"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:SPWHS_Aluva.jpg|250px]]{{Infobox School
{{prettyurl|S. N. D. P. H. S. S. Aluva}}
| ഗ്രേഡ് = 2
{{PHSSchoolFrame/Header}}
| സ്ഥലപ്പേര്= ആലുവ
എറണാകുളം ജില്ലയിൽ ആലുവ ഉപജില്ലയിൽപ്പെട്ട വാഴകുളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് "'''എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ'''".
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25012
{{Infobox School  
| സ്ഥാപിതദിവസം= 1087 മീനം 1
|സ്ഥലപ്പേര്=ആലുവ
| സ്ഥാപിതമാസം=മാര്‍ച്ച്‌
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്ഥാപിതവര്‍ഷം=1916
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ വിലാസം= , SNDP HSS ALUVA,ആലുവ <br/>|എറണാകുളം
|സ്കൂൾ കോഡ്=25012
| പിന്‍ കോഡ്= 683101
|എച്ച് എസ് എസ് കോഡ്=7085
| സ്കൂള്‍ ഫോണ്‍=04842621010, 0484 2625268
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= aluvasndphss@yahoo.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32080101711
| ഉപ ജില്ല= ആലുവ  
|സ്ഥാപിതദിവസം=
| ഭരണം വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1915
| പഠന വിഭാഗങ്ങള്‍1= യു പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|പോസ്റ്റോഫീസ്=ആലുവ
| പഠന വിഭാഗങ്ങള്‍3=  
|പിൻ കോഡ്=683101
| മാദ്ധ്യമം= മലയാളം‌&ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=0484 2621010
| ആൺകുട്ടികളുടെ എണ്ണം=921
|സ്കൂൾ ഇമെയിൽ=aluvasndphs@gmail.com
| പെൺകുട്ടികളുടെ എണ്ണം= 179
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1100
|ഉപജില്ല=ആലുവ
| അദ്ധ്യാപകരുടെ എണ്ണം=29
|തദ്ദേശസ്വയംഭരണസ്ഥാപനം = ആലുവ മുനിസിപ്പാലിറ്റി   
| പ്രധാന അദ്ധ്യാപകന്‍= D.Sushma
|വാർഡ്=10
| പി.ടി.. പ്രസിഡണ്ട്=Santha kumar  | സ്കൂള്‍ ചിത്രം= | |
|ലോകസഭാമണ്ഡലം=ചാലക്കുടി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|നിയമസഭാമണ്ഡലം=ആലുവ
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1049
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=54
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുജ വിനോദ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം പി നടാഷ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിമി രാജേഷ്
|എം.പി.ടി.. പ്രസിഡണ്ട്=ലബീബ സിയാദ്
|സ്കൂൾ ചിത്രം=പ്രമാണം:25012-main building.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[ചിത്രം:gate.jpg]]
== ആമുഖം ==
== ആമുഖം ==
        അദ്വൈത ദര്‍ശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയില്‍ നിന്നും ജിവിതത്തിന്‍റ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവന്‍.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന്‍ ഉദ്ഘോഷിച്ച ഗുരുദേവന്‍ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണില്‍ സര്‍വര്‍ക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന്‍ എസ് എന്‍ ഡി പി ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ദേശവാസികള്‍ക്കാകെ വിദ്യയും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവന്‍ അറിവിന്‍റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തില്‍ 100 വര്‍ഷങ്ങള്‍ തികയുന്നു.
അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജീവിതത്തിന്റെ നനവൂറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ  പ്രായോഗികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്കൃത പാഠശാല സ്ഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന് എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപുരുഷനായ ഗുരുദേവൻ അറിവിന്റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.[[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ  വായിക്കുക]]


കൊല്ലവര്‍ഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കര്‍ മുപ്പത്തിമുന്ന് സെന്‍റ്  സ് ഥലം മൂത്തകുന്നം ഹിന്ദുമത ധര്‍മമ പരിപാലന സഭക്കാര്‍ ഗുരുവിന്റെ പേരില്‍ വാങ്ങി സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയര്‍ന്നു വന്നത്. അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണന്‍ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.   
കൊല്ലവർഷം 1൦87 മീനം ഒന്നിനു ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം മൂത്തകുന്നം ഹിന്ദുമത ധർമ്മ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭൂമിയിലാണ് സംസ്കൃത പാഠശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാഠശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.   
   
