"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| St. Mary`s L. P. S. Alangad}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | {{prettyurl| St. Mary`s L. P. S. Alangad}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ആലങ്ങാട് ഗ്രാമത്തിന്റെ പ്രഥമ വിദ്യാലയം .സെന്റ് മേരീസ് എൽ.പി സ്കൂൾ .നൂറ് സംവത്സരങ്ങൾക്കു ശഷവും തലമുറകൾക്ക് അക്ഷരാമൃതം പകർന്നു നൽകിക്കൊണ്ട് ...പ്രൗഢഗാംഭീര്യ ത്തോടെ ..തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്നു എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്. ഭാവി വാഗ്ദാനങ്ങൾക് അക്ഷര ദീപം പകർന്നു നൽകി ക്കൊണ്ട് ദീപസ്തംബങ്ങളായി മാറിയ അദ്ധ്യാപകർ ...അവർ പകർന്നു നൽകിയ വെളിച്ചം ഇന്നും ജ്വലിക്കുന്നു. കാലഘട്ടങ്ങൾക്കു സാക്ഷിയായി ഇന്നും ഈ വിദ്യാലയ മുറ്റത്ത് അക്ഷര മാധുര്യം നുകരുവാൻ ... സ്വപ്നങ്ങളെ കൈപിടിയിലൊതുക്കുവാൻ ...അണയുന്ന ഭാവി വാഗ്ദാനങ്ങൾ ഈ വിദ്യാക്ഷേത്രത്തെ സമ്പന്നമാക്കുന്നു . | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആലങ്ങാട് | |സ്ഥലപ്പേര്=ആലങ്ങാട് | ||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യയുടെ വെളിച്ചം ആലങ്ങാട് നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്ഥാപനമായ സെന്റ് മേരീസ് എൽ.പി സ്കൂൾ 1916 ൽ സ്ഥാപിതമായി . പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേര് വന്നത് തികച്ചും സ്വാഭാവികം തന്നെ . റവ . ഫാ . സിറിയക് ( കുരിയാക്കോസ് )വെട്ടിക്കാപ്പിള്ളിയുടെ നേതൃത്വത്തി ലായിരുന്നു നിർമാണം .ആദ്യത്തെ മാനേജർ ദൈവ ദാസൻ .റവ. ഫാ. വർഗീസ് പയ്യപ്പിള്ളിയായിരുന്നു . | |||
ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും ഇന്നത്തെ ഈ കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ ലോനൻ ,ശ്രീ വി എം ആഗസ്തി ,ശ്രി കെ പി വറിയത് ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ എം .വി ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു . | |||
നാല് ഡിവിഷനോടുകൂടി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 8 ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക. | |||
സമൂഹിക സാംസ്സാകാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രഗത്ഭരെ ഈ വിദ്യാലയത്തിൽ നിന്നും രാഷ്ട്രത്തിന് സംഭാവന ചെയ്തിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 94: | വരി 101: | ||
*...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ | *...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ | ||
*. | *.ആലങ്ങാട് കവലയിൽനിന്നു 100 മീറ്റർ | ||
* | *ആലുവ -പറവൂർ സംസ്ഥന പാതയിൽ കോട്ടപ്പുറം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
*നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 കിലോമീറ്റർ | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=10.122517|lon= 76.299276 | width=900px |zoom=18|width=full|height=400|marker=yes}} | ||