"ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:സ്ക്കൂളിന്റെ ചിത്രം|ലഘുചിത്രം|വലത്ത്‌|ഞങ്ങളുടെ സ്ക്കൂള്‍]]
{{PSchoolFrame/Header}}
{{prettyurl|A S S Govt. U P SCHOOLThondikuzha}}
{{prettyurl|A S S Govt. U P SCHOOLThondikuzha}}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്ഗവ.യൂ.പി സ്ക്കൂള്‍ തൊണ്ടിക്കുഴ
|സ്ഥലപ്പേര്=തൊണ്ടിക്കുഴ  
| സ്ഥലപ്പേര്= തൊണ്ടിക്കുഴ(ചാലംകോട്)
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
|സ്കൂൾ കോഡ്=29305
| സ്കൂള്‍ കോഡ്= 29305
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= ഒന്നാം തീയതി
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=ജൂണ്‍ 
|വിക്കിഡാറ്റ ക്യു ഐഡി=Q64615249
| സ്ഥാപിതവര്‍ഷം= 1931
|യുഡൈസ് കോഡ്=32090700201
| സ്കൂള്‍ വിലാസം= മുതലക്കോടം.പി.ഒ,തൊടുപുഴ,ഇടുക്കി ജില്ല
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 685605
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04862-225560
|സ്ഥാപിതവർഷം=1926
| സ്കൂള്‍ ഇമെയില്‍= gupsthondikkuzha@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മുതലക്കൊടം
| ഉപ ജില്ല= തൊടുപുഴ
|പിൻ കോഡ്=ഇടുക്കി ജില്ല  685605
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
|സ്കൂൾ ഫോൺ=04862 225560
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=gupsthondikkuzha@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യൂ.പി
|ഉപജില്ല=തൊടുപുഴ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇടവെട്ടി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം= 69
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 72
|നിയമസഭാമണ്ഡലം=തൊടുപുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 141
|താലൂക്ക്=തൊടുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 08
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= സി.സി.രാജന്‍       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= എ.കെ.അബു         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിമല എ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=BASHEER KB
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ     
| സ്കൂൾ ചിത്രം= 29305.jpeg
| }}
| }}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
  തൊണ്ടിക്കുഴ സ്കൂളിന്റെ ചരിത്രം
കീഴ് മലനാടിന്റെ രാജാക്കൻമാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂർ രാജാക്കന്മാർ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും.
 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുതലക്കോടം പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.ആയതിനാൽ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂൾ നിർത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടർന്ന് 1931ൽ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നൽകിയഈ സ്ഥലത്താണ് സ്ക്കൂൾ ആരംഭിച്ചത്.
                    കീഴ് മലനാടിന്റെ രാജാക്കന്‍മാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂര്‍ രാജാക്കന്മാര്‍ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും.
                      ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മുതലക്കോടം പള്ളിയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്.ആയതിനാല്‍ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂള്‍ നിര്‍ത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടര്‍ന്ന് 1931ല്‍ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നല്‍കിയഈ സ്ഥലത്താണ് സ്ക്കൂള്‍ ആരംഭിച്ചത്.
 
                    1947ല്‍ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകള്‍ സ്ക്കൂള്‍ കെട്ടിടത്തിനു മുകളില്‍ വീഴുകയും കെട്ടിടത്തിന്റെ മുകള്‍ഭാഗം തകരുകയും ചെയ്തു.തുടര്‍ന്ന് 1947-48 സ്ക്കൂള്‍ വര്‍ഷത്തില്‍ മൂന്നു വീടുകളിലായാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണന്‍,കുമ്പപ്പിള്ളില്‍ നാരായണന്‍,കരിയാമ്പറമ്പില്‍ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂള്‍ വര്‍ഷം ഇത് യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1972ല്‍ പുതിയ സ്ക്കൂള്‍കെട്ടിടം പണി പൂര്‍ത്തിയായി.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടര്‍ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോര്‍ റൂം-1,ഗേള്‍സ് ഫ്രന്‍ഡ് ലി മൂത്രപ്പുര-1,
ശുചിമുറി-3,അടുക്കള-1,കിണര്‍-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടര്‍-2,ലാപ് ടോപ്പ് കമ്പ്യൂട്ടര്‍-3,പ്രിന്റര്‍-1,എല്‍.സി.ഡിപ്രൊജക്ടര്‍-1.
 
