ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{prettyurl|St Marys l p s Charummoodu}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{PSchoolFrame/Header}} | ||
| റവന്യൂ ജില്ല= ആലപ്പുഴ | {{Infobox School | ||
| സ്കൂൾ കോഡ്= | |സ്ഥലപ്പേര്=ചാരുംമൂട് | ||
| സ്ഥാപിതവർഷം= | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്കൂൾ വിലാസം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| പിൻ കോഡ്= | |സ്കൂൾ കോഡ്=36440 | ||
| സ്കൂൾ ഫോൺ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110601002 | ||
|സ്ഥാപിതദിവസം=08 | |||
| | |സ്ഥാപിതമാസം=12 | ||
|സ്ഥാപിതവർഷം=1917 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=ചാരുംമൂട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=ചാരുംമൂട് | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=690505 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0479 2384765 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=smlpscharummood@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=http://cmcspunalurdiocese.org/marylpscharummoodu.html | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=കായംകുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=4 | ||
| പി.ടി. | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
|താലൂക്ക്=മാവേലിക്കര | |||
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=177 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=189 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=366 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഡെയ്സിമോൾ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പാട്രിക് ആന്റണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റൂത്ത് ജോൺ | |||
|സ്കൂൾ ചിത്രം=36440_school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[പ്രമാണം:36440krte2.jpg|ലഘുചിത്രം|karte]] | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് '''<big>സെന്റ് മേരീസ് എൽ .പി .എസ്</big>''' .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== | == '''ചരിത്രം''' == | ||
പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു . | |||
== | ==== [[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/ചരിത്രം|കൂടുതൽ വായിക്കാം]] ==== | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
| | [[പ്രമാണം:36440library1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:36440library2.jpg|ലഘുചിത്രം]] | |||
| | |||
< | വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറണമെങ്കിൽ അക്കാദമിക മികവുകൾക്കൊപ്പം തന്നെ പ്രധാനപ്പെട്ട ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ .അത്തരത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കാൻ തക്ക വിധം ഭൗതിക സാഹചര്യങ്ങൾ ആണ് ഈ വിദ്യാലയത്തിന്റേത് എന്നത്\വളരെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്നാണ് .മൂന്നേക്കർ ചുറ്റളവിലാണ് സ്കൂളും പരിസരവും സ്ഥിതി ചെയ്യുന്നത് . | ||
{{ | [[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] [[പ്രമാണം:36440school front.jpeg|ലഘുചിത്രം]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
[[പ്രമാണം:36440krishi2.jpg|ലഘുചിത്രം]] | |||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്‌ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട് | |||
=== *പച്ചക്കറിത്തോട്ട നിർമാണം === | |||
കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് . | |||
[[സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | |||
== ക്ലബ്ബുകൾ == | |||
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന രീതിയിൽ ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,സീഡ് ക്ലബ്,ഹെൽത്ത് ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി,തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
കൂടുതൽ വായിക്കാം [[പ്രമാണം:36440days.jpg|ലഘുചിത്രം]] | |||
==== '''മുൻ പ്രഥമാധ്യാപകർ''' ==== | |||
ശ്രീ നീലകണ്ഠപിള്ള | |||
സിസ്റ്റർ മേരി പീറ്റർ | |||
[[പ്രമാണം:36440awr.jpg|ലഘുചിത്രം]] | |||
സിസ്റ്റർ വിൽഹെൽമിന | |||
ശ്രീമതി തങ്കമ്മപിള്ള | |||
ശ്രീ അൻസലസ് | |||
ശ്രീ കെ ബാലൻ | |||
ശ്രീ കെ .സി ജോൺ | |||
ശ്രീമതി മെഴ്‌സികുട്ടീ എ | |||
ശ്രീമതി ഗ്രേസമ്മ സെബാസ്റ്റ്യൻ | |||
ശ്രീമതി മറിയാമ്മ ജോസഫ് | |||
സിസ്റ്റർ എൽസമ്മ കെ എക്സ് | |||
ശ്രീമതി ഡൈസിമോൾ.എ | |||
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' === | |||
ഈ വിദ്യാലയത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നടത്തി പോയ കുട്ടികളിൽ ഭൂരിഭാഗം പേരും സാമൂഹിക സംസ്‌കാരിയുക വ്യാപാര ഉദ്യോഗ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് . | |||
=== '''<big>നേട്ടങ്ങൾ</big>''' === | |||
[[പ്രമാണം:36440schoolassembly.jpeg.jpg|ലഘുചിത്രം]] | |||
[[പ്രമാണം:36440harithajyothi.jpg|ലഘുചിത്രം]] | |||
[[പ്രമാണം:36440harithamukulamaward.jpg|ലഘുചിത്രം]]സ്കൂൾ കലോത്സവങ്ങൾ ,പ്രവർത്തിപരിചയ മേളകൾ ,എൽ .എസ് .എസ് പരീക്ഷ തുടങ്ങിയവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കായംകുളം ഉപജില്ലയിലെ മികച്ച വായനാപ്രവർത്തങ്ങൾക്ക്ള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ്ക്ലബ് വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും 2018 -19 ,2019 -20 ,2020 -21 വർഷങ്ങളിൽ തുടർച്ചയായി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുക ഉണ്ടായി . | |||
*മികച്ച വായന പ്രവർത്തനങ്ങൾക്കുള്ള ബി ആർ സി തല പുരസ്‌കാരം | |||
*മാതൃഭൂമി ഹരിത ജ്യോതി പുരസ്‌കാരം | |||
*മാതൃഭൂമി ഹരിതമുകുളം അവാർഡ് | |||
*മികച്ച സീസൺ വാച്ച് കംമെന്റഷന് അവാർഡ് | |||
''<u>ലിംഗ സമത്വ ഡ്രസ്സ് കോഡ് നടപ്പിലാക്കിയ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ സ്കൂൾ എന്ന ബഹുമതി</u>'' | |||
== വഴികാട്ടി == | |||
---- | |||
{{Slippymap|lat=9.17258|lon=76.60774 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