ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl| G L P S Muthana}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മുത്താന.പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്ന വിദ്യാലയം ശതാബ്ദിയുടെ നിറവിലാണ്.മികവുറ്റ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തെ സംബന്ധിച്ചു അഭിമാനകരമായ ഒരു ചുവടുവയ്പ്പാണ്. | ||
| സ്ഥലപ്പേര്= മുത്താന | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |സ്ഥലപ്പേര്=മുത്താന | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| സ്കൂൾ കോഡ്= 42212 | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=42212 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 695146 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64063317 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32141200302 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1921 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=മുത്താന | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=695146 | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=lpsmuthana@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 32 | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=വർക്കല | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതിഗ്രാമപഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=5 | ||
| പി.ടി. | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=വർക്കല | ||
|താലൂക്ക്=വർക്കല | |||
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=28 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= റസീന . എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ഷൈൻ .ഡി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= നിഷ .പി .സി | |||
|സ്കൂൾ ചിത്രം=42212_school_pic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത് നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്കൂൾ ആരംഭിച്ചത്.[[ജി.എൽ.പി.എസ്. മുത്താന/ചരിത്രം|കൂടുതൽ വായിക്കൂ .]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികൾ | |||
* കോവിഡ് പ്രോട്ടോകോൾ പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങൾ | |||
* പ്രവർത്തനമൂലകളാൽ സജ്ജമായ പ്രീപ്രൈമറി ക്ലാസ് മുറികൾ | |||
* സ്മാർട്ട് റൂം | |||
* | |||
* [[ജി.എൽ.പി.എസ്. മുത്താന/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച നേർക്കാഴ്ച]] | |||
*സ്പന്ദനം- '''സ്കൂൾപത്രം''' | |||
*ഡിജിറ്റൽപോർട്ട്ഫോളിയോ | |||
*മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - [https://munnettammuthana.blogspot.com/ സ്കൂൾബ്ലോഗ്] | |||
*'''വിദ്യാലയവാണി'''- സ്കൂൾറേഡിയോ | |||
*റേഡിയോ ക്ലബ് | |||
*എന്റെ മരം- ജൈവവൈവിധ്യരജിസ്റ്റർ | |||
*എന്റെ ഡയറി | |||
*ഡിജിറ്റൽ മാഗസിനുകൾ | |||
*ഹോം ലൈബ്രറി | |||
*സമ്പൂർണ ക്ലാസ്സ് ലൈബ്രറി | |||
* | |||
[[ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്.]] | |||
== മികവുകൾ == | |||
* സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം . | |||
* വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്. | |||
* എൽ.എസ്സ്.എസ്സ് പരീക്ഷയിൽ മികച്ച വിജയം | |||
* യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം . | |||
* എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം . | |||
* സ്പന്ദനം- സ്കൂൾപത്രം | |||
* ഡിജിറ്റൽപോർട്ട്ഫോളിയോ | |||
* മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ് | |||
* വിദ്യാലയവാണി - സ്കൂൾ റേഡിയോ | |||
* എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ | |||
* എന്റെ ഡയറി | |||
*വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം | |||
* ഭാഷോത്സവം-2023 | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
! പ്രഥമാധ്യാപകരുടെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കെ . ഗോപാലകൃഷ്ണൻ നായർ | |||
|1987 | |||
|- | |||
|2 | |||
|ആർ.ദിവാകരൻ പിള്ള | |||
|1988-93 | |||
|- | |||
|3 | |||
|എൻ. ബാലകൃഷ്ണക്കുറുപ്പ് | |||
|1993-94 | |||
|- | |||
|4 | |||
|അഷ്ടജ സദാനന്ദൻ | |||
|1994 | |||
|- | |||
|5 | |||
|എൻ.കരുണാവതി | |||
|1994-95 | |||
|- | |||
|6 | |||
|എ .ഖുറൈശ്യ ബീവി | |||
|1995 | |||
|- | |||
|7 | |||
|എം.രാധാമണിയമ്മ | |||
|1995-98 | |||
|- | |||
|8 | |||
|പി.പത്മകുമാരി അമ്മ | |||
|1999-2002 | |||
|- | |||
|9 | |||
|എസ്.ഭാനു | |||
|2002-04 | |||
|- | |||
|10 | |||
|പി.സുകേശിനി | |||
|2004-05 | |||
|- | |||
|11 | |||
|ടി.മോഹനൻ | |||
|2005-10 | |||
|- | |||
|12 | |||
|എൻ.കൃഷ്ണൻകുട്ടി നായർ | |||
|2010-11 | |||
|- | |||
|14 | |||
|എസ്.പ്രസന്നകുമാരി അമ്മ | |||
|2011-16 | |||
|- | |||
|15 | |||
|രമാഭായി .എസ് | |||
|2016-17 | |||
|- | |||
|16 | |||
|അനിത .കെ | |||
|2017-19 | |||
|- | |||
|17 | |||
|വിനതകുമാരി .പി.ടി | |||
|2019-21 | |||
|- | |||
|18 | |||
|മോഹനദാസ് .പി | |||
|2021-23 | |||
|- | |||
|19 | |||
|റസീന . എ | |||
|2023- | |||
|} | |||
വരി 43: | വരി 195: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* പ്രൊഫ.എൻ .കൃഷ്ണപിള്ള [https://en.wikipedia.org/wiki/N._Krishna_Pillai] (നാടകാചാര്യൻ) | |||
* മുത്താന താഹ (സാഹിത്യകാരൻ) | |||
* മുത്താന സാംബശിവൻ (കവി) | |||
* മുത്താന സുധാകരൻ (കഥാപ്രസംഗ പരിപോഷകൻ) | |||
* അജയ് മുത്താന (തിരക്കഥാകൃത് ,പത്രപ്രവർത്തകൻ)<br /> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | * തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കല്ലമ്പലം വഴി 41 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു . | ||
| | * ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും കല്ലമ്പലം വഴി 13 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു . | ||
| | * വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഞെക്കാട് വഴി 9.7 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു . | ||
* NH 554 ൽ പാരിപ്പള്ളി ടൗണിൽ നിന്നും ഞെക്കാട്-ചാവർകോട് റോഡിൽ 5.3 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു . | |||
* NH 554 ൽ കല്ലമ്പലം ടൗണിൽ നിന്നും മാവിന്മൂട് വഴി 3.9 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു . | |||
{|style="margin: 0 auto;" | |||
{{Slippymap|lat= 8.76984|lon=76.76333|zoom=16|width=800|height=400|marker=yes}} , ജി.എൽ.പി.ജി.എസ് മുത്താന | |||
<br> | |||
<!--visbot verified-chils-> | |||
| | |||
}} | |||
<!--visbot verified-chils->--> | |||
==അവലംബം== | |||
< | <ref>https://en.wikipedia.org/wiki/N._Krishna_Pillai</ref> | ||
<references /> |
തിരുത്തലുകൾ