"എടക്കാട് യൂനിയൻ എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| Edakkad Union A. L. P. S.}}
{{prettyurl| Edakkad Union A. L. P. S.}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=എടക്കാട്
| ഉപ ജില്ല=ചേവായൂർ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=17421
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64552773
| സ്ഥാപിതവര്‍ഷം= 1912
|യുഡൈസ് കോഡ്=32040501605
| സ്കൂള്‍ വിലാസം= കോട്ടൂളി യു പി സ്കൂൾ
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673016
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 2743747
|സ്ഥാപിതവർഷം=1936
| സ്കൂള്‍ ഇമെയില്‍= kottooliupschool@gmail.com  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=എടക്കാട്
| ഉപ ജില്ല= ചേവായൂർ  
|പിൻ കോഡ്=673005
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=edakkadunion@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=യു.പി 
|ഉപജില്ല=ചേവായൂർ
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=73
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 10
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= മൃദുലകുമാരി വി   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=സനൽകുമാർ  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ എ.ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുരളീധരൻ
|എം.പി.ടി.. പ്രസിഡണ്ട്=ഷിംന
|സ്കൂൾ ചിത്രം=164144833218.jpg
|size=350px
|caption=
|ലോഗോ=17421.jpg
|logo_size=50px
}}
[[കോഴിക്കോട്]] കോർപ്പറേഷൻ പരിധിയിൽ ഈസ്റ്റ്ഹിൽ-എടക്കാട് റോഡിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്                                    '''എടക്കാട് യൂണിയൻ എ എൽ പി സ്കൂൾ'''. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്ന  വിദ്യാലയമാണിത്. 1936 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  [[കോഴിക്കോട്]] താലൂക്കിലെ എടക്കാട് അംശം ദേശത്ത്          പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടു കിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു.ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 1936 ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി.                  ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ്.
[[പ്രമാണം:17421-praveshanolsavam.jpg|ലഘുചിത്രം|332x332ബിന്ദു]]


| സ്കൂള്‍ ചിത്രം=school-photo.png‎
== [[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./ചരിത്രം|ചരിത്രം]] ==
}}
[[കോഴിക്കോട്]] താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടുകിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു .        പിന്നീട് 1936  ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി .ആദ്യത്തെ സ്കൂൾ മാനേജർ എം.വി.ദാമോദരൻ      നമ്പീശനും പ്രധാനാധ്യാപകൻ  അദ്ദേഹത്തിന്റെ സഹോദരൻ എം.വി.മാധവൻ നമ്പീശനും ആയിരുന്നു .പിന്നീട് മാനേജരായ ഉണ്ണികൃഷ്ണൻ നമ്പീശൻ സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കുകയും എടക്കാട് വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ഈ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു .3 വർഷം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു .ഇപ്പോഴത്തെ  മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ്.
കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
 
== ഭൗതികസൗകര്യങ്ങൾ ==
എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്..യാത്രാസൗകര്യമുള്ള റോഡ് സൈഡിലാണ് സ്കൂൾ.ക്ലാസ് മുറികളും വേണ്ടത്ര ഉണ്ട്. കമ്പ്യൂട്ടർ ലാബ് നല്ല സൗകര്യങ്ങളോടു കൂടിയതാണ്.കിണർ,കോർപ്പറേഷൻ ടേപ്പ്,യൂണിറ്റ് ബാത്ത് റൂം,ടോയ്‌ലെറ്റ്സ് എന്നിവ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്.
 
== ക്ലബ്ബുകൾ ==
* [[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./ഹെൽത്ത്‌ ക്ലബ്ബ്|ഹെൽത്ത്‌ ക്ലബ്ബ്]]
 
    3 ,4  ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. അജിൽ എന്ന വിദ്യാർത്ഥിയാണ് കൺവീനർ. വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ക്ലാസ് റൂം ശുചിത്വം എന്നിവയുടെ ചുമതല ഈ ക്ലബ്ബിനാണ്. ക്ലാസ്സുകളിൽ നിന്നും കുട്ടികൾക്ക് ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകൾ നൽകാറുണ്ട്. ഛന്ദസ് എന്ന അധ്യാപകനാണ് ക്ലബ്ബ് ചുമതല.
* [[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
 
കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നതാണ് ലക്ഷ്യം.സ്കൂൾ മുറ്റത്ത് ചെറിയ തോതിൽ പച്ചക്കറി കൃഷി ചെയ്യുന്നു.ഉൽപ്പന്നങ്ങൾ ഉച്ച ഭക്ഷണത്തിന് എടുക്കുന്നു
*[[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./ഫിലിം ക്ലബ്ബ്.|ഫിലിം ക്ലബ്ബ്]]
*[[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
* [[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്ബ്]]
*[[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
 
== അധ്യാപകർ  ==
 
'''എ ജി ദീപ (പ്രധാനാദ്ധ്യാപിക)'''


==ചരിത്രം==
'''ലേഖ കൃഷ്ണ'''


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
'''ചൈതന്യ കെ ടി'''


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
'''ഛന്ദസ് ടി'''


==ഭൗതികസൗകരൃങ്ങൾ==
ഈ പ്രദേശത്തെ ആളുകളിൽ ഭൂരിഭാഗവും ഈ സ്കൂളിൽ പഠിച്ച് നല്ല നിലയിൽ എത്തിയവരാണ് .ഇപ്പോഴും ഇവിടെയുള്ള കുട്ടികൾ നല്ല അക്കാദമിക നിലവാരം പുലർത്തുന്നവരാണ് .ഉയർന്ന പഠനത്തിന് നഗരത്തിലെ പ്രശസ്തമായ സ്കൂളുകളിൽ പ്രവേശനം നേടുന്നതിൽ മുൻപന്തിയിലാണ് .
==മികവുകൾ==


==ദിനാചരണങ്ങൾ==
== ദിനാചരണങ്ങൾ ==
==അദ്ധ്യാപകർ==
'''മൃദുലകുമാരി.വി
'''കലാദേവി. കെ. സി
'''ദേവകി.വി .പി'''
'''രാധാമണി.എ .വി'''
'''ശശി.പി'''
'''ശിവദാസൻ.വി.പി'''
'''ഷൈനി .ആർ'''
'''പ്രബിത.ടി.കെ'''
'''ബീന കെ'''
'''ജെന്നി പി'''
'''
==<big>ക്ളബുകൾ</big>==
===സലിം അലി സയൻസ് ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.17462-10.jpg |റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
  ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ്സ്,ചിത്ര രചന,ഫീൽഡ് ട്രിപ്പ്  എന്നിവ സംഘടിപ്പിക്കുന്നു ,പതിപ്പ് ,കൈയ്യെഴുത്തുമാസിക എന്നിവ തയ്യാറാക്കുന്നു.
===വിദ്യാരംഗം ===
=== ഹരിതസേന ===
===ഇംഗ്ലീഷ് ക്ലബ് ===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
*കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  6കി.മി.  അകലം
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*വടകര വഴി വരുമ്പോൾ- പുതിയങ്ങാടിയിൽ നിന്നും എടക്കാട് റോഡിൽ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ബാലുശ്ശേരി വഴി വരുമ്പോൾ - വേങ്ങേരിയിൽ നിന്നും കാരപ്പറമ്പ് വഴി എടക്കാട്
     
*കോഴിക്കോട് ടൗണിൽ നിന്നും വരുമ്പോൾ - നടക്കാവ് നിന്നും ഈസ്റ്റ്ഹിൽ വഴി എടക്കാട്
|----
----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  7കി.മി.  അകലം
{{Slippymap|lat= 11.29926|lon= 75.77278 |zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
|}
|}

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടക്കാട് യൂനിയൻ എ.എൽ.പി.എസ്.
വിലാസം
എടക്കാട്

എടക്കാട് പി.ഒ.
,
673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽedakkadunion@gmail.com
കോഡുകൾ
സ്കൂൾ കോഡ്17421 (സമേതം)
യുഡൈസ് കോഡ്32040501605
വിക്കിഡാറ്റQ64552773
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്73
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ എ.ജി
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഈസ്റ്റ്ഹിൽ-എടക്കാട് റോഡിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എടക്കാട് യൂണിയൻ എ എൽ പി സ്കൂൾ. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്. 1936 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടു കിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു.ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 1936 ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി. ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ്.