   
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തപ്പട്ടു പ്രിന്‍സിപ്പല്‍ ശ്രീമതി സീമ കനകാംബരന്‍, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ  എന്നിവര്‍ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നു.
സമസ്ത ജനങ്ങൾക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാൽ 1916 ൽ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈതാശ്രമ സംസ്കൃത പാഠശാല. 1954-ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. 2000-ൽ ഹയർസെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പട്ടു. പ്രിൻസിപ്പൽ ശ്രീമതി സുജ, ഹെഡ് മാസ്റ്റർ സന്തോഷ് വി കുട്ടപ്പൻ എന്നിവർ ഈ വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
 
''''''''മുന്‍കാല അധ്യാപകര്‍''''''''
 
ആത്മാനന്ദ സ്വാമികള്‍,
രാമപ്പണിക്കര്‍,
M.K.ഗോവിന്ദന്‍,
കുറ്റിപുഴ കൃഷ്‌ണപിള്ള,
സി അയ്യപ്പന്‍.
 
''''''പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍''''''''
 
ശ്രീമദ് നടരാജ ഗുരു,
നിത്യ ചൈതന്യ യതി,
പേരൂര്‍ കൃഷ്ണന്‍ എംബ്രാന്തിരി,
പഴമ്പിളളി അച്യുതന്‍,
രാമന്‍ പണിക്കര്‍,
പരമേശ്വര ശാസ്ത്രികള്‍,
മഹാകവി ജി ശങ്കരകുറുപ്പ്‌,
കെ. പി. ഹോര്‍മിസ്  (ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ ),
ഭരത് പിജെ ആന്റണി,
ഡോ. പിആര്‍ ശാസ്ത്രികള്‍,
ഒ.പി.ജോസഫ്‌,
ശ്രീ അന്‍വര്‍സാദത്ത്‌ (Aluva MLA). 
 
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സര്‍വ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയില്‍ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതേ പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നല്‍കിയതും സഹോദരന്‍ അയ്യപ്പന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും  വെയില്‍സ് രാജകുമാരനില്‍ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂര്‍ ദിവാന്‍ മി.വാട്സണ്‍, കൊച്ചി ദിവാന്‍ ഹെര്‍ബര്‍ട്ട് തുടങ്ങിയ പ്രമുഖ വിദേശികള്‍ ഈ പാoശാല സന്ദര്‍ശിക്കുകയും, വിദ്യര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.
 
== സൗകര്യങ്ങള്‍ ==സ്ഥാപിതം 1916
സ്കൂള്‍ കോഡ്  25012
സ്ഥലം ആലുവ
സ്കൂള്‍ വിലാസം ആലുവ.പി.ഓ
 
പിന്‍ കോഡ് 25012
സ്കൂള്‍ ഫോണ്‍ 04842621010
സ്കൂള്‍ ഇമെയില്‍  aluvasndphss@yahoo.in
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല ആലുവ
ഭരണ വിഭാഗം എയിഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ്
വഴികാട്ടി'
<googlemap version="0.9" lat="10.112634" lon="76.357137" zoom="17">
http://
http://
10.11107, 76.358135, SNDPHSS,ALUVA
</googlemap>
 
'


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
==മുൻകാല അധ്യാപകർ==


* '''ആത്മാനന്ദ സ്വാമികൾ'''
* '''രാമപ്പണിക്കർ'''
* '''എം.കെ.ഗോവിന്ദൻ'''
* '''കുറ്റിപ്പുഴ കൃഷ്‌ണപിള്ള'''
* '''സി അയ്യപ്പൻ'''


