ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|G. U. P. S Killimangalam}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കിള്ളിമംഗലം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=24659 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32071300902 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=08 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=11 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1909 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ജി യു പി എസ് കിള്ളിമംഗലം | ||
| | |പോസ്റ്റോഫീസ്=കിള്ളിമംഗലം | ||
| | |പിൻ കോഡ്=680591 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04884 250712 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=killimangalamgups@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=വടക്കാഞ്ചേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പാഞ്ഞാൾപഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചേലക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തലപ്പിള്ളി | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=166 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=143 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=എം എൻ ബെർജിലാൽ | |||
|പി.ടി.എ. പ്രസിഡണ്ട്= ടി ആർ മണികണ്ഠൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ രാധാകൃഷ്ണൻ | |||
|സ്കൂൾ ചിത്രം=24659 New block.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | |||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കിള്ളിമംഗലം എന്ന ഗ്രാമത്തിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി. യു. പി. എസ് കിള്ളിമംഗലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.. | |||
ജില്ലയിലെ | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചേലക്കര നിയോജകമണ്ഡലത്തിൽ പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജി യു പി എസ് കിള്ളിമംഗലം എന്ന സ്ഥാപനം 1909 ലാണ് സ്ഥാപിതമായത്. | |||
കിള്ളിമംഗലത്ത് ആയുധ വിദ്യ പഠിക്കുന്നതിന് കളരി ഉണ്ടായിരുന്നു. കളരി വലിയ വെള്ളപ്പൊക്കങ്ങളുടെ കാലത്ത് പലതവണ വീണുപോവുകയും പിൽകാലത്ത് ചെറുകര ചാമിപ്പണിക്കരുടെ കീഴിൽ കിള്ളിമംഗലത്തുള്ള പതിനാല് വീട്ടുകാർ അംഗമുറ അഭ്യസിച്ചു കളരി തിരിച്ചു പിടിച്ച് പഴയ സ്ഥാനത്തു തന്നെ സ്ഥാപിച്ചു. പിന്നീട് 08/11/1909 ൽ കിള്ളിമംഗലം സ്കൂൾ നിലവിൽ വന്നു. അന്ന് നാലാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും കൊടുത്തത് ഈ നാട്ടിലെ നമ്പൂതിരി കുടുംബമായ കിള്ളിമംഗലത്ത് മനയിലെ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. 21/01/1991 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റടുത്തു. സ്കൂളിന്റെ അന്നത്തെ പേര് മലയാളം സ്കൂൾ കിള്ളിമംഗലം എന്നായിരുന്നു. 1960 ലാണ് സർക്കാർ പുതിയ സ്ഥലം വാങ്ങിയതും കെട്ടിടം പണിക്കഴിപ്പിച്ച് വിദ്യാലയം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്.1960-61 ലാണ് വിദ്യാലത്തിൽ അഞ്ചാം തരം ആരംഭിച്ചത്. 1960-63 ൽ ആറാം തരവും 1963-64 ൽ ഏഴാം തരവും തുടങ്ങിയതോടെ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി മാറി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലോടു കൂടി കെട്ടുറപ്പുള്ള കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, പ്രകൃതി സൗഹൃദ അന്തരീക്ഷം മുതലായ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ് | |||
[[ജി.യു.പി.എസ് കിള്ളിമംഗലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ കലാ കായിക ആരോഗ്യ മേഖലകളെ പരിപോഷിപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഭംഗിയായി നടത്തപ്പെടുന്നു. | |||
* വിദ്യാരംഗം കലസാഹിത്യവേദി | |||
* ബാലസഭ | |||
* പ്രവർത്തി പരിചയ മേള | |||
* ശാസ്ത്രമേള [[ജി.യു.പി.എസ് കിള്ളിമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== ക്ലബ് പ്രവർത്തനങ്ങൾ == | |||
കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | |||
[[ജി.യു.പി.എസ് കിള്ളിമംഗലം/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ശ്രീ. ഉക്കത്ത് രാമവാര്യർ | |||
ശ്രീ. രാഘവയ്യർ | |||
ശ്രീ. സുന്ദരേശയ്യർ | |||
ശ്രീ. കൊച്ചുണ്ണി നായർ | |||
ശ്രീ. രാഘവ വാര്യർ | |||
ശ്രീ. ശൂലപാണി വാര്യർ | |||
[[ജി.യു.പി.എസ് കിള്ളിമംഗലം/മുൻ സാരഥികൾ|കൂടുതൽ അറിയാൻ]] | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ദാമോദരൻ കാളിയത്ത് (സാഹിത്യകാരൻ, പ്രൊഫസർ ശ്രീകേരളവർമ്മ കോളേജ് തൃശൂർ ) | |||
മുല്ലക്കൽ നാരായണൻ (റിസേർവ് ബാങ്ക് ) | |||
പത്മനാഭൻ (റിസേർവ് ബാങ്ക്) | |||
കേശവനുണ്ണി (എഞ്ചിനീയർ) | |||
പേരാത്ത് പ്രഭാകരൻ (മാതൃഭൂമി) | |||
സുരേഷ് കാളിയത്ത് (തുള്ളൽ കലാകാരൻ, അധ്യാപകൻ ) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
സ്കൂളിന്റെ ചരിത്രത്തിൽ ഒരുപാട് നേട്ടങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് ശാസ്ത്രമേളയിൽ ഓവർ ഓൾ, | |||
വർക്ക് എക്സ്പീരിയൻസിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് | |||
ജില്ലാ കലോത്സവത്തിൽ തിരുവാതിര മത്സര ഇനത്തിൽ ലഭിച്ച ഗ്രേഡ് എന്നിവ അവയിൽ ചിലത് മാത്രം. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | *ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം (8 കിലോമീറ്റർ) | ||
*ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും ഷൊർണുർ റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്തിച്ചേരാം ( 5 കിലോമീറ്റർ) | |||
*വെട്ടിക്കാട്ടിരി പാഞ്ഞാൾ റൂട്ടിൽ പഞ്ചായത്ത് വഴി ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം (ഒന്നര കിലോമീറ്റർ) | |||
{{Slippymap|lat=10.720092665884644|lon= 76.31527386786439 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