ചരിത്രം

കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടുകിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു . പിന്നീട് 1936 ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി .ആദ്യത്തെ സ്കൂൾ മാനേജർ എം.വി.ദാമോദരൻ നമ്പീശനും പ്രധാനാധ്യാപകൻ അദ്ദേഹത്തിന്റെ സഹോദരൻ എം.വി.മാധവൻ നമ്പീശനും ആയിരുന്നു .പിന്നീട് മാനേജരായ ഉണ്ണികൃഷ്ണൻ നമ്പീശൻ സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കുകയും എടക്കാട് വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ഈ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു .3 വർഷം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു .ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ്.

ഭൗതികസൗകര്യങ്ങൾ

എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്..യാത്രാസൗകര്യമുള്ള റോഡ് സൈഡിലാണ് സ്കൂൾ.ക്ലാസ് മുറികളും വേണ്ടത്ര ഉണ്ട്. കമ്പ്യൂട്ടർ ലാബ് നല്ല സൗകര്യങ്ങളോടു കൂടിയതാണ്.കിണർ,കോർപ്പറേഷൻ ടേപ്പ്,യൂണിറ്റ് ബാത്ത് റൂം,ടോയ്‌ലെറ്റ്സ് എന്നിവ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്.

ക്ലബ്ബുകൾ

   3 ,4  ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. അജിൽ എന്ന വിദ്യാർത്ഥിയാണ് കൺവീനർ. വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ക്ലാസ് റൂം ശുചിത്വം എന്നിവയുടെ ചുമതല ഈ ക്ലബ്ബിനാണ്. ക്ലാസ്സുകളിൽ നിന്നും കുട്ടികൾക്ക് ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകൾ നൽകാറുണ്ട്. ഛന്ദസ് എന്ന അധ്യാപകനാണ് ക്ലബ്ബ് ചുമതല.
കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നതാണ് ലക്ഷ്യം.സ്കൂൾ മുറ്റത്ത് ചെറിയ തോതിൽ പച്ചക്കറി കൃഷി ചെയ്യുന്നു.ഉൽപ്പന്നങ്ങൾ ഉച്ച ഭക്ഷണത്തിന് എടുക്കുന്നു

അധ്യാപകർ

എ ജി ദീപ (പ്രധാനാദ്ധ്യാപിക)

ലേഖ കൃഷ്ണ

ചൈതന്യ കെ ടി

ഛന്ദസ് ടി

ഈ പ്രദേശത്തെ ആളുകളിൽ ഭൂരിഭാഗവും ഈ സ്കൂളിൽ പഠിച്ച് നല്ല നിലയിൽ എത്തിയവരാണ് .ഇപ്പോഴും ഇവിടെയുള്ള കുട്ടികൾ നല്ല അക്കാദമിക നിലവാരം പുലർത്തുന്നവരാണ് .ഉയർന്ന പഠനത്തിന് നഗരത്തിലെ പ്രശസ്തമായ സ്കൂളുകളിൽ പ്രവേശനം നേടുന്നതിൽ മുൻപന്തിയിലാണ് .

ദിനാചരണങ്ങൾ

ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ്സ്,ചിത്ര രചന,ഫീൽഡ് ട്രിപ്പ്  എന്നിവ സംഘടിപ്പിക്കുന്നു ,പതിപ്പ് ,കൈയ്യെഴുത്തുമാസിക എന്നിവ തയ്യാറാക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 6കി.മി. അകലം
  • വടകര വഴി വരുമ്പോൾ- പുതിയങ്ങാടിയിൽ നിന്നും എടക്കാട് റോഡിൽ
  • ബാലുശ്ശേരി വഴി വരുമ്പോൾ - വേങ്ങേരിയിൽ നിന്നും കാരപ്പറമ്പ് വഴി എടക്കാട്
  • കോഴിക്കോട് ടൗണിൽ നിന്നും വരുമ്പോൾ - നടക്കാവ് നിന്നും ഈസ്റ്റ്ഹിൽ വഴി എടക്കാട്

Map