 
 
 


1947ൽ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകൾ സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും കെട്ടിടത്തിന്റെ മുകൾഭാഗം തകരുകയും ചെയ്തു.തുടർന്ന് 1947-48 സ്ക്കൂൾ വർഷത്തിൽ മൂന്നു വീടുകളിലായാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണൻ,കുമ്പപ്പിള്ളിൽ നാരായണൻ,കരിയാമ്പറമ്പിൽ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂൾ വർഷം ഇത് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.1972ൽ പുതിയ സ്ക്കൂൾകെട്ടിടം പണി പൂർത്തിയായി.2023 -24 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗത്തിൽ 27 കുട്ടികളും ,1 മുതൽ 7 വരെ ക്ലാസ്സുകളിലായി 126 കുട്ടികളും പഠിക്കുന്നു .


[[ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==


ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടർ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോർ റൂം-1,ഗേൾസ് ഫ്രൻഡ് ലി മൂത്രപ്പുര-1,
ശുചിമുറി-3,അടുക്കള-1,കിണർ-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ-2,ലാപ് ടോപ്പ് കമ്പ്യൂട്ടർ-3,പ്രിന്റർ-1,എൽ.സി.ഡിപ്രൊജക്ടർ-1.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ദിനാചരണങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നു
*പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിയുന്നു
*എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനർഹരാകുവാൻ കുട്ടികൾക്കു കഴിയുന്നു
*രാവിലെ ഒൻപതു മണിക്ക് എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് .
*എല്ലാ ദിവസവും അസംബ്ലി,  പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ  വായന.
*അസംബ്ലിയിൽ  ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ , എയറോബിക്എക്സർസൈസ്                                                               
*കുട്ടികൾ അഞ്ച് ഹൗസുകളിൽ,ബ്ലു,ഗ്രീൻ,റെഡ്,റോസ്,യെല്ലോ .ഹൗസുകൾക്ക് ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
*ഹൗസുകൾക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും
*സൈക്കിളിംഗ് സീസോ,ഊഞ്ഞാൽ,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തിൽ.
*ലൈബ്രറിപുസ്തകങ്ങൾ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തൽ
*ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ചു  ചോദ്യങ്ങൾ, സമ്മാനങ്ങൾ.  *ഒരു വർഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങൾ,മാസത്തിലൊരിക്കൽ  ക്വിസ്സ്,വർഷാവസാനം മെഗാക്വിസ്           
*സമ്പാദ്യശീലം വളർത്താൻ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും.
*സഹായമനസ്ഥിതിയുണ്ടാവാൻ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും.
  *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആർ.സി അംഗങ്ങൾ , സജ്ജ്മായ ഫസ്റ്റ് എയ്ഡ്  ബോക്സ്                                                                                                                 
*ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകൾ
*എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കൽ  സ്ക്കൂൾതലത്തിലും.     
*കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗൺസിലിംഗ് സെന്റർ.
*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങൾ ക്ലാസ്സ് മുറികളിലേക്ക്,                                                             
*ദിവസവും ഡയറിയും പത്രവാർത്തയും രക്ഷിതാക്കളെ പാഠപുസ്തകം  വായിച്ചുകേൾപ്പിക്കലും നിർബന്ധം.       
*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകൾ.
*വൈകിട്ട് ഹാളിൽ ഒരുമിച്ചു ചേർന്ന് ഓരോ പ്രദേശത്തേക്കും ലൈൻ ക്രമീകരിച്ച്      അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്.


==മുൻ സാരഥികൾ==


 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
 
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*ദിനാചരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുന്നു
*പങ്കെടുക്കാന്‍ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നു
*എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനര്‍ഹരാകുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു
*രാവിലെ ഒന്‍പതു മണിക്ക് എന്നും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് .
*എല്ലാ ദിവസവും അസംബ്ലി,
പത്രവാര്‍ത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയില്‍  വായന.
*അസംബ്ലിയില്‍  ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ , എയറോബിക്എക്സര്‍സൈസ്                                                               
*കുട്ടികള്‍ അഞ്ച് ഹൗസുകളില്‍,ബ്ലു,ഗ്രീന്‍,റെഡ്,റോസ്,യെല്ലോ .ഹൗസുകള്‍ക്ക്   
  ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
*ഹൗസുകള്‍ക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും
*സൈക്കിളിംഗ് സീസോ,ഊഞ്ഞാല്‍,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തില്‍.
*ലൈബ്രറിപുസ്തകങ്ങള്‍ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തല്‍
*ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി ആഴ്ചയില്‍ അഞ്ചു  ചോദ്യങ്ങള്‍, സമ്മാനങ്ങള്‍.  *ഒരു വര്‍ഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങള്‍,മാസത്തിലൊരിക്കല്‍  ക്വിസ്സ്,വര്‍ഷാവസാനം മെഗാക്വിസ്           
*സമ്പാദ്യശീലം വളര്‍ത്താന്‍ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും.
*സഹായമനസ്ഥിതിയുണ്ടാവാന്‍ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും.
  *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആര്‍.സി അംഗങ്ങള്‍ , സജ്ജ്മായ ഫസ്റ്റ് എയ്ഡ്  ബോക്സ്                                                                                                                 
*ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകള്‍
*എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കല്‍  സ്ക്കൂള്‍തലത്തിലും.     
*കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗണ്‍സിലിംഗ് സെന്റര്‍.
*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങള്‍ ക്ലാസ്സ് മുറികളിലേക്ക്,                                                             
*ദിവസവും ഡയറിയും പത്രവാര്‍ത്തയും രക്ഷിതാക്കളെ പാഠപുസ്തകം  വായിച്ചുകേള്‍പ്പിക്കലും നിര്‍ബന്ധം.       
*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകള്‍.
*വൈകിട്ട് ഹാളില്‍ ഒരുമിച്ചു ചേര്‍ന്ന് ഓരോ പ്രദേശത്തേക്കും ലൈന്‍ ക്രമീകരിച്ച്   
      അസംബ്ലി. അടുത്തദിവസത്തെപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് വീടുകളിലേക്ക്.
 
