"എ.എൽ.പി.എസ് കല്ലേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കല്ലേപ്പാടം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=24625 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32071302001 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം=എ .എൽ .പി .എസ് കല്ലായിപ്പാടം | ||
| | |പോസ്റ്റോഫീസ്=കല്ലേപ്പാടം | ||
| | |പിൻ കോഡ്=680587 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=alpslKallaipadam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വടക്കാഞ്ചേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഴയന്നൂർപഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| | |നിയമസഭാമണ്ഡലം=ചേലക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തലപ്പിള്ളി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=37 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശാന്ത കെ.ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= സാബു വർഗീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചെമ്പകം | |||
|സ്കൂൾ ചിത്രം=പ്രമാണം:24625-1SCHOOL.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കല്ലേപ്പാടം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു . | ||
== ചരിത്രം == | == ചരിത്രം == | ||
== | == എല്ലാ വിഭാഗം ജനങ്ങളിലും വിദ്യാഭ്യാസം എത്തിക്കുന്നതിനുവേണ്ടി സമൂഹത്തിലെ പ്രധാന വ്യക്തികളായ മരയ്ക്കാർ റാവുത്തർ,ശങ്കുണ്ണി മേനോൻ,കുറുപ്പത്ത് ഗോപാലൻ മാസ്റ്റർ,തുടങ്ങിയവരുടെ ശ്രമഫലമായി 28/ 04/ 1930 ഇൽ ഈ സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്തു സെയ്ദുമ്മ ,പാത്തുമ്മ ,പാത്തു ,മുരുകൻ തുടങ്ങി 95 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി .പഴയന്നൂർ പഞ്ചായത്തിന്റെ വാർഡ് 5 ൽ കിഴക്കേ അറ്റത്തായി ഗായത്രി പുഴയ്ക്ക് സമീപം പഴയന്നൂർ പാലക്കാട് മെയിൻ റോഡിൻറെ തെക്കുവടക്കു ഭാഗത്തു കല്ലേപ്പാടം സ്കൂൾ സ്ഥിതി ചെയ്യുന്നു . == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | ==== <big>110 സെന്റിൽ സ്ഥിതി ചെയ്യുന്ന ചുറ്റു വേലികളോടു കൂടിയ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ് . വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടങ്ങളും കുട്ടികൾക്ക് നല്ല.പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർതുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.നല്ല ഒരു ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്ത്തിനു കുളിരും തണലും ഏകുന്നു.പ്രകൃതിയോട് ഇണങ്ങി പരിസരബന്ധിയായി പഠനം സാധ്യമാകുന്നു.ശുദ്ധ വെള്ള ത്തിനു ഫിൽറ്റർ ഉപയോഗിക്കുന്നു .</big> ==== | ||
==പ്രശസ്തരായ | ===== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ===== | ||
===== <big>പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ അതികം മികവ് പുലർതുന്നു .കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു .സംഘഗാനം ,ദേശഭക്തിഗാനം,ലളിതഗാനം ,അറബിക് മത്സരയിനങ്ങൾ എന്നിവയിൽ കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കാറുണ്ട്. കൂടാതെ സ്കൂള് തലത്ത്തിൽ സ്പോർട്സ് ആൻഡ് ഗെയിംസ് ഇനങ്ങളിലും കുട്ടികൾ മികവ് പുലർത്തുന്നു.എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.പൊതുവിജ്ഞാനം, ഇഗ്ലീഷ് ഫെസ്റ്റ്,ഗണിത വിജയം എന്നിവയെ കൂടാതെ വായനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വായിക്കാം വളരാം എന്ന പ്രവർത്തനങ്ങളും നടത്തി വരുന്നു.വാർഷികാഘോഷങ്ങൾ എല്ലാ നല്ലവരായ രക്ഷിതാക്കളെയും, ജനപ്രതിനിധികളെയും,നാട്ടുകാരെയും നാടിൻറെ ആഘോഷമാക്കാൻ പ്രേരണ നൽകുന്നു . </big> ===== | |||
==മുൻ സാരഥികൾ== | |||
<big>'''പാറുക്കുട്ടി'''</big> | |||
<big>'''കമലം'''</big> | |||
<big>'''ചിന്നമ്മ 1987-2005'''</big> | |||
<big>'''അരവിന്ദാക്ഷൻ 2005-2007 '''</big> | |||
<big>'''ഷീല CK 2007-2021'''</big> | |||
<big>'''ശാന്ത കെജെ 2021-'''</big> | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* <!--visbot verified-chils->--> | |||
* വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം എത്താം . | |||
* ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം എത്താം . | |||
* {{Slippymap|lat=10.671433|lon=76.442998 |zoom=18|width=full|height=400|marker=yes}} | |||