്യൂ ഇതിന്റെ ചുമതല വഹിക്കുന്നു.
---- ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ശ്രീമതി. എബിലിൻ
റ്റി. എ ഇതിന്റെ ചുമതല വഹിക്കുന്നു.


===വായനാ മുറി===
===വായനാ മുറി===
വരി 93: വരി 95:


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===
ശാസ്ത്രക്ലബ്ബ്


====ശാസ്ത്രക്ലബ്====
ശ്രീമതി.സ്റ്റെഫി ഷാജിയുടെ മേൽനോട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ ശ്രീമതി.റോസമ്മ എം, ശ്രീമതി. ആനിയമ്മ ആന്റണി എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ശ്രീമതി. ആനിയമ്മ ആൻറണി ,ജെറിൻ ജോർജ് ,എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ ശ്രീമതി. എബിലിൻ റ്റി .എ    മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====


 
ശ്രീമതി .ലിറ്റി മരിയ ചാക്കോ യുടെ മേൽനോട്ടത്തിൽ 6  കുട്ടികൾ പ്രവർത്തിക്കുന്നു 
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ലിബിൻ മാത്യു, ജെറിൻ ജോർജ് തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സിസ്റ്റർ ത്രേസ്യമ്മ റ്റി .ഡി യുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
== നേട്ടങ്ങൾ==
== നേട്ടങ്ങൾ==


*.......മികവുത്സവം 2017 സി ർ സി തലം മികവിന്റെ സ്കൂൾ
*
*-----ഗണിതമേള  സബ് ജില്ലാ 2016 - 2017 ചാർട്ട്  നിർമാണം ബി ഗ്രേഡ് - രഞ്ജീഷ് രാജേഷ്
*
*.......യുവജനോത്സവം സബ് ജില്ലാ ലളിത ഗാനം  2016 - 2017 ബി ഗ്രേഡ് - അഞ്ചു ആന്റണി
*
*-----സബ് ജില്ലാ സോഷ്യൽ സയൻസ് ക്വിസ് 2016 - 2017 ബി ഗ്രേഡ് - അഞ്ചു ടോമി & രഞ്ജീഷ് രാജേഷ്
*


==ജീവനക്കാർ==
==ജീവനക്കാർ==
വരി 146: വരി 148:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.456782,76.858122|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.456782|lon=76.858122|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*എരുമേലി ഭാഗത്തുനിന്ന് വരുന്നവർ മണിപ്പുഴ സ്റ്റോപ്പിൽ ബസ് ഇറങ്ങി 10 മീറ്റർ മുന്നോട്ട് നടക്കുക  
*എരുമേലി ഭാഗത്തുനിന്ന് വരുന്നവർ മണിപ്പുഴ സ്റ്റോപ്പിൽ ബസ് ഇറങ്ങി 10 മീറ്റർ മുന്നോട്ട് നടക്കുക  

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സിആർ എൽപിഎസ് മണിപ്പുഴ
വിലാസം
മണിപ്പുഴ

CRLPS, മണിപ്പുഴ ,വെൺകുറിഞ്ഞി പി.ഒ മണിപ്പുഴ
,
വെൺകുറിഞ്ഞി. പി. ഒ പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം20 - 05 - 1941
വിവരങ്ങൾ
ഫോൺ8590197594
ഇമെയിൽmanipuzhacrlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്32318 (സമേതം)
യുഡൈസ് കോഡ്32100400508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ .ത്രേസ്യാമ്മ റ്റി .ഡി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലായിലെ  മണിപ്പുഴ  എന്ന സഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് സി ആർ എൽ പി എസ് ,മണിപ്പുഴ 