==മുന്‍ സാരഥികള്‍==
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയാണ് പ്രധാന നേട്ടം
കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയാണ് പ്രധാന നേട്ടം
വര്‍‍ഷം       കുട്ടികളുടെ എണ്ണം
വർ‍ഷം       കുട്ടികളുടെ എണ്ണം
2009-10                        57
2009-10                        57
2010-11                        84
2010-11                        84
വരി 102: വരി 106:
2014-15                        107
2014-15                        107
2015-16                        110
2015-16                        110
മലയാളം ചാനലുകളുടെ പ്രിയപ്പെട്ട സ്ക്കൂള്‍
മലയാളം ചാനലുകളുടെ പ്രിയപ്പെട്ട സ്ക്കൂൾ
2011-12. മീഡിയാ വണ്‍-മലര്‍വാടി ലിറ്റില്‍ സ്ക്കോളാര്‍-മജീഷ്യന്‍ മുതുകാട്-മുഹമ്മദ് ആഷിഖ്,അന്‍ജിദ് കെ.ഖാദര്‍
2011-12. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-മുഹമ്മദ് ആഷിഖ്,അൻജിദ് കെ.ഖാദർ
2012-13. മീഡിയാ വണ്‍-മലര്‍വാടി ലിറ്റില്‍ സ്ക്കോളാര്‍-മജീഷ്യന്‍ മുതുകാട്-സുമയ്യ സുബൈര്‍,അന്‍ജിദ് കെ.ഖാദര്‍
2012-13. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-സുമയ്യ സുബൈർ,അൻജിദ് കെ.ഖാദർ
2013-14. മീഡിയാ വണ്‍-മലര്‍വാടി ലിറ്റില്‍ സ്ക്കോളാര്‍-മജീഷ്യന്‍ മുതുകാട്-ആദില്‍ ഷാജി,അല്‍ഫിദ് കെ.ഖാദര്‍
2013-14. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ
2014-15. മീഡിയാ വണ്‍-മലര്‍വാടി ലിറ്റില്‍ സ്ക്കോളാര്‍-മജീഷ്യന്‍ മുതുകാട്-ആദില്‍ ഷാജി,അല്‍ഫിദ് കെ.ഖാദര്‍
2014-15. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ
2015-16. ഏഷ്യാനെറ്റ്-  സെല്‍ മി ദ ആന്‍സര്‍-      നടന്‍ മുകേഷ്-              അല്‍ഫിദ് കെ.ഖാദര്‍
          ഏഷ്യാനെറ്റ്-  അടി മോനേ ബസര്‍-    നടന്‍ ഗോവിന്ദ് പത്മസൂര്യ-    അല്‍ഫിദ് കെ.ഖാദര്‍
          ഏഷ്യാനെറ്റ്ന്യൂസ്-  ചെറിയ ഇപ്പുവും വലിയ ലോകവും                  -അല്‍ഫിദ് കെ.ഖാദര്‍
          ദര്‍ശന ടി.വി            -കുട്ടിക്കുപ്പായം                                        ദില്‍ഷാന .ടി
2016-17.  മഴവില്‍ മനോരമ-കുട്ടികളോടാണോ കളി?-നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്-  -  അല്‍ഫിദ് കെ.ഖാദര്‍
          കൈരളി ടി.വി  -അക്ഷരമുറ്റം ക്വിസ്സ്-മജീഷ്യന്‍ മുതുകാട്-ആദില്‍ ഷാജി,അല്‍ഫിദ് കെ.ഖാദര്‍


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=9.90404|lon= 76.741956|zoom=16|width=800|height=400|marker=yes}}

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ
വിലാസം
തൊണ്ടിക്കുഴ

മുതലക്കൊടം പി.ഒ.
,
ഇടുക്കി ജില്ല 685605
,
ഇടുക്കി ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04862 225560
ഇമെയിൽgupsthondikkuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്29305 (സമേതം)
യുഡൈസ് കോഡ്32090700201
വിക്കിഡാറ്റQ64615249
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഇടവെട്ടി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിമല എ കെ
പി.ടി.എ. പ്രസിഡണ്ട്BASHEER KB
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കീഴ് മലനാടിന്റെ രാജാക്കൻമാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂർ രാജാക്കന്മാർ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുതലക്കോടം പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.ആയതിനാൽ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂൾ നിർത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടർന്ന് 1931ൽ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നൽകിയഈ സ്ഥലത്താണ് സ്ക്കൂൾ ആരംഭിച്ചത്.

