"എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl| | {{Prettyurl|എം.സി.എം. യു.പി. സ്കൂൾ മയ്യന്നൂർ }} | ||
{{PSchoolFrame/Header}} | |||
{{Infobox School | == == | ||
{{PSchoolFrame/Header}}{{Infobox School | |||
|സ്ഥലപ്പേര്=മയ്യന്നൂർ | |സ്ഥലപ്പേര്=മയ്യന്നൂർ | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 10: | വരി 11: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64550690 | |വിക്കിഡാറ്റ ക്യു ഐഡി=Q64550690 | ||
|യുഡൈസ് കോഡ്=32041100305 | |യുഡൈസ് കോഡ്=32041100305 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=30 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=8 | ||
|സ്ഥാപിതവർഷം=1943 | |സ്ഥാപിതവർഷം=1943 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എം.സി.എം.യു.പി. സ്കൂൾ | ||
മയ്യന്നൂർ (പോസ്റ്റ്) | |||
വടകര (വഴി), കോഴിക്കോട് (ജില്ല) | |||
കേരളം - 673542 | |||
|പോസ്റ്റോഫീസ്=മയ്യന്നൂർ | |പോസ്റ്റോഫീസ്=മയ്യന്നൂർ | ||
|പിൻ കോഡ്=673542 | |പിൻ കോഡ്=673542 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9496025835 | ||
|സ്കൂൾ ഇമെയിൽ=16759.aeotdnr@gmail.com | |സ്കൂൾ ഇമെയിൽ=16759.aeotdnr@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=407 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=355 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=762 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=ഹാജറ എ.സി | |പ്രധാന അദ്ധ്യാപിക=ഹാജറ എ.സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നൈസാം രാജഗിരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിബിന | |എം.പി.ടി.എ. പ്രസിഡണ്ട്=വിബിന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=IMG20210320152757.resized.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 69: | ||
== കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ . ഇവിടെ 407 ആൺകുട്ടികളും 365 പെൺകുട്ടികളും അടക്കം ആകെ 762 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == | |||
== ചരിത്രം == | |||
==ചരിത്രം== | |||
വടകര താലൂക്കിലെ വില്യാപ്പള്ളി പഞ്ചായത്തിൽപെട്ട മയ്യന്നൂർ ദേശത്തെ രണ്ടാം വാർഡിലാണ് മയ്യന്നൂർ സെൻട്രൽ മാപ്പിള യു.പി. സ്കൂൾ. വടകര വില്യാപ്പള്ളി റോഡിൽ മയ്യന്നൂർ ടൗണിൽ നിന്ന് വടക്ക് ഭാഗത്തുള്ള റോഡിലൂടെ 200 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. കോടിയത്ത് പറമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ സ്കൂളിനെ പ്രാദേശികമായി കോടിയത്ത് സ്കൂൾ എന്നും ചുരുക്കപ്പേരിൽ എം.സി.എം. യു.പി. സ്കൂൾ എന്നും വിളിക്കുന്നു. | |||
== മാനേജ്മെന്റ് == | |||
ആദ്യത്തെ മാനേജർ വി. എം. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 1953 ൽ വി. എം കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയപ്പോൾ മാനേജ്മെന്റ് ഭാര്യയായ മാതു ടീച്ചർക്ക് കൈമാറി. 1978 ൽ ചെറിയമലയിൽ മാതുവിൽ നിന്ന് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് സ്കൂൾ വാങ്ങുകയും 1985 ൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യകാല ജനറൽ സെക്രട്ടറി പറമ്പത്ത് കുഞ്ഞമ്മദ് ഹാജിയും പ്രസിഡന്റ് പി. പി. കുഞ്ഞബ്ദുള്ളയുമായിരുന്നു. കെ. കെ. അബ്ദുല്ല ഹാജി, പെരണ്ടച്ചേരി കുഞ്ഞബ്ദുള്ള മാസ്റ്റർ, ഇ. തറുവയി ഹാജി എന്നിവർ സ്കൂൾ മാനേജർമാരായിരുന്നു. നിലവിലെ മാനേജർ വരയാലിൽ മൊയ്തു ഹാജിയാണ്. | |||
==സൗകര്യങ്ങൾ== | |||
മയ്യന്നൂർ ടൗണിൽ നിന്ന് 200 മീറ്റർ അകലെയായി 3 കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതാണ്. വിശാലമായ ഒരു കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ അടങ്ങിയ കെട്ടിടം, ഒരു പാചകപ്പുര, അനുബന്ധമായുള്ള സ്റ്റോർ റൂം, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, ശീതീകരിച്ച കുടിവെള്ള സംവിധാനം, സ്റ്റാഫ് മുറി, ഒരു ഓഫീസ് മുറി എന്നിവ സ്കൂളിലുണ്ട്. ഏഴ് എൽ.സി.ഡി പ്രൊജക്ടറുകൾ, സയൻസ് ലാബ് എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ, ഒരു വാൻ തുടങ്ങിയവ സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നു. | |||
