"സിഎംഎസ് എൽപിഎസ് മുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|C.M.S.L.P.S Muttambalam}} | {{prettyurl|C.M.S.L.P.S Muttambalam}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മുട്ടമ്പലം | |||
| സ്ഥലപ്പേര്= മുട്ടമ്പലം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33426 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q57414284 | ||
| | |യുഡൈസ് കോഡ്=32100600203 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1876 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുട്ടമ്പലം | ||
| | |പിൻ കോഡ്=686004 | ||
| | |സ്കൂൾ ഫോൺ=0481 2576074 / 9497666018 | ||
| | |സ്കൂൾ ഇമെയിൽ=cmslpsmuttambalam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=18 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോട്ടയം | ||
| | |താലൂക്ക്=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷിജി കെ ജോയ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനു എസ് ഗോപി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത വിമൽ | |||
|സ്കൂൾ ചിത്രം= 33426cmslpsmuttambalam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മുട്ടമ്പലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.[[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
ജില്ലയിലെ | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മുട്ടമ്പലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.[[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സി.എം.എസ് എൽ.പി. സ്കൂൾ മുട്ടമ്പലം. 1876- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ചരിത്രം|(ചരിത്രം വായിക്കാം)]]. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, മികച്ച അധ്യാപകർ എന്നിങ്ങനെ ബഹുമതികൾക്കും അർഹമായിട്ടുള്ള വിദ്യാലയമാണ് മുട്ടമ്പലം സി എം എസ് എൽ പി സ്കൂൾ [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/അംഗീകാരങ്ങൾ|(കൂടുതൽ അറിയാം)]] | |||
പ്രഥമാധ്യാപികയായ ശ്രീമതി. ഷേർളി കെ. തോമസിനോടൊപ്പം അധ്യാപികമാരായ ശ്രീമതി. ഷേർളി ജെ., ശ്രീമതി. ദീപ ജോസഫ്, ശ്രീമതി. ജെസ്നമോൾ , ശ്രീമതി. തൻസു ജോഷി, ശ്രീ. അജയ് ജോസഫ് എന്നിവർ ഇപ്പോൾ സേവനമുഷ്ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* പ്രീപ്രൈമറി സ്കൂൾ | |||
* വിശാലമായ കളിസ്ഥലം | |||
* ക്ലബ് പ്രവർത്തനങ്ങൾ. [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ക്ലബ്ബുകൾ|(തുടർന്ന് വായിക്കുക)]] | |||
* ലൈബ്രറി | |||
* സ്മാർട് ക്ലാസ്റൂം | |||
* ജൈവ വൈവിധ്യ ഉദ്യാനം | |||
* പച്ചക്കറിത്തോട്ടം | |||
* വായനാമൂല | |||
* ഗണിതലാബ് | |||
* ശാസ്ത്രലാബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ക്ലബ്ബുകൾ|(തുടർന്ന് വായിക്കാം)]] | |||
* മനോരമ നല്ലപാഠം [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/പ്രവർത്തനങ്ങൾ|(തുടർന്ന് വായിക്കാം)]] | |||
* മാതൃഭൂമി സീഡ് [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/പ്രവർത്തനങ്ങൾ|(തുടർന്ന് വായിക്കാം)]] | |||
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ == | |||
{| class="wikitable sortable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|എലിസബത്ത് ജേക്കബ് | |||
|1990 - 1991 | |||
|- | |||
|2 | |||
|വി.എം സാറാമ്മ | |||
|1991 - 1999 | |||
|- | |||
|3 | |||
|കെ.പി ശോശാമ്മ | |||
|1999 - 2003 | |||
|- | |||
|4 | |||
|മെറീന ജോസഫ് | |||
|2003 - 2007 | |||
|- | |||
|5 | |||
|പ്രിയ തോമസ് | |||
|2007 - 2012 | |||
|- | |||
|6 | |||
|സാലി തോമസ് | |||
|2012 - 2013 | |||
|- | |||
|7 | |||
|സാറാമ്മ ജോൺ | |||
|2013 - 2018 | |||
|- | |||
|8 | |||
|എൽസമ്മ കോശി | |||
|2018 - 2019 | |||
|- | |||
|9 | |||
|ഷേർലി കെ. തോമസ് | |||
|2019 - 2022 | |||
|- | |||
|10 | |||
|ജയാസ് ചാക്കോ | |||
|2022 - 2023 | |||
|- | |||
|11 | |||
|ഷിജി കെ ജോയ് | |||
|2023 മുതൽ | |||
|} | |||
== | == മാനേജ്മെന്റ് == | ||
സി.എം. എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ്മാനേജരായി റവ. സുമോദ് സി. ചെറിയാൻ , സ്കൂളിന്റെ ലോക്കൽ മാനേജരായി, സെന്റ് മാർക്സ് സി എസ് ഐ ചർച്ച് വികാരി വെരി.റവ. ടി,ജെ ജോൺ എന്നിവർ സേവനമനുഷ്ഠിക്കുന്നു. | |||
== | |||
== അധ്യാപകർ == | |||
ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ച അധ്യാപകർ . | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!അധ്യാപകരുടെ പേര് | |||
|- | |||
|1 | |||
|ടി. എസ് . അമ്മിണി | |||
|- | |||
|2 | |||
|സൂസൻ ഡാനിയേൽ | |||
|- | |||
|3 | |||
|സൂസൻ കുര്യൻ | |||
|- | |||
|4 | |||
|ലിസി ലൂക്കോസ് | |||
|- | |||
|5 | |||
|ചാന്ദിനി എം ചെറിയാൻ | |||
|- | |||
|6 | |||
|പ്രീത സി റെയ്‌ച്ചൽ | |||
|- | |||
|7 | |||
|റെയ്‌ച്ചൽ നിസി നൈനാൻ | |||
|- | |||
|8 | |||
|ഷീബ കെ സി | |||
|- | |||
|8 | |||
|മിനി കോശി | |||
|- | |||
|9 | |||
|നീതു ജോൺ | |||
|- | |||
|10 | |||
|രഞ്ജിത്ത് ചാക്കോ | |||
|- | |||
|11 | |||
|ഷേർലി ജെ | |||
|- | |||
|12 | |||
|ദീപ ജോസഫ് | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.7 കിലോമീറ്റർ) | |||
കോട്ടയം ടൗണിൽനിന്നും കെകെ റോഡ് മാർഗ്ഗം കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തിയാൽ ഉള്ളിലേക്ക് 400 മീറ്റർ. | |||
കഞ്ഞിക്കുഴി, മുട്ടമ്പലം സെന്റ് മാർക്സ് സി.എസ്.ഐ ചർച്ചിന് സമീപം. (കണ്ടഞ്ചിറ സി.എം.എസ് സ്കൂൾ){{Slippymap|lat= 9.586983|lon= 76.541646 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||