1947ൽ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകൾ സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും കെട്ടിടത്തിന്റെ മുകൾഭാഗം തകരുകയും ചെയ്തു.തുടർന്ന് 1947-48 സ്ക്കൂൾ വർഷത്തിൽ മൂന്നു വീടുകളിലായാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണൻ,കുമ്പപ്പിള്ളിൽ നാരായണൻ,കരിയാമ്പറമ്പിൽ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂൾ വർഷം ഇത് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.1972ൽ പുതിയ സ്ക്കൂൾകെട്ടിടം പണി പൂർത്തിയായി.2023 -24 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗത്തിൽ 27 കുട്ടികളും ,1 മുതൽ 7 വരെ ക്ലാസ്സുകളിലായി 126 കുട്ടികളും പഠിക്കുന്നു .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടർ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോർ റൂം-1,ഗേൾസ് ഫ്രൻഡ് ലി മൂത്രപ്പുര-1, ശുചിമുറി-3,അടുക്കള-1,കിണർ-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ-2,ലാപ് ടോപ്പ് കമ്പ്യൂട്ടർ-3,പ്രിന്റർ-1,എൽ.സി.ഡിപ്രൊജക്ടർ-1.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നു
  • പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിയുന്നു
  • എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനർഹരാകുവാൻ കുട്ടികൾക്കു കഴിയുന്നു
  • രാവിലെ ഒൻപതു മണിക്ക് എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് .
  • എല്ലാ ദിവസവും അസംബ്ലി, പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ വായന.
  • അസംബ്ലിയിൽ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ , എയറോബിക്എക്സർസൈസ്
  • കുട്ടികൾ അഞ്ച് ഹൗസുകളിൽ,ബ്ലു,ഗ്രീൻ,റെഡ്,റോസ്,യെല്ലോ .ഹൗസുകൾക്ക് ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
  • ഹൗസുകൾക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും
  • സൈക്കിളിംഗ് സീസോ,ഊഞ്ഞാൽ,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തിൽ.
  • ലൈബ്രറിപുസ്തകങ്ങൾ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തൽ
  • ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ചു ചോദ്യങ്ങൾ, സമ്മാനങ്ങൾ. *ഒരു വർഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങൾ,മാസത്തിലൊരിക്കൽ ക്വിസ്സ്,വർഷാവസാനം മെഗാക്വിസ്
  • സമ്പാദ്യശീലം വളർത്താൻ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും.
  • സഹായമനസ്ഥിതിയുണ്ടാവാൻ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും.
  *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആർ.സി അംഗങ്ങൾ , സജ്ജ്മായ ഫസ്റ്റ് എയ്ഡ്  ബോക്സ്                                                                                                                  
  • ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകൾ
  • എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കൽ സ്ക്കൂൾതലത്തിലും.
  • കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗൺസിലിംഗ് സെന്റർ.
  • ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങൾ ക്ലാസ്സ് മുറികളിലേക്ക്,
  • ദിവസവും ഡയറിയും പത്രവാർത്തയും രക്ഷിതാക്കളെ പാഠപുസ്തകം വായിച്ചുകേൾപ്പിക്കലും നിർബന്ധം.
  • വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകൾ.
  • വൈകിട്ട് ഹാളിൽ ഒരുമിച്ചു ചേർന്ന് ഓരോ പ്രദേശത്തേക്കും ലൈൻ ക്രമീകരിച്ച് അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയാണ് പ്രധാന നേട്ടം വർ‍ഷം കുട്ടികളുടെ എണ്ണം 2009-10 57 2010-11 84 2011-12 97 2012-13 100 2013-14 118 2014-15 107 2015-16 110 മലയാളം ചാനലുകളുടെ പ്രിയപ്പെട്ട സ്ക്കൂൾ 2011-12. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-മുഹമ്മദ് ആഷിഖ്,അൻജിദ് കെ.ഖാദർ 2012-13. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-സുമയ്യ സുബൈർ,അൻജിദ് കെ.ഖാദർ 2013-14. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ 2014-15. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ

വഴികാട്ടി

Map