"ജി.യു.പി.എസ് കിള്ളിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|G. U. P. S Killimangalam}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=കിള്ളിമംഗലം
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24659
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32071300902
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=08
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=11
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1909
| ഉപ ജില്ല= വടക്കാഞ്ചേരി
|സ്കൂൾ വിലാസം=ജി യു പി എസ് കിള്ളിമംഗലം
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=കിള്ളിമംഗലം
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680591
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=04884 250712
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=killimangalamgups@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വടക്കാഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പാഞ്ഞാൾപഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ആലത്തൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ചേലക്കര
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തലപ്പിള്ളി
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എം എൻ ബെർജിലാൽ
|പി.ടി.. പ്രസിഡണ്ട്= ടി ആർ മണികണ്ഠൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ രാധാകൃഷ്ണൻ
|സ്കൂൾ ചിത്രം=24659 New block.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം   ==
തൃശ്ശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ കിള്ളിമംഗലം എന്ന ഗ്രാമത്തിലെ   ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി. യു. പി. എസ് കിള്ളിമംഗലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്..


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചേലക്കര നിയോജകമണ്ഡലത്തിൽ പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജി യു പി എസ് കിള്ളിമംഗലം എന്ന സ്ഥാപനം 1909 ലാണ് സ്ഥാപിതമായത്.
 
കിള്ളിമംഗലത്ത് ആയുധ വിദ്യ പഠിക്കുന്നതിന് കളരി ഉണ്ടായിരുന്നു. കളരി വലിയ വെള്ളപ്പൊക്കങ്ങളുടെ കാലത്ത് പലതവണ വീണുപോവുകയും പിൽകാലത്ത് ചെറുകര ചാമിപ്പണിക്കരുടെ കീഴിൽ കിള്ളിമംഗലത്തുള്ള പതിനാല് വീട്ടുകാർ അംഗമുറ അഭ്യസിച്ചു കളരി തിരിച്ചു പിടിച്ച് പഴയ സ്ഥാനത്തു തന്നെ സ്ഥാപിച്ചു. പിന്നീട് 08/11/1909 ൽ കിള്ളിമംഗലം  സ്കൂൾ നിലവിൽ വന്നു. അന്ന് നാലാം ക്ലാസ്സ്‌ വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും കൊടുത്തത് ഈ നാട്ടിലെ നമ്പൂതിരി കുടുംബമായ കിള്ളിമംഗലത്ത് മനയിലെ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. 21/01/1991 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റടുത്തു. സ്കൂളിന്റെ അന്നത്തെ പേര് മലയാളം സ്കൂൾ കിള്ളിമംഗലം എന്നായിരുന്നു. 1960 ലാണ് സർക്കാർ പുതിയ സ്ഥലം വാങ്ങിയതും കെട്ടിടം പണിക്കഴിപ്പിച്ച്  വിദ്യാലയം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്.1960-61 ലാണ് വിദ്യാലത്തിൽ അഞ്ചാം തരം ആരംഭിച്ചത്. 1960-63 ൽ ആറാം തരവും 1963-64 ൽ ഏഴാം തരവും തുടങ്ങിയതോടെ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി മാറി.
 
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടു കൂടി കെട്ടുറപ്പുള്ള കെട്ടിടങ്ങൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, പ്രകൃതി സൗഹൃദ അന്തരീക്ഷം മുതലായ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ്
 
[[ജി.യു.പി.എസ് കിള്ളിമംഗലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ കലാ കായിക ആരോഗ്യ മേഖലകളെ പരിപോഷിപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഭംഗിയായി നടത്തപ്പെടുന്നു.
 
* വിദ്യാരംഗം കലസാഹിത്യവേദി
* ബാലസഭ
* പ്രവർത്തി പരിചയ മേള
* ശാസ്ത്രമേള    [[ജി.യു.പി.എസ് കിള്ളിമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== ക്ലബ് പ്രവർത്തനങ്ങൾ ==
കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
 
[[ജി.യു.പി.എസ് കിള്ളിമംഗലം/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
 
==മുൻ സാരഥികൾ==
ശ്രീ. ഉക്കത്ത് രാമവാര്യർ
 
ശ്രീ. രാഘവയ്യർ
 
ശ്രീ. സുന്ദരേശയ്യർ
 
ശ്രീ. കൊച്ചുണ്ണി നായർ
 
ശ്രീ. രാഘവ വാര്യർ
 
ശ്രീ. ശൂലപാണി വാര്യർ
 
[[ജി.യു.പി.എസ് കിള്ളിമംഗലം/മുൻ സാരഥികൾ|കൂടുതൽ അറിയാൻ]]
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ദാമോദരൻ കാളിയത്ത് (സാഹിത്യകാരൻ, പ്രൊഫസർ  ശ്രീകേരളവർമ്മ കോളേജ് തൃശൂർ )


== ചരിത്രം ==
മുല്ലക്കൽ നാരായണൻ (റിസേർവ് ബാങ്ക് )


== ഭൗതികസൗകര്യങ്ങള്‍ ==
പത്മനാഭൻ (റിസേർവ് ബാങ്ക്)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കേശവനുണ്ണി (എഞ്ചിനീയർ)


==മുന്‍ സാരഥികള്‍==
പേരാത്ത് പ്രഭാകരൻ (മാതൃഭൂമി)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
സുരേഷ് കാളിയത്ത് (തുള്ളൽ കലാകാരൻ, അധ്യാപകൻ )


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
സ്കൂളിന്റെ ചരിത്രത്തിൽ ഒരുപാട് നേട്ടങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് ശാസ്ത്രമേളയിൽ ഓവർ ഓൾ,
വർക്ക്‌ എക്സ്പീരിയൻസിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്
ജില്ലാ കലോത്സവത്തിൽ തിരുവാതിര  മത്സര ഇനത്തിൽ ലഭിച്ച ഗ്രേഡ് എന്നിവ അവയിൽ ചിലത് മാത്രം.


==വഴികാട്ടി==
==വഴികാട്ടി==
*ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം (8 കിലോമീറ്റർ)
*ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും ഷൊർണുർ റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്തിച്ചേരാം ( 5 കിലോമീറ്റർ)
*വെട്ടിക്കാട്ടിരി പാഞ്ഞാൾ റൂട്ടിൽ പഞ്ചായത്ത് വഴി ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം (ഒന്നര കിലോമീറ്റർ)
{{Slippymap|lat=10.720092665884644|lon= 76.31527386786439 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/170560...2535337" എന്ന താളിൽനിന്ന് ശേഖരിച്ചത്