മാധ്യമം മലയാളം,ഇഠഗ്ലീഷ്
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
ആണ്‍ കുട്ടികളുടെ എണ്ണം 1100
പെണ്‍ കുട്ടികളുടെ എണ്ണം 300
വിദ്യാര്‍ത്ഥികളുടെ എണ്ണം 1400
അദ്ധ്യാപകരുടെ എണ്ണം 50
പ്രിന്‍സിപ്പല്‍ ZEEMA KANAKAMBARAN


പ്രധാന അദ്ധ്യാപകന്‍ SUSHAMA D
* '''ശ്രീമദ് നടരാജ ഗുരു'''
പി.ടി.. പ്രസിഡണ്ട് SANTHAKUMAR
* '''നിത്യ ചൈതന്യ യതി'''
റീഡിംഗ് റൂം 1
* '''പേരൂർ കൃഷ്ണൻ എംബ്രാന്തിരി'''
* '''പഴമ്പിളളി അച്യുതൻ'''
* '''രാമൻ പണിക്കർ'''
* '''പരമേശ്വര ശാസ്ത്രികൾ'''
* '''മഹാകവി ജി ശങ്കരകുറുപ്പ്‌'''
* '''കെ. പി. ഹോർമിസ്  (ഫെഡറൽ ബാങ്ക് സ്ഥാപകൻ )'''
* '''ഭരത് പി.ജെ ആന്റണി'''
* '''ഡോ. പി.ആർ ശാസ്ത്രികൾ'''
* '''ഒ.പി.ജോസഫ്‌'''
* '''ശ്രീ അൻവർസാദത്ത്‌ (ആലുവ എം.എൽ.എ)'''
* '''ഗായകൻ ഹരിശ്രീ ജയരാജ്'''


ലൈബ്രറി  1
== സവിശേഷതകൾ ==
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതു പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും  വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാഠശാല സന്ദർശിക്കുകയും, വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.


സയന്‍സ് ലാബ്1
== നേട്ടങ്ങൾ ==
കലോത്സവങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. അറബിക് സംസ്കൃത കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഹൈസ്കൂൾ, യു.പി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .


കംപ്യൂട്ടര്‍ ലാബ്3
== മറ്റു പ്രവർത്തനങ്ങൾ ==
SCOUT and GUIDE, NSS, JUNIOR RED CROSS, LITTLE Kite's തുടങ്ങിയവയുടെ ഓരോ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.


== നേട്ടങ്ങള്‍ ==കലോത്സവങ്ങളല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്
==സൗകര്യങ്ങൾ==


* '''റീഡിംഗ് റൂം'''
* '''ലൈബ്രറി''' 
* '''സയൻസ് ലാബ്'''
* '''കംപ്യൂട്ടർ ലാബ്'''


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==SCOUT and GUIDE, NSS, JUNIOR RED CROSS തുടങ്ങിയവയുടെ ഓരോ യുനിട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
==വഴികാട്ടി==
----
{{Slippymap|lat= 10.111049|lon= 76.358068  |zoom=16|width=800|height=400|marker=yes}}


----
== യാത്രാസൗകര്യം ==
കുട്ടികളുടെ യാത്ര സൗകര്യാർത്തം സ്കൂളിൽ മൂന്നു സ്കൂൾ ബസ്സ് ഉണ്ട്


== യാത്രാസൗകര്യം ==കുട്ടികളുടെ യാത്ര സൗകാര്യാര്‍ത്തം സ്കൂളില്‍ രണ്ട് സ്കൂള്‍ ബസ്‌ ഉണ്ട്
== മേൽവിലാസം ==


== മേല്‍വിലാസം ==




വർഗ്ഗം: സ്കൂൾ
<!--visbot  verified-chils->


വര്‍ഗ്ഗം: സ്കൂള്‍
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/306483...2535345" എന്ന താളിൽനിന്ന് ശേഖരിച്ചത്