"വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജിലയിലെ വേങ്ങശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.
{{Schoolwiki award applicant}}{{Infobox School  
|സ്ഥലപ്പേര്=വേങ്ങശ്ശേരി  
|സ്ഥലപ്പേര്=വേങ്ങശ്ശേരി  
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 61: വരി 63:
}}  
}}  


==ചരിത്രം==
=='''<u>ചരിത്രം</u>'''==
'''പാ'''ലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ വേങ്ങശ്ശേരി എന്ന ഗ്രാമത്തിൽ വി. കെ. എം. യു. പി. സ്കൂൾ 1948- ൽ സ്ഥാപിതമായി. ഇറ്റാം വീട്ടിൽ ഐ.എസ്.കെ. മേനോനാണ് സ്കൂൾ നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയതെങ്കിലും മുൻ മേനേജർ ആയിരുന്ന ശ്രീ. കിഴക്കുംകര തെയ്യുണ്ണി നായരാണ് സ്കൂൾ നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പ്രാരംഭഘട്ടത്തിൽ 6,7,8 എന്നീ ക്ലാസ്സുകളടങ്ങിയ യു.പി. വിഭാഗമാണ്   ഇവിടെ ഉണ്ടായിരുന്നത്.1953-ൽ എൽ. പി. വിഭാഗം കൂടി ആരംഭിച്ചു. ജാതി-മത ചിന്തകൾ കഠിനമായി നിലനിന്നിരുന്ന അക്കാലത്ത് ഇതിനെല്ലാം അതീതമായി പ്രവർത്തിക്കാൻ സ്കൂളിന്റെ ആഗമനം സഹായകമായി. വള്ളിക്കാട്ട് കുട്ടൻനായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം. ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.1948 - ൽ  നടന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 74 ആണ്ടുകൾ വിജയകരമായി പൂർത്തീകരിച്ച ഈ വിദ്യാലയം ഇന്ന് സബ് ജില്ലാതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു.
== ഭൗതികസൗകര്യങ്ങൾ ==
 
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==


# സ്മാർട്ട് ക്ലാസ് റൂം
# സ്മാർട്ട് ക്ലാസ് റൂം
വരി 76: വരി 79:
# പച്ചക്കറിത്തോട്ടം
# പച്ചക്കറിത്തോട്ടം


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 87: വരി 90:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== '''<u>മുൻ സാരഥികൾ</u>''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
# '''പി. പത്മനാഭൻ മാസ്റ്റർ'''
#  '''കെ. കുട്ടി ശങ്കരൻ മാസ്റ്റർ'''
#  '''ഭാസ്കരൻ ഉണ്ണി മാസ്റ്റർ'''
# '''സി. കേശവൻനായർ   മാസ്റ്റർ'''
# '''ടി .കെ. ബാലകൃഷ്ണൻ മാസ്റ്റർ'''
#  '''സി കൃഷ്ണൻ കുട്ടി  മാസ്റ്റർ'''
#  '''കണ്ടുണ്ണിനായർ മാസ്റ്റർ  '''
# '''രാമകൃഷ്ണൻ മാസ്റ്റർ '''
# '''കുട്ടൻ മാസ്റ്റർ'''
#  '''കെ.നാരായണൻ  മാസ്റ്റർ'''
# '''ഈച്ചരൻ കുട്ടി മാസ്റ്റർ'''
# '''കുഞ്ചുണ്ണി മാസ്റ്റർ'''
# '''കെ. കെ. കുഞ്ഞിരാമൻ മാസ്റ്റർ'''
# '''എൻ. രാഘവൻ  മാസ്റ്റർ   '''
#  '''എൽ. രത്നമ്മ ടീച്ചർ'''
# '''വി.നാരായണി  ടീച്ചർ'''
#  '''ടി.ലീല ടീച്ചർ'''
# '''സുലോചന ടീച്ചർ'''
#  '''പി. ലക്ഷ്മി  ടീച്ചർ'''
#  '''വിജയലക്ഷ്മി ടീച്ചർ'''
# '''ശാന്തകുമാരി ടീച്ചർ'''
# '''എ. ശ്രീമതി  ടീച്ചർടി'''
# '''പി രാധാകൃഷ്ണൻ മാസ്റ്റർ  '''
#  '''ടി. അബ്ബാസ് മാസ്റ്റർ  '''
# ''' ഡെയ്സി ടീച്ചർ'''
# '''അലി മാസ്റ്റർ'''
# '''മുഹമ്മദാലി മാസ്റ്റർ'''
#  '''പത്മജൻ മാസ്റ്റർ'''
# '''ശ്രീദേവി കുട്ടി ടീച്ചർ    '''
# '''രാമാദേവി ടീച്ചർ'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== <u>'''മാനേജ്മെന്റ്'''</u> ==
'''ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.'''
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
'''1. വിലാസ ചന്ദ്രൻ  (നബാഡ് ചെയർമാൻ ) 2. ശുഭ (ഹോമിയോ ഡോക്ടർ ) 3.സുമ (എൻജിനീയറിങ് കോളേജ് ഗവ. ലെക്ചർ ) 4.ഉണ്ണികൃഷ്ണൻ ( ജോയിൻ ഡയറക്ടർ അനിമൽ ഡിസ്‌പെൻസറി ) 5. ശങ്കരനാരായണൻ  (ബാങ്ക് മാനേജർ )'''
#
#
#
#
#
#
==വഴികാട്ടി==


== '''<u>വഴികാട്ടി</u>''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


വരി 107: വരി 143:
<nowiki>*</nowiki> തീരദേശപാതയിലെ ഒറ്റപ്പാലം  ബസ്റ്റാന്റിൽ നിന്നും  15  കിലോമീറ്റർ  
<nowiki>*</nowiki> തീരദേശപാതയിലെ ഒറ്റപ്പാലം  ബസ്റ്റാന്റിൽ നിന്നും  15  കിലോമീറ്റർ  


<nowiki>*</nowiki>നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും  15  കിലോമീറ്റർ  ഓട്ടോ മാർഗ്ഗം എത്താം{{#multimaps:10.83240811598083, 76.44898736177896|zoom=18}}
<nowiki>*</nowiki>നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും  15  കിലോമീറ്റർ  ഓട്ടോ മാർഗ്ഗം എത്താം{{Slippymap|lat=10.83240811598083|lon= 76.44898736177896|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631719...2535414" എന്ന താളിൽനിന്ന് ശേഖരിച്ചത്