ചരിത്രം

1941 ൽ ആരംഭിച്ച ഈ വിദ്യാലയം എരുമേലിയുടെ വിദ്യാദീപമായി 83 വർഷം പിന്നിട്ടു.മണിപ്പുഴ എന്ന ചെറിയ പ്രദേശത്തിന്റെ വെളിച്ചമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പ്രശസ്തരായ അധ്യാപകരുടെ സേവനം കൊണ്ടും പ്രശസ്തരായ വിദ്യാർത്ഥികളുടെ ഉദയം കൊണ്ടും സമ്പന്നമാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1941 മാർച്ച് 17 ന് സ്‌ഥാപിതമായി. 1941 മെയ് 20 നു ക്ലാസുകൾ ആരംഭിച്ചു .83 മത് ജൂബിലി ആഘോഷിക്കുന്ന ഈ സ്കൂൾ ഇന്നു എരുമേലി പഞ്ചായത്തിലെ മണിപ്പുഴ എന്ന കൊച്ചു പ്രദേശത്തു മികവിന്റെ കേന്ദ്രമായി തിളങ്ങി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ശ്രീമതി. എബിലിൻ

റ്റി. എ ഇതിന്റെ ചുമതല വഹിക്കുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

ദിവസവും ദിനപത്രങ്ങൾ കുട്ടികൾ ഇവിടെ വന്നു വായിക്കുന്നു.പ്രധാന വാർത്തകൾ നോട്ട് ബുക്കിൽ എഴുതി സ്കൂൾ അസംബ്ലിയിൽ വായിക്കുന്നു. എല്ലാ ക്ലാസിലും വായനാമൂല കൃമീകരിച്ചിരിക്കുന്നു.

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

ഐ ടി ലാബിന്റെ പ്രവർത്തനം കുട്ടികൾക്ക് വളരെ പ്രയോജനകരമായി ഉപയോഗിക്കുന്നു.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ വൈവിധ്യങ്ങളായ ജൈവകൃഷി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പാവൽ, കോവൽ, വഴുതന, തക്കാളി, തുടങ്ങിയവ കൃഷിത്തോട്ടം നടത്തുന്നു. ഔഷധത്തോട്ടം വൈവിധ്യങ്ങങ്ങളാൽ സമ്പന്നമാണ്. മുറിവൂട്ടി, മുയൽ ചെവിയൻ, ശംഖുപുഷ്പം തുടങ്ങിയവ സ്കൂൾ മുറ്റത്ത് സംരക്ഷിക്കുന്നു

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്ബ്

ശ്രീമതി.സ്റ്റെഫി ഷാജിയുടെ മേൽനോട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി. എബിലിൻ റ്റി .എ   മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

ശ്രീമതി .ലിറ്റി മരിയ ചാക്കോ യുടെ മേൽനോട്ടത്തിൽ 6  കുട്ടികൾ പ്രവർത്തിക്കുന്നു 

പരിസ്ഥിതി ക്ലബ്ബ്

സിസ്റ്റർ ത്രേസ്യമ്മ റ്റി .ഡി യുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപകർ

  1. ഹെഡ്മിസ്ട്രസ്- സിസ്റ്റർ. ത്രേസ്യമ്മ T.D

2. ശ്രീമതി.സ്റ്റെഫി ഷാജി 3. ശ്രീമതി. ലിറ്റി മരിയ ചാക്കോ 4. ശ്രീമതി.എബിലിൻ റ്റി. എ

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2017-20- ആനിയമ്മ അന്റണി
  • 2016-17 - ശ്രീമതി.റോസമ്മ എം
  • 2013-16 -ശ്രീമതി .ജെസ്സി ഡൊമിനിക്
  • 2011-13 -ശ്രീമതി .മേരിക്കുട്ടി എം വി
  • 2009-11 -ശ്രീ.വർക്കി എം വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാ.ജിൻസൻ കുന്നത്തുപുരയിടം
  2. ഫാ.ജോർജ്ജ് മണ്ഡപത്തിൽ
  3. ഫാ.ഇമ്മാനുവൽ മങ്കന്താനം
  4. ഫാ.ഇമ്മാനുവൽ മങ്കന്താനം (Jr)
  5. ശ്രീ.പ്രകാശ്‌ പുളിക്കൻ
  6. ശ്രീ.ബേബി സെബാസ്റ്റ്യൻ
  7. ശ്രീ.റ്റി സ് ശിവകുമാർ
  8. ഡോ.സുമി എം സ്കറിയ

വഴികാട്ടി

"https://schoolwiki.in/index.php?title=സിആർ_എൽപിഎസ്_മണിപ്പുഴ&oldid=2535489" എന്ന താളിൽനിന്ന് ശേഖരിച്ചത്