"എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl| S N D P L P School Punthala}} | ||
| സ്ഥലപ്പേര്= പുന്തല | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പുന്തലയിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് എസ് എൻ ഡി പി എൽ പി സ്കൂൾ പുന്തല. | ||
| റവന്യൂ ജില്ല= ആലപ്പുഴ | {{Infobox School | ||
| | |സ്ഥലപ്പേര്=പുന്തല | ||
| | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36334 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479155 | ||
| | |യുഡൈസ് കോഡ്=32110301306 | ||
|സ്ഥാപിതദിവസം= | |||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1955 | |||
| | |സ്കൂൾ വിലാസം= ജൂൺപുന്തല | ||
| പഠന | |പോസ്റ്റോഫീസ്=പുന്തല പി.ഒ | ||
| പഠന | |പിൻ കോഡ്=689509 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0479 2366603 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=sndppunthala@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചെങ്ങന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |തദ്ദേശസ്വയംഭരണസ്ഥാപനം =വെൺമണി പഞ്ചായത്ത് | ||
| | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
|താലൂക്ക്=ചെങ്ങന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=41 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജൂൺ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ധന്യ എസ് ഭാർഗ്ഗവൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് പി.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാജിദ | |||
|സ്കൂൾ ചിത്രം=36334_cgnr1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=36334_logo.jpeg | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെൺമണി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പുന്തലയിലാണ് ഞങ്ങളുടെ സരസ്വതി ക്ഷേത്രമായ എസ് എൻ ഡി പി എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1955 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. | ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെൺമണി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പുന്തലയിലാണ് ഞങ്ങളുടെ സരസ്വതി ക്ഷേത്രമായ എസ് എൻ ഡി പി എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1955 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. | ||
വരി 34: | വരി 69: | ||
ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങളിൽ എത്തിയ അനേകം പേരുണ്ട്. ഹയർസെക്കണ്ടറി ഡയറക്ടർ ഡോ.സിറാജുദ്ദീൻ,കായംകുളം M S M കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോ.എം സലീം തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്. | ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങളിൽ എത്തിയ അനേകം പേരുണ്ട്. ഹയർസെക്കണ്ടറി ഡയറക്ടർ ഡോ.സിറാജുദ്ദീൻ,കായംകുളം M S M കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോ.എം സലീം തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നുമുതൽ നാലാം തരം വരെയുള്ളകുട്ടികൾക്ക് അധ്യയനം നടത്തുന്നതിനുള്ള ക്ലാസ് മുറികൾ ഫർണിച്ചറുകൾ എന്നിവ സജ്ജമാണ്.വിഭിന്നശേഷിയുളള വിദ്യാർഥികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും റാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളിലും സ്റ്റുഡന്റ്സ് ഫ്രണ്ട്ലി ഫർണിച്ചറുകളും ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനുളള കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിലനിൽക്കുന്നു.ഉച്ചഭക്ഷണം നൽകുന്നതിനായ് വൃത്തിയുളള അടുക്കളയും മെസ് ഹാളും പാത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശുചിമുറിസൗകര്യം വിദ്യാലയത്തിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
