ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
{{prettyurl|G. H. S. Nallalam}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നല്ലളം | |സ്ഥലപ്പേര്=നല്ലളം | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=17111 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550461 | ||
| | |യുഡൈസ് കോഡ്=32041400417 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1878 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നല്ലളം | ||
|പിൻ കോഡ്=673027 | |||
|സ്കൂൾ ഫോൺ=0495 2421290 | |||
|സ്കൂൾ ഇമെയിൽ=govt.highschoolnallalam@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഫറോക്ക് | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
| | |വാർഡ്=40 | ||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=ബേപ്പൂർ | |||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=924 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=772 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1696 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=55 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീലത വി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷലീൽ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു. | |||
|സ്കൂൾ ചിത്രം= 17111N.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് നല്ലളം ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം== | == ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ നല്ലളം പ്രദേശത്ത് ഏതാണ്ട് നൂറ്റിനാൽപത് വർഷം ചരിത്രമെത്തിനിൽക്കുന്ന മഹത്തായ വിദ്യാകേന്ദ്രമാണ് നല്ലളം ഗവ. ഹൈസ്കൂൾ . | ||
അറിവിന്റെ വെളിച്ചം | അറിവിന്റെ വെളിച്ചം നൽകി ഒരു ഗ്രാമത്തെയാകെ കൂരിരുട്ടുകളിൽ നിന്നും മുക്തമാക്കിയ ഈ | ||
വിദ്യാലയം സ്ഥാപിതമായത് ഓത്തുപളളി എന്ന നിലയിലായിരുന്നു. | വിദ്യാലയം സ്ഥാപിതമായത് ഓത്തുപളളി എന്ന നിലയിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഉത്പതിഷ്ണുക്കളായ ചില മഹദ് വ്യക്തികൾ ആരംഭിച്ച ഓത്തുപളളികളുടെയും എഴുത്തു പള്ളിക്കൂടങ്ങളുടെയും ചുവടു പിടിചാണ് പ്രദേശത്ത് ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. 1910 – 20 കാലഘട്ടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിതമായത് എന്ന് അനുമാനിക്കാം. നാലാംതരംവരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായരുന്നത്. 1920 – 30 കാലത്ത് 5-ാം തരവും പിന്നീട് 6,7 ക്ലാസ്സുകളും സ്ഥാപിക്കപ്പെട്ടു. | ||
നല്ലളം പ്രദേശത്തെ വിദ്യാഭ്യാസചരിത്രം അഥവാ നല്ലളം സ്കൂളിന്റെ ആരംഭം ഓത്തുപള്ളിയുടെ | നല്ലളം പ്രദേശത്തെ വിദ്യാഭ്യാസചരിത്രം അഥവാ നല്ലളം സ്കൂളിന്റെ ആരംഭം ഓത്തുപള്ളിയുടെ തുടർചയായി കാണുമ്പോൾ ഏതാണ്ട് പതിനാല് ദശകത്തെ നീണ്ട ചരിത്രം പറയാനുണ്ട് നല്ലളം സ്കൂളിന്, നല്ലളം ഗവ. മാപ്പിള യു.പി.സ്കൂൾ എന്നായിരുന്നു സ്കൂൾ അറിയപ്പെട്ടത് . | ||
പ്രദേശത്തെ വിശാലമായ പാടത്തിനടുത്ത് | പ്രദേശത്തെ വിശാലമായ പാടത്തിനടുത്ത് ആരംഭിച്ചതിനാൽ അവിടം സ്കൂൾ പാടം എന്നറിയപ്പെട്ടു. പാടത്തെ വലിയകുഴികൾ നികത്തിയാണ് ഇന്നുളള ക്ലാസ്സ്മുറികൾ പണിതുയർത്തിയത്. മുല്ലവീട്ടിൽ കുടുംബാംഗങ്ങളായിരുന്നു സ്കൂളിന്റെ മാനേജർമാർ. പിന്നീട് കെ.കേളപ്പൻ പ്രസിഡന്റും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വൈസ്പ്രസിഡന്റുമായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ വിദ്യാലയത്തെ സർക്കാർ അംഗീകൃതവിദ്യാലയമാക്കി. | ||
