ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl|G L P S Pulikkad}} | {{PSchoolFrame/Header}} | ||
{{Infobox | {{Prettyurl|G L P S Pulikkad}} | ||
| സ്ഥലപ്പേര്=പുലിക്കാട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |സ്ഥലപ്പേര്=പുലിക്കാട് | ||
| റവന്യൂ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15445 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=15445 | ||
| | |യുഡൈസ് കോഡ്=32030101510 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1998 | |||
| | |സ്കൂൾ വിലാസം=തരുവണ പി.ഒ | ||
|പോസ്റ്റോഫീസ്=തരുവണ | |||
| | |പിൻ കോഡ്=670645 | ||
| പഠന | |സ്കൂൾ ഫോൺ=9495366935 | ||
| പഠന | |സ്കൂൾ ഇമെയിൽ=pulikkad786@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാനന്തവാടി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് | ||
| | |വാർഡ്=15 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=മാനന്തവാടി | ||
| പി.ടി. | |താലൂക്ക്=മാനന്തവാടി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വെള്ളമുണ്ട | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പ്രൈമറി | |||
|പഠന വിഭാഗങ്ങൾ1=എൽ. പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=പ്രൈമറി | |||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=84 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=കുര്യൻ എൻ പി | |||
|പി.ടി.എ. പ്രസിഡണ്ട്= കെ . മുജിബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= റാഷിദ പള്ളിയാൽ | |||
|സ്കൂൾ ചിത്രം=15445.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പുലിക്കാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ്് പുലിക്കാട് '''. ഇവിടെ 84ആൺ കുട്ടികളും 64 പെൺകുട്ടികളും അടക്കം 148വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ജൂൺ ആദ്യവാരം പുലിക്കാട് മദ്രസയിൽ വിദ്യാലയം ഒന്നാം ക്ലാസിലേക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരം ഭിച്ചു. പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രയാസങ്ങൾ നേരിട്ടിരുന്നു .ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുലിക്കാട് പ്രദേശത് DPEP പദ്ധതിയിൽ ആരംഭിച്ചത്. വളണ്ടിയർ അധ്യാപകനായിരുന്ന ഉഷാകുമാരി എൻ ,ജെനീഫ് ജെയിംസ് എന്നിവരായിരുന്നു ക്ളാസുകൾ ക്ളാസുകൾ കൈകാര്യം ചെയ്തിരുന്നത്. | |||
'''1998''' ജൂലൈ ശ്രീ.ഉണ്ണികൃഷ്ണൻ പി സി യെ ടീച്ചർ ഇൻ ചാർജായി നിയമിതനായി.അതെ വർഷം നവംബർ മാസം PTCM തസ്തിക അനുവദിക്കുകയും ശ്രീമതി.റോസാ സി സി PTCM ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു..2001 ജൂണിൽ നാലാം ക്‌ളാസ് തുടങ്ങിയതോട് കൂടി സ്കൂൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങി.എന്നാൽ 2004 ഫെബ്രുവരി 9 ആം തിയതി ആണ് ഒരു പ്രധാനാധ്യാപകനെ സ്കൂളിന് ലഭിക്കുന്നത്. ശ്രീ.ഹംസ OK ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീമതി.ജോളി ,ശ്രീ.പ്രദീപൻ മാസ്റ്റർ ,ശ്രീമതി.ലൈല എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായി . | |||
ഈ വിദ്യാലയം ആരംഭിക്കുന്നതിന് വേണ്ടി വിദ്യാലയ നിർമാണകമ്മിറ്റി രൂപീകരിക്കുകയും ശ്രീ.അബൂബക്കർ മാസ്റ്റർ ,ശ്രീ.മൂലയിൽ ഇബ്രാഹിം ,ശ്രീ.ചീപ്പാട്ട് അമ്മദ് , ശ്രീ.മഹ്മൂദ് ഹാജി ,ശ്രീ.MK അമ്മദ് ,ശ്രീ PK മൊയ്‌ദു എന്നിവരുടെ നേത്രത്തിൽ പുലിക്കാട് കുന്നിൽ ഒരേക്കർ സ്ഥലം കണ്ടെത്തുകയും നിർമാണം ആരംഭിക്കുകയും ചെയ്തു.1999 മാർച് 19 ന് കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. | |||
[[പ്രമാണം:Glpsp01.jpg|ലഘുചിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
'''1999 - DPEP''' കെട്ടിടം | |||
4 ക്‌ളാസ് മുറികളും ഓഫീസും | |||
'''2010 - SSA''' കെട്ടിടം | |||
1 ക്‌ളാസ് മുറി | |||
'''2012''' -ടോയ്‌ലറ്റ് കോംപ്ലെസ് | |||
'''2014''' - അടുക്കള -ഗ്രാമപഞ്ചായത് ഫണ്ട് | |||
'''2018 -19''' -MSDP | |||
2 ക്ലാസ്സ് മുറി | |||
'''2018 -19''' -കിണർ | |||
ഗ്രാമപഞ്ചായത്ത് ഫണ്ട് | |||
'''2020 -21''' -സ്റ്റേറ്റ് പ്ലാൻ ഫണ്ട് | |||
ഇരു നില കെട്ടിടം | |||
2 ക്ലാസ് മുറി ,കമ്പ്യൂട്ടർ ലാബ് ,സ്റ്റാഫ് റൂം,ടോയ്ലറ്റ് ,ആഡിറ്റോറിയം ,ഓഫീസ് റൂം . | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
! | |||
|- | |||
|1 | |||
|ഹംസ | |||
| | |||
| | |||
|- | |||
|2 | |||
|ജോളി | |||
| | |||
| | |||
|- | |||
|3 | |||
|പ്രദീപൻ | |||
| | |||
| | |||
|- | |||
|4 | |||
|ലൈല ടി ഇ | |||
| | |||
|} | |||
# | # | ||
== പ്രശസ്തരായ | == നേട്ടങ്ങൾ == | ||
കലാ കായിക പ്രവർത്തി പരിചയ മേളകളിൽ വിവിധ കാലഘട്ടങ്ങളിൽ മികവ് പുലർത്തിയിട്ടുണ്ട്. | |||
'''LSS മത്സര പരീക്ഷയിൽ പങ്കെടുത്തുകൊണ്ട് യഥാക്രമം 2017 -18 ൽ 1 കുട്ടി ,2018 -19 ൽ 3 കുട്ടികൾ ,2019 -20 5 കുട്ടികളും ഉന്നത വിജയം നേടി.''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*പുലിക്കാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
{{Slippymap|lat=11.72255|lon=75.98361 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
*പുലിക്കാട് ബസ് | |||
| | |||
|} | |||
<!-- | |||
തിരുത്തലുകൾ