കലാ കായിക ശാസ്ത്ര മേളകൾ വിവിധ ക്വിസ് മത്സരങ്ങൾ വിവിധ ക്ലബ്കൾ ശുചീകരണ പ്രവർത്തനങ്ങൾ ഔഷധത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനംകാഴ്ചവച്ച് സമ്മാനാർഹരായിട്ടുണ്ട്. | |||
സയൻസ് ക്ലബ്ബ്- വിദ്യാലയത്തിൽ സയൻസ് ക്ലബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ ക്വിസ് മത്സരങ്ങൾ ബോധവത്കരണ ക്ലാസുകൾ എന്നിവയോടോപ്പം നിരീക്ഷണ പരീക്ഷണങ്ങൾ എന്നിവയൊക്കെ ക്ലബ്ബിനു കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളാണ്. | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]<br /> | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പഠനം ഉറപ്പ് വരുത്തിത്തുന്നൂ. ഓരോ ആഴ്ചയിലും നിശ്ചിത പീരീഡ് കമ്പ്യൂട്ടർ പഠനത്തിനായി ഉറപ്പ് വരുത്തുന്നൂ. | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.]]<br /> | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മികവുറ്റ പ്രവർത്തനങ്ങളാണ് നടക്കുന്നത്.വായനക്കൂട്ടം എഴത്തുക്കൂട്ടം മലയാളത്തനിമ കവിതാരചന പഴഞ്ചൊല്ലുകൾ സാഹിത്യമത്സരങ്ങൾ എന്നിവയൊക്കെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളാണ്. | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
*എൻ തങ്കമ്മ | |||
*പി ഷെയ്ക്ക് മൊയ്തീൻ | |||
* ഇ സുകുമാരൻ | |||
== | |||
* രാമകൃഷ്ണൻ | |||
* എം എം മറിയാമ്മ | |||
സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!sl no | |||
!name | |||
!year | |||
! | |||
|- | |||
|1 | |||
|എൻ തങ്കമ്മ | |||
| | |||
| | |||
|- | |||
|2 | |||
|പി ഷെയ്ക്ക് മൊയ്തീൻ | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
| | |||
|} | |||
== അംഗീകാരങ്ങൾ == | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ഡോ.എം സലീം | ||
# | #ഡോ.സാജുദ്ദീൻ | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | |||
* കുളനട കൊഴുവല്ലൂർ റോഡിൽ കക്കട ഗുരുമന്ദിരം സ്റ്റോപ്പിൽ ഇറങ്ങിയാൽ നേരെ മുൻവശത്ത് സ്കൂളിന്റെ ബോർഡ്കാണാം. -- സ്ഥിതിചെയ്യുന്നു. | |||
|} | ---- | ||
{{Slippymap|lat=9.2475414|lon=76.6551002|zoom=18|width=full|height=400|marker=yes}} | |||
<!-- | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പുന്തലയിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് എസ് എൻ ഡി പി എൽ പി സ്കൂൾ പുന്തല.
എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല | |
---|---|
വിലാസം | |
പുന്തല ജൂൺപുന്തല , പുന്തല പി.ഒ പി.ഒ. , 689509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0479 2366603 |
ഇമെയിൽ | sndppunthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36334 (സമേതം) |
യുഡൈസ് കോഡ് | 32110301306 |
വിക്കിഡാറ്റ | Q87479155 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെൺമണി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജൂൺ |
പ്രധാന അദ്ധ്യാപിക | ധന്യ എസ് ഭാർഗ്ഗവൻ |
പി.ടി.എ. പ്രസിഡണ്ട് | ഷഫീഖ് പി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാജിദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെൺമണി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പുന്തലയിലാണ് ഞങ്ങളുടെ സരസ്വതി ക്ഷേത്രമായ എസ് എൻ ഡി പി എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1955 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ജനസമൂഹം ഉൾക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു പുന്തല എന്ന ഈ സ്ഥലം.സമീപ പ്രദേശങ്ങളിൽ ഒന്നും അക്കാലത്ത് പ്രൈമറി സ്കൂൾ പോലും ഉണ്ടായിരുന്നില്ല.അവരുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് ഉപകരിക്കുന്നതിനുവേണ്ടി പുന്തല നമ്പർ 364 എസ് എൻ ഡി പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 1956 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു ആദ്യത്തെ സ്കൂൾ മാനേജർ ശ്രീ വെളുത്തകുഞ്ഞ്, വടക്കേകര പടിഞ്ഞാറ്റേതിൽ ആയിരുന്നു തുടർന്ന് രണ്ട് വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടത്തി അടുത്ത മാനേജരെ കണ്ടെത്തുന്നൂ.അങ്ങനെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ പ്രകാശ് കുമാർ, പ്രകാശ് ഭവനം ആണ്. ഈ വിദ്യാലയയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ഭാനുമതി ടീച്ചറാണ്.തുടർന്ന് പുഷ്കരൻ സർ, കെ കെ രാഘവൻ സർ, രാഘവക്കുറുപ്പ് സർ, സുമതിക്കുട്ടി ടീച്ചർ,വി എൻ ഓമന ടീച്ചർ എന്നിവർ ആ സ്ഥാനം അലങ്കരിച്ചു.2003 മുതൽ കെ പി പ്രസന്നകുമാരി ഹെഡ്മിസ്ട്രസായി തുടരുന്നു. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങളിൽ എത്തിയ അനേകം പേരുണ്ട്. ഹയർസെക്കണ്ടറി ഡയറക്ടർ ഡോ.സിറാജുദ്ദീൻ,കായംകുളം M S M കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോ.എം സലീം തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നുമുതൽ നാലാം തരം വരെയുള്ളകുട്ടികൾക്ക് അധ്യയനം നടത്തുന്നതിനുള്ള ക്ലാസ് മുറികൾ ഫർണിച്ചറുകൾ എന്നിവ സജ്ജമാണ്.വിഭിന്നശേഷിയുളള വിദ്യാർഥികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും റാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളിലും സ്റ്റുഡന്റ്സ് ഫ്രണ്ട്ലി ഫർണിച്ചറുകളും ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനുളള കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിലനിൽക്കുന്നു.ഉച്ചഭക്ഷണം നൽകുന്നതിനായ് വൃത്തിയുളള അടുക്കളയും മെസ് ഹാളും പാത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശുചിമുറിസൗകര്യം വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക ശാസ്ത്ര മേളകൾ വിവിധ ക്വിസ് മത്സരങ്ങൾ വിവിധ ക്ലബ്കൾ ശുചീകരണ പ്രവർത്തനങ്ങൾ ഔഷധത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനംകാഴ്ചവച്ച് സമ്മാനാർഹരായിട്ടുണ്ട്.
സയൻസ് ക്ലബ്ബ്- വിദ്യാലയത്തിൽ സയൻസ് ക്ലബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ ക്വിസ് മത്സരങ്ങൾ ബോധവത്കരണ ക്ലാസുകൾ എന്നിവയോടോപ്പം നിരീക്ഷണ പരീക്ഷണങ്ങൾ എന്നിവയൊക്കെ ക്ലബ്ബിനു കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളാണ്.
ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പഠനം ഉറപ്പ് വരുത്തിത്തുന്നൂ. ഓരോ ആഴ്ചയിലും നിശ്ചിത പീരീഡ് കമ്പ്യൂട്ടർ പഠനത്തിനായി ഉറപ്പ് വരുത്തുന്നൂ.
വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മികവുറ്റ പ്രവർത്തനങ്ങളാണ് നടക്കുന്നത്.വായനക്കൂട്ടം എഴത്തുക്കൂട്ടം മലയാളത്തനിമ കവിതാരചന പഴഞ്ചൊല്ലുകൾ സാഹിത്യമത്സരങ്ങൾ എന്നിവയൊക്കെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളാണ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ തങ്കമ്മ
- പി ഷെയ്ക്ക് മൊയ്തീൻ
- ഇ സുകുമാരൻ
- രാമകൃഷ്ണൻ
- എം എം മറിയാമ്മ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
sl no | name | year | |
---|---|---|---|
1 | എൻ തങ്കമ്മ | ||
2 | പി ഷെയ്ക്ക് മൊയ്തീൻ | ||
3 | |||
4 | |||
5 |
അംഗീകാരങ്ങൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എം സലീം
- ഡോ.സാജുദ്ദീൻ
വഴികാട്ടി
- കുളനട കൊഴുവല്ലൂർ റോഡിൽ കക്കട ഗുരുമന്ദിരം സ്റ്റോപ്പിൽ ഇറങ്ങിയാൽ നേരെ മുൻവശത്ത് സ്കൂളിന്റെ ബോർഡ്കാണാം. -- സ്ഥിതിചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36334
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