ഈ വിദ്യാലയത്തെ | ഈ വിദ്യാലയത്തെ സർക്കാർ ഏറ്റെടുത്തതിനുശേഷം നല്ലളം എജുക്കേഷണൽ സൊസൈറ്റി ഉൾപ്പെടെയുളള നിരവധികൂട്ടായമകളുടെ പ്രവർത്തനഫലമായി സ്കൂൾ പുരോഗതിയിലേക്കുയർന്നു. ഇന്നും നാട്ടുകാരുടെയും അദ്യൂദയ കാംക്ഷികളുടെയും പരിശ്രമങ്ങളും സഹകരണങ്ങളും വിദ്യാലയത്തിനൊപ്പമുണ്ട് എന്നതിന് സ്കൂളിന്റെ ഇന്നത്തെ വികസന ചിത്രം സാക്ഷ്യം. | ||
2011 | 2011 ൽ നല്ലളം ജി.എം.യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് ഈ വിദ്യാലയം കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിലാണ്. ഫറോക്ക് സബ് ജില്ലയുടെ കീഴിൽ വരുന്ന വിദ്യാലയത്തിൽ ഇന്ന് രണ്ടായിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകുരുമുണ്ട്. കഴിഞ്ഞ SSLC പരീക്ഷകളിലെല്ലാം മികച വിജയം കൊയ്ത ഈ വിദ്യാലയം പ്രദേശത്തെ മികച വിദ്യാകേന്ദ്രമായി തലയെടുപ്പോടെ നിൽക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ചേർക്കണം | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായവ | ||
*[[{{PAGENAME}}/NERKAZCHA]] | |||
== '''അധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!SUBJECT | |||
!NAME OF TEACHER | |||
|- | |||
|HSA ENGLISH | |||
|1 SUFAINA MM | |||
2 BINDU N | |||
3. LEENA M | |||
4 SWEETY SIVASANKARAN | |||
|- | |||
|HSA PHYSICAL SCIENCE | |||
|1 ROSHNI A R | |||
2 JINESH K | |||
== പ്രശസ്തരായ | 3 VAHEEDA | ||
|- | |||
|HSA MATHEMATICS | |||
|1 ARIF AHAMED | |||
2 ANOOP R KRISHNAN | |||
3 SARANYA | |||
|- | |||
|HSA NATURAL SCIENCE | |||
|1 JAYAPRABHA T N | |||
2 JAIMOL | |||
3 NASEEMA PA | |||
|- | |||
|HSA SOCIAL SCIENCE | |||
|1 SHYJU | |||
2 SHIBIJA | |||
|- | |||
|HSA MALAYALAM | |||
|1 SIJINA PP | |||
2 PRABEENA R | |||
3 SINDHU | |||
|- | |||
|HSA HINDI | |||
|1 SALEENA P | |||
2 AJI | |||
3 SIMI SOMAN | |||
|- | |||
|HSA ARABIC | |||
|RIYAS A | |||
|- | |||
|HSA MUSIC | |||
|SREEJA | |||
|- | |||
|HSA PET | |||
|VIJAYAN T | |||
|} | |||
==മാനേജ്മെന്റ്== | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" | |||
|+ | |||
!വർഷം | |||
!പേര് | |||
|- | |||
| | |||
| | |||
|- | |||
|2017-2018 | |||
|SAYIJA M | |||
|- | |||
|2018-2019 | |||
|MADHU KUMAR | |||
|- | |||
|2019- | |||
|SREELATHA V K | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
* | * | ||
==വഴികാട്ടി== | == വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ലിങ്ക് റോഡിലൂടെ നടന്ന് 'MCC ബാങ്കിന് മുമ്പിൽ നിന്ന് നല്ലളം ഒളവണ്ണ ബസിൽ കയറി നല്ലളം ബസാറിൽ ഇറങ്ങുക distnce = 9km | |||
കോഴിക്കോട് പുതിയ ബസ്റ്റാൻ്റിന് മുമ്പിൽ നിന്ന് നല്ലളം / ഒളവണ്ണ ബസിൽ കയറി നല്ലളം ബസാറിൽ ഇറങ്ങുക distnce = 10km | |||
---- | |||
---- | |||
{{Slippymap|lat= 11.21811|lon=75.81954 |zoom=16|width=800|height=400|marker=yes}} | |||
---- |
തിരുത്തലുകൾ