== സാരഥികൾ == | |||
വരയാലിൽ മൊയ്തു ഹാജി (മാനേജർ) | |||
എ. സി. ഹാജറ (ഹെഡ്മിസ്ട്രസ്) | |||
നൈസാം രാജഗിരി (പി.ടി.എ. പ്രസിഡന്റ് ) | |||
വിബിന (എം.പി.ടി.എ.) | |||
== തനതു പ്രവർത്തനങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
വരി 99: | വരി 118: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.618680477507258|lon= 75.61694755449147 |zoom=18|width=full|height=400|marker=yes}} |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ | |
---|---|
വിലാസം | |
മയ്യന്നൂർ എം.സി.എം.യു.പി. സ്കൂൾ
, മയ്യന്നൂർ (പോസ്റ്റ്) വടകര (വഴി), കോഴിക്കോട് (ജില്ല) കേരളം - 673542മയ്യന്നൂർ പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 30 - 8 - 1943 |
വിവരങ്ങൾ | |
ഫോൺ | 9496025835 |
ഇമെയിൽ | 16759.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16759 (സമേതം) |
യുഡൈസ് കോഡ് | 32041100305 |
വിക്കിഡാറ്റ | Q64550690 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വില്യാപ്പള്ളി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 407 |
പെൺകുട്ടികൾ | 355 |
ആകെ വിദ്യാർത്ഥികൾ | 762 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹാജറ എ.സി |
പി.ടി.എ. പ്രസിഡണ്ട് | നൈസാം രാജഗിരി |
എം.പി.ടി.എ. പ്രസിഡണ്ട് | വിബിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ . ഇവിടെ 407 ആൺകുട്ടികളും 365 പെൺകുട്ടികളും അടക്കം ആകെ 762 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വടകര താലൂക്കിലെ വില്യാപ്പള്ളി പഞ്ചായത്തിൽപെട്ട മയ്യന്നൂർ ദേശത്തെ രണ്ടാം വാർഡിലാണ് മയ്യന്നൂർ സെൻട്രൽ മാപ്പിള യു.പി. സ്കൂൾ. വടകര വില്യാപ്പള്ളി റോഡിൽ മയ്യന്നൂർ ടൗണിൽ നിന്ന് വടക്ക് ഭാഗത്തുള്ള റോഡിലൂടെ 200 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. കോടിയത്ത് പറമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ സ്കൂളിനെ പ്രാദേശികമായി കോടിയത്ത് സ്കൂൾ എന്നും ചുരുക്കപ്പേരിൽ എം.സി.എം. യു.പി. സ്കൂൾ എന്നും വിളിക്കുന്നു.
മാനേജ്മെന്റ്
ആദ്യത്തെ മാനേജർ വി. എം. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 1953 ൽ വി. എം കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയപ്പോൾ മാനേജ്മെന്റ് ഭാര്യയായ മാതു ടീച്ചർക്ക് കൈമാറി. 1978 ൽ ചെറിയമലയിൽ മാതുവിൽ നിന്ന് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് സ്കൂൾ വാങ്ങുകയും 1985 ൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യകാല ജനറൽ സെക്രട്ടറി പറമ്പത്ത് കുഞ്ഞമ്മദ് ഹാജിയും പ്രസിഡന്റ് പി. പി. കുഞ്ഞബ്ദുള്ളയുമായിരുന്നു. കെ. കെ. അബ്ദുല്ല ഹാജി, പെരണ്ടച്ചേരി കുഞ്ഞബ്ദുള്ള മാസ്റ്റർ, ഇ. തറുവയി ഹാജി എന്നിവർ സ്കൂൾ മാനേജർമാരായിരുന്നു. നിലവിലെ മാനേജർ വരയാലിൽ മൊയ്തു ഹാജിയാണ്.
സൗകര്യങ്ങൾ
മയ്യന്നൂർ ടൗണിൽ നിന്ന് 200 മീറ്റർ അകലെയായി 3 കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതാണ്. വിശാലമായ ഒരു കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ അടങ്ങിയ കെട്ടിടം, ഒരു പാചകപ്പുര, അനുബന്ധമായുള്ള സ്റ്റോർ റൂം, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, ശീതീകരിച്ച കുടിവെള്ള സംവിധാനം, സ്റ്റാഫ് മുറി, ഒരു ഓഫീസ് മുറി എന്നിവ സ്കൂളിലുണ്ട്. ഏഴ് എൽ.സി.ഡി പ്രൊജക്ടറുകൾ, സയൻസ് ലാബ് എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ, ഒരു വാൻ തുടങ്ങിയവ സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നു.
സാരഥികൾ
വരയാലിൽ മൊയ്തു ഹാജി (മാനേജർ)
എ. സി. ഹാജറ (ഹെഡ്മിസ്ട്രസ്)
നൈസാം രാജഗിരി (പി.ടി.എ. പ്രസിഡന്റ് )
വിബിന (എം.പി.ടി.എ.)
തനതു പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകര സ്റ്റാന്റിൽ നിന്നും (വടകര - വില്ല്യാപ്പള്ളി) ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
- വില്ല്യാപ്പള്ളിയിൽ നിന്നും ബസ്സ്/ഓട്ടോ/ജീപ്പ് മാർഗം എത്താം (1.5 കിലോമീറ്റർ)
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16759
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