ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{Infobox AEOSchool | സ്ഥലപ്പേര്=മുതുകുളം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|Kurumbakara U. P. S. Muthukulam}} | ||
| സ്ഥലപ്പേര്=മുതുകുളം | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=മുതുകുളം | ||
| | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35438 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110500304 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം=മുതുകുളം | |||
| | |പോസ്റ്റോഫീസ്= ചൂളത്തെരുവ് | ||
| പഠന | |പിൻ കോഡ്=690506 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=35438haripad@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല= | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=13 | ||
| പ്രധാന | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| | |താലൂക്ക്=കാർത്തികപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=28 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലിജി ഐ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞജു | |||
|സ്കൂൾ ചിത്രം=35438 school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കൂറുമ്പകര യു പി സ്കൂൾ മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1 - 7 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ പഠിക്കുന്നത് LP ക്കും up ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറി കളാണ് ഉള്ളത് . LP ക്ക് 4 ക്ലാസ് മുറികളും UP ക്ക് 3 ക്ലാസ് മുറികളു'മാണ് ഉള്ളത് . പ്രീ പ്രൈമറി ക്ലാസ് കൾക്കായി ടൈൽ ഇട്ട വിശാലമായ ഹാൾ തന്നെയാണ് ഉള്ളത്. ഏകദേശം 3 അര ഏക്കറോളം വരുന്ന സ്കൂൾ പുതയിടത്തിൽ വിശാലമായ കളിസ്ഥലമാണ് ഉള്ളത് . കൂടാതെ പ്രഥമാധ്യാപക മുറി, സ്റ്റാഫ് റൂം എന്നിവയും ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രത്യേകമായി ടോയ്ലറ്റും യൂറിനലും ഉണ്ട് .സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ഐ ടി ലാബ് പ്രത്യേകമായിട്ടുണ്ട്. ലാപ്ടോപ്പും ... പ്രോജക്ട് ർ സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിലേക്കായി ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''ഞങ്ങളുടെ സ്കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലമ്പുകൾ''' | |||
== | സയൻസ് ക്ലബ് . ആർട്സ് ക്ലബ്, മാത്സ് ക്ലമ്പ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,നേച്ചർ ക്ലബ് , പ്രവൃത്തി പരിചയ ക്ലബ് ഓരോ ക്ലബിനും ചാർജുള്ള അദ്ധ്യാപകർ പ്രവർത്തനം ആസൂത്രണം ചെയ്ത് നടത്തുന്നു. | ||
'''സ്കൂളിലെ | |||
സയൻസ് ക്ലബ് സയൻസ് ക്വിസ്, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നു. മാത്സ് ക്ലബ് ഗണിത ക്വിസ്, ഗണിതലാബ് ഇവ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു. നേച്ചർക്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി, നെല്ല് ഇവ കൃഷി ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് ദിനാചരണ വർത്തനം . പ്രാദേശിക ചരിത്രാന്വേഷണ പ്രോജക്ടുകൾ എന്നിവ നടത്തുന്നു. പ്രവൃത്തിപരിചയ ക്ലബ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണ നിർമാണം . പ്രവൃത്തി പരിചയ മേളയ്ക്ക് കുട്ടികളെ തയ്യാറാക്കൽ എന്നിവ നടത്തുന്നു. | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | * ഹരിപ്പാട് കാർത്തികപ്പള്ളി വഴി കായംകുളം . ഉമ്മർ മുക്ക് ജംഗ്ഷൻ വലത്തോട്ട് കുരുംബകര ദേവീക്ഷേത്രം. എതിർ വശം കുരുംബകര സ്കൂൾ | ||
| | ---- | ||
{{Slippymap|lat=9.222690|lon= 76.449065|zoom=20|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
== '''അവലംബം''' == | |||
<references /> | |||
<!--visbot verified-chils->--> | |||
<!-- | |||
തിരുത്തലുകൾ